"ഗവ. എൽ. പി. എസ്സ്.പറക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 18: വരി 18:
സ്കൂള്‍ ഫോണ്‍=''04702616030|
സ്കൂള്‍ ഫോണ്‍=''04702616030|
സ്കൂള്‍ ഇമെയില്‍=glpsparakulam@gmail.com|
സ്കൂള്‍ ഇമെയില്‍=glpsparakulam@gmail.com|
സ്കൂള്‍ വെബ് സൈറ്റ്= |
ഉപ ജില്ല= കിളിമാനൂര്‍ ‌|  
ഉപ ജില്ല= കിളിമാനൂര്‍ ‌|  
<!-- സര്‍ക്കാര്‍-->
<!-- സര്‍ക്കാര്‍-->
വരി 25: വരി 26:
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ ‍-->
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ ‍-->
പഠന വിഭാഗങ്ങള്‍1= പ്രൈമറി സ്‌കൂൾ|  
പഠന വിഭാഗങ്ങള്‍1= പ്രൈമറി സ്‌കൂൾ|  
 
പഠന വിഭാഗങ്ങള്‍2=  |
പഠന വിഭാഗങ്ങള്‍3=  |

മാദ്ധ്യമം= മലയാളം‌/ഇംഗ്ലീഷ് |
മാദ്ധ്യമം= മലയാളം‌/ഇംഗ്ലീഷ് |

15:42, 7 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. എൽ. പി. എസ്സ്.പറക്കുളം
വിലാസം
പറക്കുളം

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌/ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
07-02-2017Sheebasunilraj

പ്രമാണം:Imagepallickal.png

                               തിരുവനന്തപൂരം ജില്ലയില്‍ ചിറയിന്‍കീഴ് താലൂക്കില്‍ കരവാരം പഞ്ചായത്തില്‍ചാത്തമ്പാറ ദേശീയ പാതയ്ക്കു സമീപം സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നു.
                                               
             മണമ്പൂര്‍ ചെഞ്ചേരിക്കോണത്ത് മൂലയില്‍ ഭാഗത്ത് പരേതനായ ശ്രീ.കുഞ്ഞന്‍പിള്ള ഒരു കുടിപള്ളിക്കുടംനടത്തി വന്നിരുന്നു.ശ്രീ.കുഞ്ഞന്‍പിള്ളയുടെ നേത്യത്വത്തില്‍ ചാത്തമ്പാറ കുന്നുവിള വീട്ടില്‍ ശ്രീ.മാധവന്റെ സഹായത്തോടെ  കുടിപള്ളിക്കുടത്തിലെ കുട്ടികളെഒന്നു മുതല്‍ മൂന്നു വരെയുള്ള ക്ലാസ്സുകളില്‍ ചേര്‍ത്ത് 1925 ല്‍ ഈ സ്ക്കൂള്‍ ആരംഭിച്ചു.മാനേജരായ ശ്രീ.മാധവനായിരുന്നു സ്ക്കൂളിന്റെ ആദ്യത്തെ പ്രഥമാധ്യാപകന്‍.1948 ല്‍ സ്ക്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു.
   
ചരിത്രം

ഗവ. എല്‍. പി. എസ്സ്.പറക്കുളം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍‍, ...)
  • സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
  • ജൂനിയർ റെഡ്ക്രോസ്സ്
  • എൻ.എസ്.എസ്.
  • കലാ-കായിക മേളകൾ
  • ഫീൽഡ് ട്രിപ്സ്

"https://schoolwiki.in/index.php?title=ഗവ._എൽ._പി._എസ്സ്.പറക്കുളം&oldid=326178" എന്ന താളിൽനിന്ന് ശേഖരിച്ചത്