"ഗവ.എച്ച്.എസ്.എസ് മാങ്കോട്/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 10: | വരി 10: | ||
== ഭൗതിക സൗകര്യങ്ങൾ == | == ഭൗതിക സൗകര്യങ്ങൾ == | ||
3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.നിലവിൽ ഹൈസ്കൂൾ വരെ ഇന്റർനെറ്റോടു കൂടിയ 16 ക്ളാസ്സ് മുറികളും അതിവിശാലമായ ലൈബ്രറിയും ഒരു കംമ്പ്യൂട്ടർ ലാബുമുണ്ട്. |
12:16, 17 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ.എച്ച്.എസ്.എസ്.മാങ്കോട്
പത്തനംതിട്ട കോന്നി ഉപജില്ലയിൽ കലഞ്ഞൂർ ഗ്രാമപഞ്ചായത്തിൽ ഒൻപതാം വാർഡിൽ ഉൾപ്പെടുന്ന ഏക ഹയർ സെക്കൻഡറി വിദ്യാലയമാണ് ഗവ.എച്ച്.എസ്.എസ്.മാങ്കോട്.
ചരിത്രം
- 1945 ൽ എൽ.പി സ്കൂളായി പ്രവർത്തനം ആരംഭിച്ചു.
- 1971 ൽ ഹൈസ്കൂളായി മാറി.
- 2004 ൽ ഹയർസെക്കൻഡറിയായി ഉയർത്തപ്പെടുകയും ചെയ്തു
ഭൗതിക സൗകര്യങ്ങൾ
3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.നിലവിൽ ഹൈസ്കൂൾ വരെ ഇന്റർനെറ്റോടു കൂടിയ 16 ക്ളാസ്സ് മുറികളും അതിവിശാലമായ ലൈബ്രറിയും ഒരു കംമ്പ്യൂട്ടർ ലാബുമുണ്ട്.