"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/അംഗീകാരങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
|||
വരി 16: | വരി 16: | ||
=== കൗശിക് ലാലിന് സംസ്ഥാനതലത്തിൽ സിൽവർ മെഡൽ === | === കൗശിക് ലാലിന് സംസ്ഥാനതലത്തിൽ സിൽവർ മെഡൽ === | ||
200 മീറ്റർ ബാക്ക് സ്ട്രോക്ക് ജൂനിയർ ബോയ്സിൽ 10 സീയിലെ കൗശിക് ലാൽ സംസ്ഥാനതലത്തിൽ സിൽവർ മെഡൽ കരസ്ഥമാക്കി. | '''സ്പോർട്സിൽ വി പി എസിന് മികച്ച അംഗീകാരങ്ങൾ. 200 മീറ്റർ ബാക്ക് സ്ട്രോക്ക് ജൂനിയർ ബോയ്സിൽ 10 സീയിലെ കൗശിക് ലാൽ സംസ്ഥാനതലത്തിൽ സിൽവർ മെഡൽ കരസ്ഥമാക്കി.''' |
20:53, 30 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
അംഗീകാരങ്ങൾ 2023-24
എസ് പി സി പാസ്സിങ് ഔട്ട് പരേഡിൽ വിപിഎസ് മലങ്കര ഹയർ സെക്കൻഡറി സ്കൂളിന്, ഒന്നാം സമ്മാനം
തിരുവനന്തപുരം സിറ്റി പോലീസ് ജില്ലയിലെ വിഴിഞ്ഞം പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന നാല് സ്കൂളുകൾ ചേർന്ന് നടത്തിയ വർണ്ണശബളമായ പാസ്സിങ് ഔട്ട് പരേഡിൽ പരേഡ് കമാൻഡർ ദിയ സുഭാഷ് ജനറൽ സല്യൂട്ട് അഭിവാദ്യമർപ്പിക്കുകയും തുടർന്ന് നാല് സ്കൂളിലെ 8 പ്ലാട്ടൂനുകൾ തമ്മിൽ നടത്തിയ വാശിയേറിയ മാർച്ച് ഫാസ്റ്റിൽ വിപിഎസ് മലങ്കര ഹയർ സെക്കൻഡറി സ്കൂളിലെ മയൂഖ നയിച്ച ഒന്നാമത്തെ പ്ലാട്ടൂണിനു ഒന്നാം സമ്മാനം നേടുകയും വിശിഷ്ടാതിഥി കോവളം എംഎൽഎ ശ്രി അഡ്വക്കേറ്റ് വിൻസെന്റ് അവർകളിൽ നിന്ന് പുരസ്കാരം സ്വീകരിക്കുകയും ചെയ്തു.
മികച്ച എൻസിസി പ്രവർത്തകനുള്ള അവാർഡ് ശരത് സാറിന്
ഈ വർഷത്തെ മികച്ച എൻസിസി പ്രവർത്തകനുള്ള അവാർഡ് വി പി എസിലെ എൻസിസി ഓഫീസർ ശരത് സാർ അർഹനായി.
എംഎൽഎ എഡ്യൂക്കേർ പദ്ധതിയുടെ ആഭിമുഖ്യത്തിൽ നടന്ന ടാലൻറ് ഹണ്ട് ക്വിസ് കോമ്പറ്റീഷനിൽ അക്ഷയും ശ്രീവർദ്ധനും അംഗീകാരം
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി എംഎൽഎ എഡ്യൂക്കേർ പദ്ധതിയുടെ ആഭിമുഖ്യത്തിൽ നടന്ന ടാലൻറ് ഹണ്ട് ക്വിസ് കോമ്പറ്റീഷനിൽ വി പിഎസ് ഹയർ സെക്കൻഡറി വി പി എസ് മലങ്കര ഹയർ സെക്കൻഡറി സ്കൂളിലെ അക്ഷയ് നായർ (9B) ഫസ്റ്റ് പ്രൈസും ശ്രീവർദ്ധൻ(10B) സെക്കൻഡ് പ്രൈസും നേടുകയുണ്ടായി. സ്കൂളിൽനിന്ന് മികച്ച വിജയം നേടിയ കുട്ടികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മികച്ച വിജയം നേടി തിരഞ്ഞെടുക്കപ്പെട്ട കോവളം മണ്ഡലത്തിലെ എല്ലാ സ്കൂളുകളിലും മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികൾ പങ്കെടുത്ത ക്വിസ് പരിപാടിയിലാണ് അക്ഷയും ശ്രീവർദ്ധനും ഈ അംഗീകാരം നേടിയത്.
കൗശിക് ലാലിന് സംസ്ഥാനതലത്തിൽ സിൽവർ മെഡൽ
സ്പോർട്സിൽ വി പി എസിന് മികച്ച അംഗീകാരങ്ങൾ. 200 മീറ്റർ ബാക്ക് സ്ട്രോക്ക് ജൂനിയർ ബോയ്സിൽ 10 സീയിലെ കൗശിക് ലാൽ സംസ്ഥാനതലത്തിൽ സിൽവർ മെഡൽ കരസ്ഥമാക്കി.