"ജി.എച്ച്.എസ്. കൂടല്ലൂർ‍‍/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 106: വരി 106:
=='''മൈലാഞ്ചി മത്സരം'''==
=='''മൈലാഞ്ചി മത്സരം'''==
[[പ്രമാണം:20062 mehandi.jpg|ലഘുചിത്രം|mehandi competition @eid celebration]]സ്കൂളിലെ അറബിക് ക്ലബ്ബായ അലിഫ് ക്ലബ്‌ എച്ച്. എസ്, യു . പി വിദ്യാർത്ഥികൾക്ക് പ്രത്യേകമായി മൈലാഞ്ചിയിടൽ മത്സരം സംഘടിപ്പിച്ചു. പെരുന്നാൾ അനുബന്ധിച്ചു നടന്ന മത്സരം നയനാനന്ദകരം ആയിരുന്നു.

വരി 218: വരി 219:
=='''ഹിന്ദി ദിനം'''==
=='''ഹിന്ദി ദിനം'''==
[[പ്രമാണം:20062 hindi divas.jpg|ലഘുചിത്രം|hindi dinam 2023]]
[[പ്രമാണം:20062 hindi divas.jpg|ലഘുചിത്രം|hindi dinam 2023]]

വരി 233: വരി 236:
[[പ്രമാണം:20062 schoolparliament1.jpg|thumb|badging ceremony of class leaders]]
[[പ്രമാണം:20062 schoolparliament1.jpg|thumb|badging ceremony of class leaders]]
അധ്യാപകരുടെ മൊബൈലിൽ ഡൌൺ ലോഡ് ചെയ്‌ത ഇലക്ട്രോണിക് വോട്ടിങ് മെഷീൻ ഉപയോഗിച്ചാണ് ഇത്തവണ സ്കൂൾ പാർലമെന്റ് ഇലക്ഷൻ നടത്തിയത്.
അധ്യാപകരുടെ മൊബൈലിൽ ഡൌൺ ലോഡ് ചെയ്‌ത ഇലക്ട്രോണിക് വോട്ടിങ് മെഷീൻ ഉപയോഗിച്ചാണ് ഇത്തവണ സ്കൂൾ പാർലമെന്റ് ഇലക്ഷൻ നടത്തിയത്.

വരി 243: വരി 247:
=='''ക്രിസ്ത്മസ് ആഘോഷം '''==
=='''ക്രിസ്ത്മസ് ആഘോഷം '''==
[[പ്രമാണം:20062 christmas.jpg|ലഘുചിത്രം]]ഓരോ ക്ലാസ്സിലും ക്രിസ്മസ് കേക്ക് മുറിച്ചും സന്താക്ലോസ് അപ്പൂപ്പനായി വേഷം കെട്ടിയും പാട്ടിനൊത്ത് നൃത്തം ചെയ്തും കുട്ടികൾ ക്രിസ്മസ് സ്കൂളിൽ ആഘോഷിച്ചു. ഉണ്ണിയേശുവും പുൽക്കൂടും സമ്മാനപ്പൊതികളും ആഘോഷത്തെ മികവാർന്നതാക്കി.

വരി 251: വരി 256:
GHS കൂടല്ലൂർ അലിഫ് അറബിക്ക് ക്ലബ് അറബി ഭാഷയുടെ UN അംഗീകാരത്തിന്റെ 50ാം വാർഷികത്തോടനുബന്ധിച്ച് അറബിക് അസംബ്ലി നടത്തി. അറബി ഭാഷയുടെ പ്രാധാന്യത്തെ കുറിച്ച് HM സംസാരിച്ചു. ഖദീജ ടീച്ചർ അറബി ഭാഷാദിന സന്ദേശം നൽകി. അറബി കാലിഗ്രഫി, ക്വിസ് മത്സരങ്ങൾ പോസ്റ്റർ പ്രദർശനംതുടങ്ങിയവ സംഘടിപ്പിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള അറബി സാഹിത്യകാരൻമാരെ കുറിച്ചുള്ള പോസ്റ്ററുകൾ അറബി ഭാഷയുടെ പ്രത്യേകതകൾ, പ്രാധാന്യം അറിയിക്കുന്ന പോസ്റ്ററുകൾ ,കുട്ടികൾ തയ്യാറാക്കിയ കാലിഗ്രഫി തുടങ്ങിയവയാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയത് . അലിഫ് ക്ലബ് ഭാരവാഹികൾ മുഹമ്മദ് അദ്നാൻ, അഷ്ഹദ് എന്നിവർ പ്രദർശനത്തിന് നേതൃത്വം നൽകി.

