"ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/കുഞ്ഞെഴുത്തുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 38: വരി 38:
'''ടീച്ചർ എനിക്ക് പുതിയ ബുക്ക് തന്നു.'''
'''ടീച്ചർ എനിക്ക് പുതിയ ബുക്ക് തന്നു.'''


 
<gallery widths="250" perrow="200">
 
 
<gallery widths="200" perrow="200">
പ്രമാണം:44223 tvm kunj ali fathima.jpg|'''''അലി ഫാത്തിമ, 1 B'''''
പ്രമാണം:44223 tvm kunj ali fathima.jpg|'''''അലി ഫാത്തിമ, 1 B'''''
പ്രമാണം:44223 tvm kunj rayyan.jpg|'''''മുഹമ്മദ് റയ്യാൻ എസ്, 1 B'''''
പ്രമാണം:44223 tvm kunj rayyan.jpg|'''''മുഹമ്മദ് റയ്യാൻ എസ്, 1 B'''''
വരി 67: വരി 64:




<gallery mode="nolines" widths="250" perrow="180">
<gallery mode="nolines" widths="350" perrow="250">
പ്രമാണം:44223 tvm kunj jasim.jpg|'''''മുഹമ്മദ് ജാസിം എസ്, 1 B'''''
പ്രമാണം:44223 tvm kunj jasim.jpg|'''''മുഹമ്മദ് ജാസിം എസ്, 1 B'''''
പ്രമാണം:44223 tvm kunj shammas.jpg|'''''മുഹമ്മദ് ശമ്മാസ്, 1 B'''''
പ്രമാണം:44223 tvm kunj shammas.jpg|'''''മുഹമ്മദ് ശമ്മാസ്, 1 B'''''

13:55, 25 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

വിഴിഞ്ഞം ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിൽ 2023 - 24 അധ്യായന വർഷത്തിൽ, ഒന്നാം ക്ലാസിൽ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികളുടെ കയ്യൊപ്പ് ചേർന്ന കഥകളും, കവിതകളും,വിവരണങ്ങളുമാണ് ഇവിടെ ഉൾപ്പെടുത്തിയിട്ടുള്ളത്.

A.കുട്ടികഥകൾ

മഴക്കാറ്റിന്റെ കുസൃതി ,സഹ്‌റ ഫാത്തിമ ,1 B

മഴക്കാറ്റിന്റെ കുസൃതി

(സഹ്റ ഫാത്തിമ ,ഒന്ന്.ബി )
നല്ല കാറ്റ്
കുട കയ്യിൽ.
ഇന്ന് നല്ല മഴ നല്ല കാറ്റ്.
എങ്ങനെ ഞാൻ സ്കൂളിൽ എത്തും.
എന്റെ ബാപ്പ വന്നു.
ബാപ്പയുടെ കൂടെ സ്കൂളിൽ പോയി.
നല്ല മഴ ആയതുകൊണ്ട് എല്ലാവരും വന്നില്ല.



2. ഇന്ന്

(നൂറ ഫാത്തിമ ,ഒന്ന് .ബി)

ഇന്ന് ...!, നൂറ ഫാത്തിമ, 1 B

രാവിലെ ഉറക്കം എണീറ്റ്. ഞാൻ മദ്രസയിൽ പോകാൻ വേണ്ടി ഞാൻ കുളിച്ചു പല്ലുതേച്ചു. മദ്രസ വിട്ടു വന്നതിനുശേഷം ...

കേക്ക് ,അർഷ റാഫി 1 B

3. കേക്ക്

(അർഷ റാഫി, ഒന്ന് .ബി)

ഞാൻ രാവിലെ എഴുന്നേറ്റു. ഇന്ന് അനിയത്തിക്ക് പിറന്നാൾ ആയിരുന്നു. ബാപ്പ കേക്ക് വാങ്ങിയിട്ട് വന്നു. ഞങ്ങൾ കേക്ക് കഴിച്ചു.


വീട്, ജുമാന എസ്, 1 B
ബുക്ക് , ഷഹാന ഫാത്തിമ 1 A



4. വീട്

(ജുമാന എസ് , ഒന്ന്. ബി)

ഇന്ന് സ്കൂൾ അവധി ആയിരുന്നു.

ഇന്ന് ഞാൻ ഉമ്മാനെ സഹായിച്ചു.

കോഴികുഞ്ഞിനെ തുറന്നു വിട്ടു കൊടുത്തു. എന്നിട്ട് കുട്ടികളുടെ കൂടെ ...

5.ബുക്ക്

(ഷഹാന ഫാത്തിമ ,ഒന്ന്.എ)

ടീച്ചർ എനിക്ക് പുതിയ ബുക്ക് തന്നു.


B.കുട്ടികവിതകൾ

പൂക്കൾ, മുഹമ്മദ് മർഫിൻ , 1 B

1.പൂക്കൾ

(മുഹമ്മദ് മർഫിൻ ,ഒന്ന്. ബി)

പൂക്കൾ ...

പനിനീർ പൂവ്...

