"ഗവ.എച്ച്.എസ്സ്.തൃക്കൊടിത്താനം/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 15: | വരി 15: | ||
|ഗ്രേഡ്= | |ഗ്രേഡ്= | ||
}} | }} | ||
[[പ്രമാണം:33016 PTA3.jpg|നടുവിൽ|ലഘുചിത്രം|481x481ബിന്ദു|CORNER PTA AND LITTLE KITIANS]] | |||
[[പ്രമാണം:33016 EXHIBITION3.jpg|ഇടത്ത്|ലഘുചിത്രം|436x436ബിന്ദു|EXPO BY SAINTGITS COLLEGE OF ENGONEERING]] | |||
17:37, 15 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
33016-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 33016 |
യൂണിറ്റ് നമ്പർ | LK/2018/33016 |
അംഗങ്ങളുടെ എണ്ണം | 24 |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | ചങ്ങനാശ്ശേരി |
ലീഡർ | അൽ അമീൻ |
ഡെപ്യൂട്ടി ലീഡർ | ഹിബ സാബു |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | അനീഷ ഷെരീഫ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ബീന മോൾ ജേക്കബ് |
അവസാനം തിരുത്തിയത് | |
15-04-2024 | ANEESHA SHERIEF |
SL NO | ADM NO | NAME OF STUDENT | DATE OF BIRTH |
1 | 12469 | SABAREENATH RATHEESH | 14/02/2009 |
2 | 12749 | ADHITHYAN S | 15/05/2009 |
3 | 12780 | AL AMEEN | 25/04/2009 |
4 | 12803 | ABHIKRISHNAN R | 19/12/2009 |
5 | 12804 | MEENAKSHI RAJENDRAN | 23/04/2009 |
6 | 12806 | SACHU MON A S | 02/12/2008 |
7 | 12815 | AKSHAYA ABHILASH | 25/01/2010 |
8 | 12818 | ABHINAV ABHILASH | 25/01/2010 |
9 | 12819 | DEVIKA K S | 12/07/2009 |
10 | 12821 | ABHIRAMI C R | 26/12/2009 |
11 | 12827 | YADHUKRISHNAN P M | 07/06/2009 |
12 | 12835 | ABHIRAMI K S | 29/10/2009 |
13 | 12845 | GOPIKA K V | 30/03/2009 |
14 | 12852 | ADHIL DILEEP | 06/03/2009 |
15 | 12858 | FEBIN JOBY | 01/10/2009 |
16 | 12859 | AKHIL VINOD | 19/12/2008 |
17 | 12861 | ADWAITH C S | 22/09/2008 |
18 | 12868 | ALIF SHINAJ | 20/11/2008 |
19 | 12900 | JOSEBIN JOSEKUTTY | 25/05/2010 |
20 | 12901 | ESTHER J | 11/09/2009 |
21 | 12903 | SURYA MOL S | 23/10/2008 |
22 | 12918 | ALBY P RAJESH | 11/03/2009 |
23 | 12922 | ARCHANA SUDHIN | 21/11/2009 |
24 | 12932 | SHRAYA SURESH | 10/09/2009 |
25 | 13051 | HIBA SABU | 16/12/2009 |
മികവുത്സവം 2K24
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ആരംഭത്തോടെ കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് പ്രകടമായ ഉയർച്ചയും വളർച്ചയും ഉണ്ടായി. പൊതുവിദ്യാഭ്യാസ മേഖലയിൽ ഉണ്ടായ മികവുകൾ സമൂഹവുമായി പങ്കിടുക , അതുവഴി കൂടുതൽ ശക്തമായ പ്രവർത്തനങ്ങൾ ഭാവിയിൽ ആസൂത്രണം ചെയ്യുക എന്ന ഉദ്ദേശ ലക്ഷ്യത്തോടെയാണ് മികവുത്സവം 2K24 തൃക്കൊടിത്താനം ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ അരങ്ങേറിയത്
കൂടുതൽ മെച്ചപ്പെട്ട സാഹചര്യങ്ങൾ ഒരുക്കിക്കൊണ്ട് നമ്മുടെ വിദ്യാലയത്തിലേക്ക് സമീപ പ്രദേശങ്ങളിലുള്ള എല്ലാ വിദ്യാർഥികളെയും ആകർഷിക്കുക ,നമ്മുടെ വിദ്യാലയത്തെ മികവിന്റെ കേന്ദ്രമാക്കി മാറ്റുക എന്ന ഉദ്ദേശ ലക്ഷ്യത്തോടെ മികവുത്സവം സ്കൂളിൽ സംഘടിപ്പിക്കപ്പെട്ടു .നമ്മുടെ വിദ്യാലയം മികവിന്റെ കേന്ദ്രമാണ് എന്ന സന്ദേശം സമൂഹവുമായി പങ്കിടുകയും യാതൊരുവിധ മത്സരസ്വഭാവവും ഇല്ലാതെ അക്കാദമിക മികവുകൾക്ക് ഊന്നൽ നൽകിക്കൊണ്ട് കുട്ടികളുടെ പാഠ്യപാഠ്യേതര സർഗവാസനകൾ ഇവിടെ സമൂഹവുമായി പങ്കുവെക്കുകയും ചെയ്തു.