"സി.ജെ.എച്ച്.എസ്. എസ് ചെമ്മനാട്/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{Lkframe/Pages}}
{{Lkframe/Pages}}
{{Infobox littlekites  
{{Infobox littlekites  
|സ്കൂൾ കോഡ്=.
|സ്കൂൾ കോഡ്=11047
|അധ്യയനവർഷം=.
|അധ്യയനവർഷം=2022
|യൂണിറ്റ് നമ്പർ=.
|യൂണിറ്റ് നമ്പർ=LK/2018/11047
|അംഗങ്ങളുടെ എണ്ണം=.
|അംഗങ്ങളുടെ എണ്ണം=31
|വിദ്യാഭ്യാസ ജില്ല=കാസറഗോഡ്
|വിദ്യാഭ്യാസ ജില്ല=കാസറഗോഡ്
|റവന്യൂ ജില്ല=കാസറഗോഡ്
|റവന്യൂ ജില്ല=കാസറഗോഡ്
|ഉപജില്ല=കാസറഗോഡ്
|ഉപജില്ല=കാസറഗോഡ്
|ലീഡർ=.
|ലീഡർ=ഹാദിൻ അബ്ദ‍ുൽ ഹമീദ്
|ഡെപ്യൂട്ടി ലീഡർ=.
|ഡെപ്യൂട്ടി ലീഡർ=വഫ മറിയം
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=.
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=കൃഷ്ണപ്രസാദ് ഇ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=.
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ശ്രീവിദ്യ എൻ.എം
|ചിത്രം=Lk-logo-r.png
|ചിത്രം=Lk-logo-r.png
|ഗ്രേഡ്=
|ഗ്രേഡ്=
വരി 18: വരി 18:

ലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റ്തല ക്യാമ്പ് ഡിജിറ്റൽ ഓണാഘോഷ പരിപാടികളോടെ ചെമ്മനാട് ജമാ അത്ത് ഹയർസെക്കണ്ടറി സ്ക്കൂളിൽ നടന്നു. ഓണാഘോഷം എന്ന പ്രമേയത്തിലായിരുന്നു ക്യാമ്പ് പ്രവർത്തനങ്ങൾ. സ്ക്രാച്ച് പ്രോഗ്രാമിങ് സോഫ്റ്റ് വെയറിൽ തയ്യാറാക്കിയ റിഥം കംപോസർ ഉപയോഗിച്ച് ഓഡിയോ ബിറ്റുകൾ തയ്യാറാക്കുന്ന പ്രവർത്തനം, പൂക്കൾശേഖരിച്ച് ഓണപൂക്കളമൊരുക്കുന്ന കംപ്യൂട്ടർ ഗെയിം തയ്യാറക്കൽ, സ്വതന്ത്ര ദ്വിമാന ആനിമേഷൻ സോഫ്റ്റ് വെയറായ ഓപ്പൺ ടൂൺസ് ഉപയോഗിച്ച് ആനിമേഷൻ റീലുകൾ തയ്യാറാക്കൽ ഓണവുമായി ബന്ധപ്പെട്ട പ്രമോ വീഡിയോകൾ തയ്യാറാക്കൽ എന്നീ പ്രവർത്തനങ്ങളാണ് ക്യാമ്പിൽ നടന്നത്. ക്യാമ്പിന്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ കെ വിജയൻ നിർവഹിച്ചു. കാസറഗോസ് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ നന്ദികേശൻ എൻ, കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് മെമ്പറും ചെമ്മനാട് ജമാ അത്ത് ജനറൽ സെക്രട്ടറിയുമായ ബദറുൽ മുനീർ എൻ എ, ചെമ്മനാട് ഗ്രാമപഞ്ചായത്ത് അംഗം അമീർ പാലോത്ത് പി ടി എ പ്രസിഡണ്ട് പി എം അബ്ദുള്ള എന്നിവർ ക്യാമ്പ് സന്ദർശിച്ചു. 30 കുട്ടികൾ പങ്കെടുത്ത ക്യാമ്പ് ജി എച്ച് എസ് എസ് ചെമ്മനാടിലെ അധ്യാപിക സുമ കെ ഗോപാലൻ, കൃഷ്ണ പ്രസാദ് ഇ, ശ്രീവിദ്യ എൻ എം എന്നിവർ നേതൃത്വം കൊടുത്തു.

[[പ്രമാണം:Schoolcamp 2023 September 2nd.jpeg|ചട്ടരഹിതം|311x311ബിന്ദു]] [[പ്രമാണം:School Camp 2023 September 2nd.jpeg|ചട്ടരഹിതം|311x311ബിന്ദു]]

12:29, 23 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
11047-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്11047
യൂണിറ്റ് നമ്പർLK/2018/11047
അംഗങ്ങളുടെ എണ്ണം31
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
ഉപജില്ല കാസറഗോഡ്
ലീഡർഹാദിൻ അബ്ദ‍ുൽ ഹമീദ്
ഡെപ്യൂട്ടി ലീഡർവഫ മറിയം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1കൃഷ്ണപ്രസാദ് ഇ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ശ്രീവിദ്യ എൻ.എം
അവസാനം തിരുത്തിയത്
23-03-2024Cjhsschemnad

ഡിജിറ്റൽ ഓണാഘോഷ ക്യാമ്പ്