"നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ, ഫറോക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 102: | വരി 102: | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
ഫറോക്ക് ഉപ ജില്ല കേരള സ്കൂള്‍ സാഹിത്യോത്സവം | |||
ഫറോക്ക് ഗണപത് ഹയര്‍ സെക്കന്ററി സ്കൂളില്‍ വച്ച് നടന്ന ഉപജില്ല ബാലാ കലോത്സവത്തില്‍ മൂനാം സ്ഥാനം കരസ്ഥമാക്കി. | |||
ഫറോക്ക് ഉപ ജില്ല അറബിക് സാഹിത്യോത്സവം | |||
ഫറോക്ക് ഗണപത് ഹയര്‍ സെക്കന്ററി സ്കൂളില്‍ വച്ച് നടന്ന ഉപജില്ല അറബിക് സാഹിത്യോല്സവത്തില്‍ ഓവര്‍ ഓള്‍ ചാമ്പ്യന്‍ഷിപ് കരസ്ഥമാക്കി | |||
ഫറോക്ക് മുന്സില്‍പ്പാലിട്ടി കലാമേള | |||
നല്ലൂര്‍ ഈസ്റ്റ് എ യു പി സ്കൂള്‍ പെരുമുഖത്ത് വച്ച് നടന്ന ബാലാ കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടി. | |||
ഫറോക്ക് മുന്സിപ്പലിട്ടി തല അറബിക് കലാമേള | |||
ഫറോക്ക് മുന്സിപ്പലിട്ടി തല അറബിക് സഹിട്യോത്സവത്തില്‍ ഒന്നാം സ്ഥാനം നേടി. | |||
ഉപജില്ല കായിക മേള | |||
ഫരൂക് കോളേജ് ഗ്രൗണ്ടില്‍ വച്ച് നടന്ന ഉപജില്ല കായികമേളയില്‍ മൂനാം സ്ഥാനം കരസ്ഥമാക്കി. | |||
മുന്സിപ്പലിട്ടി തല കായിക മേള | |||
ഫറോക്ക് നല്ലൂര്‍ മിനി സ്റെടിയത്തില്‍ വച്ച് നടന്ന മുന്സിപ്പലിട്ടി കായിക മേളയില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി. | |||
ശാസ്ത്ര മേള | |||
ഉപജില്ല ശാസ്ത്ര മേളയിലും ജില്ല ശാസ്ത്ര മേളയിലും മികച് വിജയം ലഭിച്ചു. | |||
ക്വിസ് മത്സരങ്ങളില്‍ മികച്ച വിജയം | |||
അലിഫ് അറബിക് ക്ലബ് നടത്തിയ ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം | |||
അക്ഷര മുറ്റം ക്വിസ് | |||
യുരീക വിജ്ഞാനോത്സവത്തില്‍ മികച വിജയം | |||
==ചിത്രങ്ങള്‍== | ==ചിത്രങ്ങള്‍== | ||
17524_2 | 17524_2 | ||