"ഗവ.എൽ.പി.എസ് .കോടംതുരുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
| റവന്യൂ ജില്ല= തുറവൂര്‍ | | റവന്യൂ ജില്ല= തുറവൂര്‍ | ||
| സ്കൂള്‍ കോഡ്= 34307 | | സ്കൂള്‍ കോഡ്= 34307 | ||
| സ്ഥാപിതവര്‍ഷം= | | സ്ഥാപിതവര്‍ഷം= 1906 | ||
| സ്കൂള്‍ വിലാസം= കുത്തിയതോട് പി ഒ, <br/>കോടംതുരുത്ത് | | സ്കൂള്‍ വിലാസം= കുത്തിയതോട് പി ഒ, <br/>കോടംതുരുത്ത് | ||
| പിന് കോഡ്=688533 | | പിന് കോഡ്=688533 | ||
വരി 45: | വരി 45: | ||
* [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ് |സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ് |സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ അറബിക് ക്ലബ്ബ്|അറബിക് ക്ലബ്ബ്.]] | |||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : | '''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : |
19:56, 19 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ.എൽ.പി.എസ് .കോടംതുരുത്ത് | |
---|---|
വിലാസം | |
കോടംതുരുത്ത് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തുറവൂര്‍ |
വിദ്യാഭ്യാസ ജില്ല | ചേര്‍ത്തല |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
19-01-2017 | Glpskodam |
ആലപ്പുഴ ജില്ലയിൽ കോടംതുരുത്ത് ഗ്രാമ പഞ്ചായത്തിൽ കുത്തിയതോടിന് സമീപം എൻ. എച്ച്. 47-നോട് ചേർന്നാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
ചരിത്രം
ജാതി വ്യവസ്ഥ കൊടുമ്പിരി കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ ആണ് ഈ വിദ്യാലയം രൂപമെടുക്കുന്നത്.മറ്റ് സ്ക്കൂളുകളിൽ പ്രവേശനം നിഷേധിക്കപ്പെട്ട അവർണ്ണ വിഭാഗത്തിലെ കുട്ടികൾക്ക് വേണ്ടി അന്നത്തെ ഈഴവ സമുദായ നേതാക്കൾ ചേർന്ന് സ്ഥാപിച്ചതാണ് ഈ വിദ്യാലയം. ഈഴവരാദി പിന്നോക്ക ജന വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് അറിവിന്റെ ലോകം അങ്ങനെ തുറന്നു കിട്ടി. 1089-മാണ്ട് കർക്കിടക മാസം 5-നാണ് ഈ വിദ്യാലയത്തിന്റെ ഉടമസ്ഥാവകാശം സർക്കാരിന് കൈമാറിക്കൊണ്ടുള്ള പ്രമാണം ഒപ്പ് വെച്ചത്. 1090 വൃശ്ചികമാസം 24 ന് സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ആദ്യ കാലത്ത് 3-ാം ക്ലാസ് വരെ മാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളു. ഈ വിദ്യാലയത്തിന്റെ സംഘാടക സാരഥികൾ ഇടച്ചിലാട്ട് അരവിന്ദൻ ,പത്മനാഭൻ, അണ്ടത്തു പറമ്പിൽ കണ്ടൻ,ചേന്നനേഴത്ത് നാരായണൻ, വളവനേഴത്ത് കൊച്ചയ്യപ്പൻ,പാണാവള്ളി കൃഷ്ണൻ വൈദ്യന്,പുന്നവേലിൽ വേലായുധൻ, ഉണ്ണി വൈദ്യൻ, എന്നിവരായിരുന്നു. ആദ്യ കാലത്ത് ഇത് "ചോകാ പള്ളിക്കൂടം " എന്നാണ് അറിയപ്പെട്ടിരുന്നത്. ആലപ്പുഴ ജില്ലയിൽ കോടംതുരുത്ത് ഗ്രാമ പഞ്ചായത്തിൽ കുത്തിയതോടിന് സമീപം എൻ. എച്ച്. 47-നോട് ചേർന്നാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ആദ്യ കാലങ്ങളിൽ വളരെ പരിമിതമായ ,പരിതാപകരമായ സാഹചര്യങ്ങളാണ് സ്കൂളിനുണ്ടായിരുന്നത്.പിൽക്കാലത്ത് സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെട്ടു.വിദ്യാഭ്യാസ രംഗത്ത് സമുന്നതമായ പ്രവർത്തനങ്ങൾ ആണ് വിദ്യാലയം കാഴ്ച്ച വെച്ചുകൊണ്ടിരിക്കുന്നത്.
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- അറബിക് ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- കെൽസ മെമ്പർ സെക്രട്ടറി ആയ കേരള ഹൈക്കോടതി ജസ്റ്റിസ് ശ്രീ. പി.മോഹനൻ
- ശ്രീ. വി.എസ്.അച്യുതാനന്ദന്റെ സഹധർമ്മിണി ശ്രീമതി. കെ .വസുമതി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}