"Ssk17:Homepage/മലയാളം കഥാരചന(എച്ച്.എസ്.എസ്)/മൂന്നാം സ്ഥാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Latheefkp (സംവാദം | സംഭാവനകൾ)
No edit summary
Latheefkp (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:
}}
}}
  ''' മണ്‍തരിതളുടെ ആകാശം  '''
  ''' മണ്‍തരിതളുടെ ആകാശം  '''
മണ്‍തരിതളുടെ ആകാശം
<nowiki>
 
കാലനന്‍ കോഴി കൂവുന്ന നട്ടപ്പാതിരയ്ക്ക് ആ സ്വപ്നം വന്നുവീണത് എന്റെ അസ്ഥിത്വത്തിന്മേലായിരുന്നു. അതിന്റെ വല്ലായ്മയില്‍  ഞാന്‍ കിടന്നു ‍‍ ഞരങ്ങിയപ്പോഴാണ്‍ ‍സീറോ ബള്‍ബിനു ചിറ്റും കൂടിയ  മഴപ്പാറ്റകള്‍ അകന്നുമാറി റൂമില്‍ നിലവെളിച്ചം പരന്നത്. മോബൈല്‍ സ്ക്റീനില്‍ നിന്നും  പുറത്തുവന്ന സ്വപ്നത്തില്‍ തവള അപ്പോഴും കരഞ്ഞുകൊണ്ട്  

ചോരയിറ്റിച്ചു കൊന‌ണ്ടേയിരുന്നു. അവന്‍ ‍ശ്വാസംമുട്ടിച്ചുകൊന്ന അവന്റെ പെണ്‍തവള  അരികില്‍ തണുത്തുകിടക്കുുമ്പോഴാണ് അവന്‍ മണ്ണെണ്ണവിളക്കില്‍ വീണുകരി‍ഞ്ഞ ഏതോ പാറ്റയുടെ  ചിറകുകള്‍  കെട്ടിപ്പിടിച്ചു കരയുന്നത്. കണ്ണു ചെവിയും മുറുക്കെയടച്ച്, നാവുകടിച്ച് ചോര വരുത്തിച്ചു നീ എന്തിനാണവളഎ കൊന്നതെന്ന് ചോദിച്ച് ചോദിച്ച് എനിക്ക് ഭ്രാന്തെടുത്തുതുടങ്ങിയിരുന്നു. ഒടുക്കം ഒരു അവയാനത്തെ വിളിച്ചുചോദ്യത്തിനു ശേഷമാണ് ഞാന്‍ ഞെട്ടിയുണരുന്നത്.

                                                        അപ്പോഴാണ്, കിടക്കയിലരികത്ത്സ്വപ്നമില്ലായെന്ന് ഞാന്‍ തിരിച്ചറിയുന്നത്!

വേട്ടക്കാരന്‍
വേട്ടക്കാരന്‍
എനിക്ക് തവളയുടെ മുഖമാണുള്ളത് കല്ല്യാണം കഴിഞ്ഞതു മുതലുള്ള സ്വപ്നം പറച്ചിലായിരുന്നു. അങ്ങനെ പറഞ്ഞ് തിരിഞ്ഞുനിന്ന് അവള്‍ ചപ്പാത്തി പരത്തുമ്പോഴൊക്കെ അടിച്ചുപരത്തിയ ചപ്പാത്തിമാവിലും, അവളുടെ മുന്നില്‍ വച്ച പഴയ നോക്കിയാ ഫോണിലും എനിക്ക് അവളുടെ മുഖം കാണാറുണ്ട്. അപ്പൊഴൊക്കെ ഞാന്‍ ചുണ്ടുകൂട്ടിപ്പിടിച്ച ചിരിയും ചിരിച്ച് ‍‍സെല്‍ഫിയെടുത്ത് ഫെയ്സ്ബുക്കിലിടാറുണ്ട്... അതിന്റെ ലൈക്കുകള്‍ അവളെ കാണിച്ച് പൊട്ടി ചിരിക്കാറുണ്ട്. അങ്ങനെ ഒരു നിലാവുള്ള രാത്രിയില്‍ എന്റെ പുതിയ പ്രൊഫൈല്‍ ഫോട്ടോ കണ്ട് അവള്‍ പേടിച്ചലറിയതു മുതലാണ് എന്റെ തലയ്ക്കല്‍ ഇടിത്തീ പോലെന്തോ ഒന്ന് വന്നുവീഴുന്നത്... അതിന് അവള്‍ ഈയിടെ പത്രത്തില്‍ കണ്ട ഏതോ പീഢനകേസിലെ പ്രതിയുടെ ഛായയായിരുന്നുവത്രെ... അന്ന് രാത്രി തവള ആദ്യമായെന്റെ സ്വപ്നത്തില്‍ വന്നു. വെണ്ണ കൊതിച്ച് തൈരുകുടത്തില്‍ പെട്ടുപോയ തവളയായിരിക്കും എന്നു കരുതി, ഞാന്‍ സ്വപ്നയെ വിളിച്ച് പിന്നാമ്പുറത്ത് ചോറെടുത്തുവയ്ക്കുവാന്‍ പറഞ്ഞു. പക്ഷേ, ഉറക്കത്തിന്റെ ആലസ്യത്തില്‍ അവളതു കേട്ടില്ല. പക്ഷേ, അത് ആ തവളയായിരുന്നില്ല.