==''' വിജയശ്രീ '''==
=='''വിജയശ്രീ '''==
=='''USS പരിശീലനം '''==
=='''USS പരിശീലനം '''==
2023-24 അധ്യയന വർഷത്തെ USS പരിശീലനം 2023 നവംബർ ആദ്യ വാരം ആരംഭിച്ചു. എല്ലാ ദിവസവും സ്കൂൾ സമയത്തിന് ശേഷം ഒരു മണിക്കൂർ USS പരിശീലനം നൽകി.worksheet,unit test,weekly test എന്നിവ ഈ പരിശീലനത്തിൻ്റെ ഭാഗമായി നടത്തി.

==''' പഠന യാത്ര '''==
==''' പഠന യാത്ര '''==
സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ 7 ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് തവനൂർ കൃഷി വിജ്ഞാനകേന്ദ്രയിലേക്ക് പഠനയാത്ര സംഘടിപ്പിച്ചു. വിവിധ കായിക പ്രജനന രീതിയെ കുറിച്ചും കൃഷി രീതികളെ കുറിച്ചും പാഠപുസ്തകത്തിനു പുറത്തുള്ള അറിവ് അവർക്ക് നേരിട്ട് അനുഭവിക്കാനായി.
സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ 7 ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് തവനൂർ കൃഷി വിജ്ഞാനകേന്ദ്രയിലേക്ക് പഠനയാത്ര സംഘടിപ്പിച്ചു. വിവിധ കായിക പ്രജനന രീതിയെ കുറിച്ചും കൃഷി രീതികളെ കുറിച്ചും പാഠപുസ്തകത്തിനു പുറത്തുള്ള അറിവ് അവർക്ക് നേരിട്ട് അനുഭവിക്കാനായി. തവനൂർ KMGUP സ്കൂളിലെ മിനി പ്ലാനട്ടോറിയം സന്ദർശനവും കുട്ടികൾക്ക് മികച്ച ദൃശ്യാനുഭവം സമ്മാനിച്ചു.
തവനൂർ KMGUP സ്കൂളിലെ മിനി പ്ലാനട്ടോറിയം സന്ദർശനവും കുട്ടികൾക്ക് മികച്ച ദൃശ്യാനുഭവം സമ്മാനിച്ചു.
[[പ്രമാണം:20062 science fest.jpg|ലഘുചിത്രം|നടുവിൽ]][[പ്രമാണം:20062 patanyathra1.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:20062 patanyathra1.jpg|ലഘുചിത്രം]]
[[പ്രമാണം:20062 patanayathra @KMGUPS Thavanoor.jpg|ലഘുചിത്രം]]
[[പ്രമാണം:20062 patanayathra @KMGUPS Thavanoor.jpg|ലഘുചിത്രം]]
[[പ്രമാണം:20062 science fest.jpg|ലഘുചിത്രം]]
 
=='''റിപ്പബ്ലിക് ദിനാഘോഷം '''==
=='''റിപ്പബ്ലിക് ദിനാഘോഷം '''==
2023-24 അധ്യയന വർഷത്തെ റിപ്പബ്ലിക് ദിനം വിപുലമായി ആഘോഷിച്ചു. ഹെഡ്മിസ്ട്രസ്സ് ശകുന്തള ടീച്ചർ പതാക ഉയർത്തി. ശേഷം കഴിഞ്ഞ വർഷത്തെ വിവിധ മത്സര വിജയികളെ അനുമോദിച്ചു.  കുട്ടികളുടെ വിവിധ കലാപ്രകടനങ്ങളും ആഘോഷത്തിന് മിഴിവേകി.

