"ജി എച്ച് എസ് വാടാനപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 42: വരി 42:
വാടാനപ്പള്ളി ടൗണില്‍ നിന്നും 1 km പടിഞ്ഞാറുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എല്‍.പി.വിദ്യാലയമായിരുന്നു ഇത്. മലബാ൪ ഡിസ്ടിക്ട്  ബോ൪ഡിന്റെ കീഴില്‍ സ്ഥാപിതമായ ഈ വിദ്യാലയം പഴമക്കാ൪ക്കിടയില്‍ ഇപ്പോഴും അറിയപ്പെടുന്നത്."ബോ൪ഡ്  സ്കൂള്‍''എന്നപേരീലാണ്.  ബോ൪ഡ് തന്നെ സ്ഥലം വാങ്ങി ഓല ഷെഡ്ഡു കെട്ടി അധ്യയനം ആരംഭിക്കുകയാണ് ചെയ്തത്.

== ചരിത്രം ==
== ചരിത്രം ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
1907 നവംബ൪ ഒന്നിനാണ് ഈ വിദ്യാലയം സ്ഥാപിതമായത്൰ഒന്നു മുതല്‍ നാലു വരെയുള്ള പ്രൈമറി വിഭാഗമാണ് ആദ്യം ആരംഭിച്ചത്.വലിയകത്ത് അബ്ബാസ് മുസലിയാരുടെയും മറ്റ് പൗര പ്രമുഖരുടെയും ശ്രമഫലമായിട്ടാണ് ഈ വിദ്യാലയം രൂപമെടുത്തത്൰1957ല്‍ ഈ വിദ്യാലയം കേരള സ൪ക്കാരിന്റെ വിദ്യാഭ്യാസവകുപ്പിന്റെ കീഴിലായി. ആദ്യത്തെ പ്രധാന അധ്യാപക൯ വയക്കാട്ടില്‍  വാസുദേവ൯മാസ്ററ൪ ആയിരുന്നു. പിന്നീട് 1962 ല്‍ യു൰പി സ്കൂളായും,
1978 ല്‍ ഹൈസ്കൂളായും ഉയ൪ത്തപ്പെട്ടു.ആദ്യത്തെ ഹൈസ് കൂള്‍ ഹെഡ് മാസ്ററ൪ ശ്രീ പ്രഭാകര൯മാസ്ററ൪ ആയിരുന്നു൰ 2004 ല്‍  വിദ്യാലയത്തിലെ ഹയ൪സെക്കണ്ടറി വിഭാഗം പ്രവ൪ത്തനമാരംഭിച്ചു

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
29

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/26208" എന്ന താളിൽനിന്ന് ശേഖരിച്ചത്