വരി 61: വരി 61:
പുറത്ത് കാറ്റിനോടൊപ്പം ആകാശം തൊടാന്‍ കൊതിച്ച് മണ്‍തരികള്‍ പൊങ്ങി പറന്നു. കാറ്റിനോടൊപ്പം എത്താനാവാത്ത നിരാശ മുഴുവന്‍ അവ എന്റെ കണ്ണരുകുകളെ മാന്തിത്തീര്‍ത്തു. അവളെ തിരഞ്ഞ് ഒടുക്കം എത്തിയത് ഒരു  മൊബൈല്‍ ടവറിനു കീഴിലായിരുന്നു... ടവറിനു മുകളില്‍ താഴേക്കു തലകുത്തി കിടക്കുന്നത് അവളായിരുന്നു... അവളുടെ കഴുത്തില്‍ വെളുത്ത പത പറ്റിപ്പിടിച്ചിട്ടുണ്ടായിരുന്നു.അത് ആരുടെ ഉമിനീരായിരുന്നു?..അവളുടെ ചുണ്ടിനു കീഴില്‍ നിന്ന് താഴേക്ക് ഒലിച്ചിറങ്ങിയ ചോരയില്‍ ഇരിക്കാന്‍ ഈച്ചകള്‍ തിടുക്കം കൂട്ടി. ചതിയുടെ വെയില്‍ എന്നെ ചുട്ടു കരിച്ചു... വിലക്കപ്പെട്ട ആകാശം തേടിപ്പോയവള്‍.....ഒരു മഴത്തുള്ളി വന്ന് കഴുത്തില്‍ വീണു... ഞാന്‍ കഴുത്തില്‍ വീശുന്ന വെയിലില്‍ നിന്നുണര്‍ന്നു... അവള്‍ മുഖമുയര്‍ത്തി... അവളുടെ പച്ചഷാള്‍ ആകാശത്തെ തൊട്ടുരുമുകയാണ്... കഴുത്തിലെ പത, അവളുടെ ആര്‍ത്തലയ്ക്കലിന്റേതായിരുന്നു... ചുണ്ടിലെ ചോര ചിരിച്ചു ചിരിച്ചു ചുണ്ചു കടിച്ചപ്പോള്‍ ചുണ്ടില്‍ നിന്ന് പൊടിഞ്ഞതായിരുന്നു. അപ്പോഴേക്കും പേമാരി പൊഴിയാന്‍ തുടങ്ങിയിരുന്നു... അവള്‍ എന്നെ നോക്കി പൊട്ടിച്ചിരിച്ചുകൊണ്ടേയിരുന്നു... ആയിരം ഫേയ്സ് ബുക്ക് സ്റ്റാറ്റസുകള്‍ അവള്‍ വിളിച്ചു പറഞ്ഞഅുകൊണ്ടേയിരുന്നു. പെണ്ണിടത്തില്‍ ചവിട്ടി നിന്ന അവള്‍ മേഘത്തെ കൂട്ടു വിളിച്ചു..... അവളുടെ ഒഴിഞ്ഞുകിടന്ന മെസേജ് ബോക്സ് എന്റെ കണ്ണില്‍ വെളിച്ചമുതിര്‍ത്തു...മുറിവുകള്‍ക്കുമേല്‍ വീണ മഴയുടെ പുകച്ചിലില്‍ ഞാന്‍ പിടഞ്ഞു കൊണ്ടേയിരുന്നു... പൊടുന്നനെ എനിക്കൊരു കരച്ചില്‍ വന്നു... മഴപ്പാറ്റയെ കെട്ടിപ്പിടിച്ച് തവള കരഞ്ഞ അതേ കരച്ചില്‍...വെളുത്ത കാലുകളില്‍ ചുറ്റിവരിഞ്ഞ് കാണാന്‍ കൊതിച്ച അതേ മുറിവ്... കാരണം, അവള്‍ തന്നെയായിരുന്നു എന്റെ ഇരയും-സ്വപ്ന!

                             നിര്‍ത്താതെ പെയ്യുന്ന മഴയുടെ വിപരീതതാളത്തില്‍ എവിടെ നിന്നോ തവള കരഞ്ഞു വിളിച്ചു കൊണ്ടേയിരുന്നു.....

</nowiki>

{{BoxBottom
{{BoxBottom