=='''വിനോദ യാത്ര'''==
=='''വിനോദ യാത്ര'''==
[[പ്രമാണം:20062 vinodayathra2.jpg|ലഘുചിത്രം]]

ഈ വർഷത്തെ പത്താം ക്ലാസ്സ് വിദ്യാർഥികളുടെ വിനോദയാത്ര ഡിസംബർ 7,8 തീയതികളിൽ മൈസൂരുവിലേക്ക് സംഘടിപ്പിച്ചു. 5,6,7,8,9 ക്ലാസുകളിലെ കുട്ടികൾക്കായി ജനുവരിയിൽ ഊട്ടിയിലേക്ക് മറ്റൊരു വിനോദയാത്ര കൂടി ഈ വർഷം നടത്തി.

[[പ്രമാണം:20062 vinodayathra.jpg|ലഘുചിത്രം|vinodayathra 2023]]
[[പ്രമാണം:20062 vinodayathra2.jpg|ലഘുചിത്രം]]

==''' സയൻസ് ഫെസ്റ്റ് '''==
 
സമഗ്ര ശിക്ഷ അഭിയാന്റെയും തൃത്താല ബി.ആർ.സി യുടെയും സഹകരണത്തോടെ സ്കൂൾ ശാസ്ത്ര ക്ലബ്‌ സയൻസ്ഫെസ്റ്റ് സംഘടിപ്പിച്ചു. രാഷ്ട്രീയ ആവിഷ്ക്കാർ അഭിയാൻ പദ്ധതിയിൽ ഉൾപ്പെടുത്തി ശാസ്ത്ര പഠനം അന്വേഷണാത്മകവും പ്രവർത്തനാധിഷ്ഠിതവും ആക്കുന്നതിന്നുള്ള പ്രവർത്തനങ്ങളാണ് വിദ്യാർഥികൾ ഫെസ്റ്റിൽ അവതരിപ്പിച്ചത്. വാർഡ് മെമ്പർ ടി. സാലിഹ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മെമ്പർ എം.ടി ഗീത സ്കൂൾ തല സയൻസ് ക്വിസ് വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. ഹെഡ്മിസ്ട്രസ് പി.ശകുന്തള, പി.ടി.എ പ്രസിഡൻറ് പി.എം അബ്ദുൾ ഷുക്കൂർ, എ.ടി രശ്മി, പി. എം ദീപ തുടങ്ങിയവർ സംസാരിച്ചു.
[[പ്രമാണം:20062 vinodayathra.jpg|ലഘുചിത്രം|vinodayathra 2023|ഇടത്ത്‌]]
[[പ്രമാണം:20062 sciencefest3.jpg|ലഘുചിത്രം]]
 
=='''സയൻസ് ഫെസ്റ്റ് '''==
[[പ്രമാണം:20062 sciencefest3.jpg|ലഘുചിത്രം]]സമഗ്ര ശിക്ഷ അഭിയാന്റെയും തൃത്താല ബി.ആർ.സി യുടെയും സഹകരണത്തോടെ സ്കൂൾ ശാസ്ത്ര ക്ലബ്‌ സയൻസ്ഫെസ്റ്റ് സംഘടിപ്പിച്ചു. രാഷ്ട്രീയ ആവിഷ്ക്കാർ അഭിയാൻ പദ്ധതിയിൽ ഉൾപ്പെടുത്തി ശാസ്ത്ര പഠനം അന്വേഷണാത്മകവും പ്രവർത്തനാധിഷ്ഠിതവും ആക്കുന്നതിന്നുള്ള പ്രവർത്തനങ്ങളാണ് വിദ്യാർഥികൾ ഫെസ്റ്റിൽ അവതരിപ്പിച്ചത്. വാർഡ് മെമ്പർ ടി. സാലിഹ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മെമ്പർ എം.ടി ഗീത സ്കൂൾ തല സയൻസ് ക്വിസ് വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. ഹെഡ്മിസ്ട്രസ് പി.ശകുന്തള, പി.ടി.എ പ്രസിഡൻറ് പി.എം അബ്ദുൾ ഷുക്കൂർ, എ.ടി രശ്മി, പി. എം ദീപ തുടങ്ങിയവർ സംസാരിച്ചു.
 
