"ജി എൽ പി എസ് പെരിങ്ങൽകുത്ത്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
RESNAMOLKS (സംവാദം | സംഭാവനകൾ) |
RESNAMOLKS (സംവാദം | സംഭാവനകൾ) |
||
വരി 3: | വരി 3: | ||
പെരിങ്ങൽക്കുത്ത് . അതിരപ്പിള്ളി ഗ്രാമപഞ്ചായത്തിലാണ് ഈ ഗ്രാമം സ്ഥിചെയ്യുന്നത് . | പെരിങ്ങൽക്കുത്ത് . അതിരപ്പിള്ളി ഗ്രാമപഞ്ചായത്തിലാണ് ഈ ഗ്രാമം സ്ഥിചെയ്യുന്നത് . | ||
== ഭൂമിശാസ്ത്രം == | |||
തൃശൂർ ജില്ലയിൽ ചാലക്കുടി ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെട്ട ഒരു ചെറിയ ഗ്രാമം ആണ് | |||
പെരിങ്ങൽക്കുത്ത് . അതിരപ്പിള്ളി ഗ്രാമപഞ്ചായത്തിലാണ് ഈ ഗ്രാമം സ്ഥിചെയ്യുന്നത് .ചാലക്കുടി നഗരത്തിൽ നിന്നും ഏകദേശം 50 കിലോമീറ്ററോളം അകാലത്തിൽ സ്ഥിതി ചെയ്യുന്ന വിനോദ സഞ്ചാര മേഖലയാണ് പെരിങ്ങൽക്കുത്ത് അഥവാ പൊരിങ്ങൽക്കുത്ത്. ചാലക്കുടിപ്പുഴയിൽ പെരിങ്ങൽകുത്ത് ജലവൈദ്യുത പദ്ധതി ആയി സ്ഥിതി ചെയ്യുന്ന ഒരു അണക്കെട്ടാണ് '''പെരിങ്ങൽകുത്ത് അണക്കെട്ട്''' അഥവാ '''പൊരിങ്ങൽകുത്ത് അണക്കെട്ട്'''.ചാലക്കുടി പുഴയിൽ സ്ഥാപിതമായ ആദ്യത്തെ ജലവൈദ്യുത നിർമ്മാണ പദ്ധതി ഇതാണ്. | |||
== പ്രധാന പൊതു സ്ഥാപനങ്ങൾ == | |||
* പോസ്റ്റ് ഓഫീസ് | |||
* കെ .എസ് .ഇ .ബി ഇൻസ്‌പെക്ഷൻ ബംഗ്ലാവ്. | |||
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | |||
ജി.എൽ .പി.എസ് പെരിങ്ങൽക്കുത്ത്. |
11:07, 17 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
പെരിങ്ങൽക്കുത്ത്
തൃശൂർ ജില്ലയിൽ ചാലക്കുടി ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെട്ട ഒരു ചെറിയ ഗ്രാമം ആണ്
പെരിങ്ങൽക്കുത്ത് . അതിരപ്പിള്ളി ഗ്രാമപഞ്ചായത്തിലാണ് ഈ ഗ്രാമം സ്ഥിചെയ്യുന്നത് .
ഭൂമിശാസ്ത്രം
തൃശൂർ ജില്ലയിൽ ചാലക്കുടി ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെട്ട ഒരു ചെറിയ ഗ്രാമം ആണ്
പെരിങ്ങൽക്കുത്ത് . അതിരപ്പിള്ളി ഗ്രാമപഞ്ചായത്തിലാണ് ഈ ഗ്രാമം സ്ഥിചെയ്യുന്നത് .ചാലക്കുടി നഗരത്തിൽ നിന്നും ഏകദേശം 50 കിലോമീറ്ററോളം അകാലത്തിൽ സ്ഥിതി ചെയ്യുന്ന വിനോദ സഞ്ചാര മേഖലയാണ് പെരിങ്ങൽക്കുത്ത് അഥവാ പൊരിങ്ങൽക്കുത്ത്. ചാലക്കുടിപ്പുഴയിൽ പെരിങ്ങൽകുത്ത് ജലവൈദ്യുത പദ്ധതി ആയി സ്ഥിതി ചെയ്യുന്ന ഒരു അണക്കെട്ടാണ് പെരിങ്ങൽകുത്ത് അണക്കെട്ട് അഥവാ പൊരിങ്ങൽകുത്ത് അണക്കെട്ട്.ചാലക്കുടി പുഴയിൽ സ്ഥാപിതമായ ആദ്യത്തെ ജലവൈദ്യുത നിർമ്മാണ പദ്ധതി ഇതാണ്.
പ്രധാന പൊതു സ്ഥാപനങ്ങൾ
- പോസ്റ്റ് ഓഫീസ്
- കെ .എസ് .ഇ .ബി ഇൻസ്‌പെക്ഷൻ ബംഗ്ലാവ്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
ജി.എൽ .പി.എസ് പെരിങ്ങൽക്കുത്ത്.