ജി.എച്ച്.എസ്. കൂടല്ലൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
23:09, 20 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 മാർച്ച് 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 51: | വരി 51: | ||
ഒഴിവുസമയം വിജ്ഞാനപ്രദവും വിനോദകരവുമാക്കുക എന്ന ലക്ഷ്യത്തോടെ ക്ലാസ്സ് ലൈബ്രറികൾ ആരംഭിച്ചു. കുട്ടികൾക്ക് ഇഷ്ടപ്പെടുന്നതും അവർക്ക് വായിച്ചാൽ മനസ്സിലാകുന്നതുമായ പുസ്തകങ്ങൾ ലഭ്യമാക്കുകയും ക്ലാസ്സ് ലൈബ്രെറിയൻ ഒഴിവു സമയങ്ങളിൽ കുട്ടികൾക്ക് പുസ്തകങ്ങൾ നൽകുകയും ചെയ്യുന്നു. | ഒഴിവുസമയം വിജ്ഞാനപ്രദവും വിനോദകരവുമാക്കുക എന്ന ലക്ഷ്യത്തോടെ ക്ലാസ്സ് ലൈബ്രറികൾ ആരംഭിച്ചു. കുട്ടികൾക്ക് ഇഷ്ടപ്പെടുന്നതും അവർക്ക് വായിച്ചാൽ മനസ്സിലാകുന്നതുമായ പുസ്തകങ്ങൾ ലഭ്യമാക്കുകയും ക്ലാസ്സ് ലൈബ്രെറിയൻ ഒഴിവു സമയങ്ങളിൽ കുട്ടികൾക്ക് പുസ്തകങ്ങൾ നൽകുകയും ചെയ്യുന്നു. | ||
==''' സുരഭിലം '''== | ==''' സുരഭിലം '''== | ||
''A clean & safe campus initiative by JRC, GHS Kudallur'' | |||
കൂടല്ലൂർ ഗവൺമെന്റ് ഹൈസ്കൂളിലെ ജൂനിയർ റെഡ് ക്രോസ് യൂണിറ്റിന്റെ നേതൃത്വത്തിൽ "ശുചിത്വ ക്യാമ്പസ് - സുരക്ഷിത ക്യാമ്പസ്" എന്ന ലക്ഷ്യം മുൻനിർത്തി 2022 - 23 അക്കാഡമിക് വർഷം മുതൽ നടത്തിവരുന്ന തനത് മാതൃകാ പ്രവർത്തനമാണ് സുരഭിലം. | കൂടല്ലൂർ ഗവൺമെന്റ് ഹൈസ്കൂളിലെ ജൂനിയർ റെഡ് ക്രോസ് യൂണിറ്റിന്റെ നേതൃത്വത്തിൽ "ശുചിത്വ ക്യാമ്പസ് - സുരക്ഷിത ക്യാമ്പസ്" എന്ന ലക്ഷ്യം മുൻനിർത്തി 2022 - 23 അക്കാഡമിക് വർഷം മുതൽ നടത്തിവരുന്ന തനത് മാതൃകാ പ്രവർത്തനമാണ് സുരഭിലം. | ||
| വരി 73: | വരി 76: | ||
=='''ന്യൂസ് ടാലെന്റ് ക്വിസ് '''== | =='''ന്യൂസ് ടാലെന്റ് ക്വിസ് '''== | ||
[[പ്രമാണം:20062 news talent quiz HS.jpg|ലഘുചിത്രം|news talent quiz HS]] | [[പ്രമാണം:20062 news talent quiz HS.jpg|ലഘുചിത്രം|news talent quiz HS]] | ||
പത്ര ദൃശ്യ മാധ്യമ വാർത്തകളെ അടിസ്ഥാനമാക്കി ഓരോ മാസവും റേഡിയോ കൂടല്ലൂരിന്റെയും മീഡിയ ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. വർഷാന്ത്യത്തിൽ റേഡിയോ ദിനത്തിൽ ഒരു മെഗാ ന്യൂസ് ടാലെന്റ് ക്വിസും സംഘടിപ്പിച്ചു. | |||
[[പ്രമാണം:20062 news talent quiz.jpg|ലഘുചിത്രം|Monthly NewsTalent Quiz]] | [[പ്രമാണം:20062 news talent quiz.jpg|ലഘുചിത്രം|Monthly NewsTalent Quiz]] | ||
[[പ്രമാണം:20062 arabic day.jpg|ലഘുചിത്രം|Mega NewsTalent Quiz @Radio Day]] | [[പ്രമാണം:20062 arabic day.jpg|ലഘുചിത്രം|Mega NewsTalent Quiz @Radio Day]] | ||
| വരി 89: | വരി 92: | ||
=='''ഇംഗ്ലീഷ് ശ്രദ്ധ ക്ലാസുകൾ '''== | =='''ഇംഗ്ലീഷ് ശ്രദ്ധ ക്ലാസുകൾ '''== | ||
ഡിസ്ട്രിക് സെന്റർ ഫോർ ഇംഗ്ലീഷുമായി സഹകരിച്ച് ഇംഗ്ലീഷ് ഭാഷയിൽ വെല്ലുവിളി നേരിടുന്ന | ഡിസ്ട്രിക് സെന്റർ ഫോർ ഇംഗ്ലീഷുമായി സഹകരിച്ച് ഇംഗ്ലീഷ് ഭാഷയിൽ വെല്ലുവിളി നേരിടുന്ന ആറാം ക്ലാസ്സിലെ കുട്ടികൾക്ക് കൈത്താങ്ങ് നൽകുന്നതിനായി ശ്രദ്ധ ക്ലാസ്സ് സജ്ജീകരിക്കുകയും പഠനോപകരണങ്ങൾ വിതരണം നടത്തുകയും ചെയ്തു. | ||
=='''പ്രേംചന്ദ് ദിനാചരണം'''== | =='''പ്രേംചന്ദ് ദിനാചരണം'''== | ||
| വരി 100: | വരി 103: | ||
=='''സ്വാതന്ത്ര്യ ദിനാഘോഷം '''== | =='''സ്വാതന്ത്ര്യ ദിനാഘോഷം '''== | ||
2023- 24 അധ്യയന വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം PTA യുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെ വളരെ സമുചിതമായി ആഘോഷിച്ചു. ആഘോഷത്തിന് മുന്നോടിയായി പതാക നിർമ്മാണം, ദേശഭക്തിഗാന മത്സരം എന്നിവ സംഘടിപ്പിച്ചു. | 2023- 24 അധ്യയന വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം PTA യുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെ വളരെ സമുചിതമായി ആഘോഷിച്ചു. ആഘോഷത്തിന് മുന്നോടിയായി പതാക നിർമ്മാണം, ദേശഭക്തിഗാന മത്സരം എന്നിവ സംഘടിപ്പിച്ചു. | ||
സ്വാതന്ത്ര്യ ദിന അസംബ്ലിയിൽ | |||
[[പ്രമാണം:20062 Independence Day Dance.jpg|ലഘുചിത്രം|Independence Day Dance]] | [[പ്രമാണം:20062 Independence Day Dance.jpg|ലഘുചിത്രം|Independence Day Dance]] | ||
[[പ്രമാണം:20062 flashmob.jpg|ലഘുചിത്രം|Independence Day Dance]] | [[പ്രമാണം:20062 flashmob.jpg|ലഘുചിത്രം|Independence Day Dance]] | ||