=='''ലാബ് ഉദ്ഘാടനം '''==
=='''ലാബ് ഉദ്ഘാടനം '''==
വരി 287: വരി 311:
=='''മാതൃഭാഷ ദിനം '''==
=='''മാതൃഭാഷ ദിനം '''==
[[പ്രമാണം:20062 mathrbhashadinam.jpg|ലഘുചിത്രം]]
[[പ്രമാണം:20062 mathrbhashadinam.jpg|ലഘുചിത്രം]]
[[പ്രമാണം:20062 class magazine.jpg|ലഘുചിത്രം|Class Magazine @ Mathrbhasha Dinam|ഇടത്ത്‌]]
ലോക മാതൃഭാഷാ ദിനത്തിൽ രാവിലെ ചേർന്ന അസംബ്ലിയിൽ വിദ്യാർഥികൾ മാതൃഭാഷാ ദിന പ്രതിജ്ഞ എടുത്തു. വിവിധ ക്ലാസുകൾ തയാറാക്കിയ ക്ലാസ് മാഗസിനുകളുടെ പ്രകാശനവും അസംബ്ലിയിൽ നടന്നു. ഉച്ചക്ക് മീഡിയ റൂമിൽ  മലയാള ഭാഷ ശ്രേഷ്ഠ ഭാഷ സംവാദം സംഘടിപ്പിച്ചു. ഉച്ചക്ക് 3 മണിക്ക് റേഡിയോ കൂടല്ലൂർ സർഗ്ഗവേളയിലൂടെ ഓരോ ക്ലാസിൽ നിന്നും തെരഞ്ഞെടുത്ത വിദ്യാർഥികൾ മാതൃഭാഷാ ദിന പരിപാടികൾ അവതരിപ്പിച്ചു.

[[പ്രമാണം:20062 class magazine.jpg|ലഘുചിത്രം|Class Magazine @ Mathrbhasha Dinam]]
 
=='''പോസിറ്റീവ് പേരെന്റ്റിംഗ് '''==
=='''പോസിറ്റീവ് പേരെന്റ്റിംഗ് '''==
[[പ്രമാണം:20062 Enlight Samagra @positive parenting.jpg|ലഘുചിത്രം|Enlight Samagra @Positive Parenting]]

എൻലൈറ്റ് സമഗ്ര വിദ്യാഭ്യാസ പദ്ധതി തൃത്താലയുടെ ഭാഗമായി രക്ഷാകർത്താക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് വാർഡ് മെംബർ ടി സാലിഹ് ഉദ്ഘാടനം ചെയ്യുന്നു. എൻലൈറ്റ് റിസോഴ്സ് പേഴ്സൺ സുമ ടീച്ചർ ക്ലാസ്സ്‌ നയിച്ചു.

==''' കിളികളും കൂളാവട്ടെ '''==

ഈ വേനൽക്കാലത്തു സ്കൂളിലും വീടുകളിലും കിളികൾക്ക് ദാഹ ജലമൊരുക്കി കൂടല്ലൂരിലെ കുട്ടികൾ.വീടുകളിൽ കിളികൾക്ക് ദാഹ ജലമൊരുക്കിയവർക്ക് H M ശകുന്തള സമ്മാന വിതരണം നടത്തി.
 
[[പ്രമാണം:20062 kilikalum koolavate.jpg|ലഘുചിത്രം|kilikalum koolavate@ jaladinam 2024]]
 
=='''കിളികളും കൂളാവട്ടെ '''==
[[പ്രമാണം:20062 kilikalum koolavate.jpg|ലഘുചിത്രം|kilikalum koolavate@ jaladinam 2024]]ഈ വേനൽക്കാലത്തു സ്കൂളിലും വീടുകളിലും കിളികൾക്ക് ദാഹ ജലമൊരുക്കി കൂടല്ലൂരിലെ കുട്ടികൾ.വീടുകളിൽ കിളികൾക്ക് ദാഹ ജലമൊരുക്കിയവർക്ക് H M ശകുന്തള സമ്മാന വിതരണം നടത്തി.
989

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2316111" എന്ന താളിൽനിന്ന് ശേഖരിച്ചത്