"ഗവ.എൽ.പി.എസ്. കഴിവൂർ മൂലക്കര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 54: വരി 54:

== പഠനോത്സവം ==
== പഠനോത്സവം ==
ഈ അധ്യയന വർഷം നടന്ന പാഠ്യ പഠ്യേതര പ്രവർത്തനങ്ങളുടെ മികവും,പഠനനേട്ടങ്ങളുടെ അവതരണവും മാർച്ച് 7 ന് അരങ്ങേറി.എസ്.എം.സി.ചെയർമാൻ ശ്രീ ബിനു പരിപാടി ഉത്‌ഘാടനം ചെയ്തു.ബി.ആർ.സി.കോഡിനേറ്റർ ദീപ ടീച്ചർ ആശംസകളർപ്പിച്ചു.കുട്ടികളുടെ സർഗസൃഷ്ടികളുടെയും പഠനോപകരണങ്ങളുടെയും പ്രദർശനം നടത്തി.കഥ,കവിത,നാടകം,റോൾപ്ലേ,നാടൻപാട്ട്,പാവനാടകം,കവിപരിചയം,.ആക്ഷൻസോങ്, സ്കിറ്റ്,ഗണിതമേള തുടങ്ങി വിവിധ പരിപാടികൾ അരങ്ങേറി.സ്കൂളിലെ മുഴുവൻ കുട്ടികൾക്കും അവരുടെ സർഗ്ഗകഴിവുകൾ പ്രകടിപ്പിക്കുവാൻ സാധിച്ചു.

== '''ആട്ടവും പാട്ടും''' ==
 
== <small>മാർച്ച് 7 ന് പ്രീ പ്രൈമറി കുട്ടികൾക്കായി സംഘടിപ്പിച്ച പരിപാടിയായിരുന്നു ആട്ടവും പാട്ടും</small> ==
366

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2453112" എന്ന താളിൽനിന്ന് ശേഖരിച്ചത്