"എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 4: | വരി 4: | ||
ഉമ്മത്തൂർ എസ്.ഐ ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡന്റ് പോലിസ് കാഡറ്റ് യൂനിറ്റും ഷാർജ കെ.എം.സി.സി നാദാപുരം മണ്ഡലം കമ്മറ്റിയുടെ സഹകരണത്താൽ നിർമ്മിച്ച ലഹരിക്കെതിരെയുള്ള 'അമ്മമാർ കരയുകയാണ് ' ഡോക്യുമെന്ററിയുടെ പ്രകാശനം കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി യു അബ്ദുൽ കരീം ഐ.പി.സ് നിർവ്വഹിച്ചു. മാനേജർ പ്രൊഫ. പി.മമ്മു അധ്യക്ഷനായി. ജില്ലാ നോഡൽ ഓഫീസർ നാർകോട്ടിക് ഡി.വൈ.എസ്.പി കെ അശ്വകുമാർ മുഖ്യ പ്രഭാഷണം നടത്തി. | ഉമ്മത്തൂർ എസ്.ഐ ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡന്റ് പോലിസ് കാഡറ്റ് യൂനിറ്റും ഷാർജ കെ.എം.സി.സി നാദാപുരം മണ്ഡലം കമ്മറ്റിയുടെ സഹകരണത്താൽ നിർമ്മിച്ച ലഹരിക്കെതിരെയുള്ള 'അമ്മമാർ കരയുകയാണ് ' ഡോക്യുമെന്ററിയുടെ പ്രകാശനം കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി യു അബ്ദുൽ കരീം ഐ.പി.സ് നിർവ്വഹിച്ചു. മാനേജർ പ്രൊഫ. പി.മമ്മു അധ്യക്ഷനായി. ജില്ലാ നോഡൽ ഓഫീസർ നാർകോട്ടിക് ഡി.വൈ.എസ്.പി കെ അശ്വകുമാർ മുഖ്യ പ്രഭാഷണം നടത്തി. | ||
'''"അരുത് ചങ്ങായി" ലഹരി വിരുദ്ധ ചിത്ര രചന''' | '''"അരുത് ചങ്ങായി" ലഹരി വിരുദ്ധ ചിത്ര രചന''' | ||
ലഹരിക്കെതിരെ എൻ എസ് എസ് സംഘടിപ്പിച്ച അരുത് ചങ്ങായി ' ലഹരി വിരുദ്ധ ചിത്ര രചന ഉമ്മത്തൂർ എസ്.ഐ ഹയർ സെക്കണ്ടറിയിൽ നാദാപുരം ഡി.വൈ.എസ്.പി വി.കെ രാജു ഉദ്ഘാടനം ചെയ്തു . | ലഹരിക്കെതിരെ എൻ എസ് എസ് സംഘടിപ്പിച്ച അരുത് ചങ്ങായി ' ലഹരി വിരുദ്ധ ചിത്ര രചന ഉമ്മത്തൂർ എസ്.ഐ ഹയർ സെക്കണ്ടറിയിൽ നാദാപുരം ഡി.വൈ.എസ്.പി വി.കെ രാജു ഉദ്ഘാടനം ചെയ്തു . | ||
ലഹരിയുടെ വിപത്തുകൾ നിറഞ്ഞു നിന്ന ചിത്രങ്ങൾ ഏറേ ശ്രദ്ധ ആകർഷിച്ചു. | ലഹരിയുടെ വിപത്തുകൾ നിറഞ്ഞു നിന്ന ചിത്രങ്ങൾ ഏറേ ശ്രദ്ധ ആകർഷിച്ചു. | ||
[[പ്രമാണം:16042 chitrarachana.png|ലഘുചിത്രം|'''ലഹരിക്കെതിരെ എൻ എസ് എസ് സംഘടിപ്പിച്ച "അരുത് ചങ്ങായി" ലഹരി വിരുദ്ധ ചിത്ര രചന''' ]] | [[പ്രമാണം:16042 chitrarachana.png|ലഘുചിത്രം|'''ലഹരിക്കെതിരെ എൻ എസ് എസ് സംഘടിപ്പിച്ച "അരുത് ചങ്ങായി" ലഹരി വിരുദ്ധ ചിത്ര രചന''' ]] | ||