ഉള്ളടക്കത്തിലേക്ക് പോവുക

"സാമൂഹ്യശാസ്ത്ര ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Shameela1986 (സംവാദം | സംഭാവനകൾ)
'{{Yearframe/Pages}} കുട്ടികളിൽ സാമൂഹിക അവബോധം വളർത്തുന്നതിനു വേണ്ടി സാമൂഹ്യശാസ്ത്ര ക്ലബ്ബ് മികവാർന്ന പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. ചരിത്ര നിർമ്മിതിയുടെ ഭാഗമായി സ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Shameela1986 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
കുട്ടികളിൽ സാമൂഹിക അവബോധം വളർത്തുന്നതിനു വേണ്ടി സാമൂഹ്യശാസ്ത്ര ക്ലബ്ബ് മികവാർന്ന പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. ചരിത്ര നിർമ്മിതിയുടെ ഭാഗമായി സ്കൂൾ ചരിത്രം തയ്യാറാക്കുകയുണ്ടായി. ഇതിൻെ്റ നിർമ്മിതിയുമായി ബന്ധപ്പെട്ട് പൂർവികരുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്.
കുട്ടികളിൽ സാമൂഹിക അവബോധം വളർത്തുന്നതിനു വേണ്ടി സാമൂഹ്യശാസ്ത്ര ക്ലബ്ബ് മികവാർന്ന പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. ചരിത്ര നിർമ്മിതിയുടെ ഭാഗമായി സ്കൂൾ ചരിത്രം തയ്യാറാക്കുകയുണ്ടായി. ഇതിൻെ്റ നിർമ്മിതിയുമായി ബന്ധപ്പെട്ട് പൂർവികരുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്.നൂറിലധികം വർഷമുള്ള സ്കൂളിൻെ്റ ചരിത്രം വളരെയധികം ഭംഗിയായി തന്നെ നിർവഹിച്ചിട്ടുണ്ട്. സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചിട്ടുണ്ട്. എൽ.പി.,യു.പി. ക്ലാസുകളിൽ സ്വാതന്ത്ര്യദിനപതിപ്പ് തയ്യാറാക്കിയിട്ടുണ്ട്.സ്വാതന്ത്ര്യസമര ചരിത്രങ്ങളിലേക്കുള്ള തിരനോട്ടമായിരുന്നു. ഓരോ പതിപ്പും കൂടാതെ വിപുലമായ രീതിയിൽ തന്നെ പ്രശ്നോത്തരി മത്സരവും നടത്തിയിട്ടുണ്ട്.

10:33, 22 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

Home2025-262026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float