"ഗവ.എൽ.പി.എസ്. കഴിവൂർ മൂലക്കര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3: വരി 3:

== '''[[ഗവ.എൽ.പി.എസ്. കഴിവൂർ മൂലക്കര/പ്രവർത്തനങ്ങൾ/|പ്രവേശനോത്സവം]]''' ==

[[പ്രമാണം:44204 pravesanolsavam.jpg|ലഘുചിത്രം|pravesanolsavam]]
ജൂ'''ൺ 1 പ്രവേശനോത്സവം അക്ഷരദീപം കൊളുത്തി ഉത്‌ഘാടനം ചെയ്തു.അതിയന്നൂർ ബ്ലോക്ക്പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ വിഷ്ണുപ്രശാന്ത് ആദ്യതിരിക്ക്  ദീപം പകർന്നു.നവാഗതരെ പൂക്കളും മധുരവും നൽകി സ്വീകരിച്ചു.എസ്.എം.സി ചെയർമാൻ ശ്രീ ബിനു അധ്യക്ഷനായ മീറ്റിംഗിൽ സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി അനിത എൻ.ഡി സ്വാഗതം ആശംസിച്ചു. കോട്ടുകാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജെറോംദാസ്,വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ പ്രദീപ് എം.റ്റി ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ ദീപു ജി.എസ് ,വാർഡ് മെമ്പർ ശ്രീ മണികണ്ഠൻ ,പൂർവ്വ അധ്യാപകരായ ശ്രീ സുശീലൻ,ശ്രീമതി കനകമ്മ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.പൂർവ്വ വിദ്യാർത്ഥികളും അദ്ധ്യാപകരും സംയുക്തമായി പഠനോപകരണങ്ങളടങ്ങിയ കിറ്റ് മുഴുവൻ കുട്ടികൾക്കും വിതരണം ചെയ്തു'''

366

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2459322" എന്ന താളിൽനിന്ന് ശേഖരിച്ചത്