നല്ല മണമുളള പൂവുണ്ട്...

എന്റെ പുതിയ പൂവ് ...

ചുവപ്പു പൂവ് ...

സുന്ദര പൂവ്...



C.കുഞ്ഞുവിവരണം

ഡയറി, അസ്ന എ.എം. , 1 B

1. ഡയറി

(അസ്ന എ.എം, ഒന്ന്. ബി)

ഇന്ന് സനക്കു പഠിത്തം ഇല്ല.

ഞാൻ മാത്രമാണ് സ്കൂളിൽ പോയത് .

ഇന്ന് രാത്രി ബാപ്പ ജ്യൂസ് വാങ്ങിച്ചു തന്നു.

ടൂർ ,സഹ്‌റ ഫാത്തിമ 1 B
മാമിയുടെ വീട് , സഹ്‌റ ഫാത്തിമ,1 B

2.മാമിയുടെ വീട് (സഹ്‌റ ഫാത്തിമ ഒന്ന്.ബി)

ഞാൻ വീട്ടിൽ കളിച്ചുകൊണ്ട് നിൽക്കുന്ന സമയത്ത് എൻറെ ഉമ്മ പറഞ്ഞു "നിങ്ങൾ മാമിയുടെ വീട്ടിൽ പോകൂ, ഞാൻ ആശുപത്രിയിൽ പോയി വരാം" ഞങ്ങൾക്ക് സന്തോഷമായി. കാരണം ഞങ്ങൾക്ക് മാമിന്റെ വീട് ഇഷ്ടമാണ്.

3.ടൂർ

(സഹ്‌റ ഫാത്തിമ ഒന്ന്.ബി)

ഞാൻ ടൂർ പോയി സൂപ്പർ ആയിരുന്നു. ഡാമിൽ പോയി. അവിടെ ഇരുന്നു

കാപ്പി കുടിച്ചു. എന്നിട്ട് ഹാപ്പി ലാൻഡിൽ പോയി. അവിടെ നിന്ന് ബിരിയാണി കഴിച്ചു. ഹാപ്പിലാൻഡ് സൂപ്പർ. ഒരുപാട് പാർക്കുണ്ട്. എല്ലാറ്റിലും കയറി. സിമ്മിങ്ങിൽ കുളിച്ചു. കണ്ണാടി വെച്ചു സിനിമ കണ്ടു. ശംഖുമുഖത്ത് പോയി. അവിടെ നിന്നും ചപ്പാത്തി തിന്നു.എന്നിട്ട് വീട്ടിൽ വന്നു.



4.പൂവൻകോഴി

(നൗഫാൻ ഒന്ന്.എ.)

പൂവൻകോഴി,നൗഫാൻ, 1 A
ഡയറി,ത്വാഹിറ ഫാത്തിമ 1 A

ഞങ്ങൾ കഴിഞ്ഞ ആഴ്ച ഒരു നല്ല പൂവൻകോഴി വാങ്ങി.

അതിനെ കാണാൻ നല്ല ഭംഗിയുണ്ട് .

ഞങ്ങൾ ദിവസം മുമ്പ് ലൈറ്റ് ഹൗസിൽ പോയി.

5.ഡയറി

(ത്വാഹിറ ഫാത്തിമ ഒന്ന്. എ)

ഇന്ന് ഞാൻ സ്കൂളിൽ പോയി പഠിച്ചു. കൂട്ടുകാരുമായി കളിച്ചു. സ്കൂളിൽ നിന്നു വന്നതിനുശേഷം

ഞാനും ഉമ്മയും ഇത്തയും കൂടി മൂത്തുമ്മയുടെ വീട്ടിൽ പോയി. കുറച്ചു നേരം കഴിഞ്ഞു വീട്ടിൽ തിരിച്ചുവന്നു .


6. നേന്ത്രപ്പഴം

(ഫാത്തിമ മഷ്കൂറ.എം, 1 A)

നേന്ത്രപ്പഴം, ഫാത്തിമ മഷ്കൂറ.എം, 1 A
മുഹമ്മദ്  ഹൈബ്, 1 A

ഇന്ന് എന്റെ ഉമ്മച്ചി

ആന; മുഹമ്മദ് മിസ്അബ്, 1 A

എനിക്ക് ഇഷ്ടമുള്ള പലഹാരമായ

നേന്ത്രപ്പഴം പൊരിച്ചു തന്നു


7. മാമിന്റെ

(മുഹമ്മദ്  ഹൈബ്, ഒന്ന് .എ.)

ഞാൻ ഇന്നലെ മാമിന്റെ വീട്ടിൽ പോയി

8.ആന

(മുഹമ്മദ് മിസ്അബ് ,ഒന്ന് .എ)

ഞാൻ ഇന്ന് ആശുപത്രിയിൽ പോയപ്പോൾ ഒരു ആനയെ കണ്ടു



D. ചിത്രം

മറിയം.എസ്., 1 A

രംഗൻ ഇതുകൊണ്ട് എന്താണാവോ ചെയ്യുന്നത് പോയി നോക്കാം

E. ഡയറി