"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 8: | വരി 8: | ||
സർക്കാർ ലക്ഷ്യം വെയ്ക്കു ഹൈടെക് സ്‌കൂൾ എന്ന ആശയം ഒരു പടി മുന്നെപൂർത്തീകരിച്ച ഈ വിദ്യാലയം ദിനം പ്രതി ഉയർച്ചയിൽ നിന്നു ഉയർച്ചയിലേക്ക് മുന്നേറിക്കൊണ്ടിരിക്കുന്നു. | സർക്കാർ ലക്ഷ്യം വെയ്ക്കു ഹൈടെക് സ്‌കൂൾ എന്ന ആശയം ഒരു പടി മുന്നെപൂർത്തീകരിച്ച ഈ വിദ്യാലയം ദിനം പ്രതി ഉയർച്ചയിൽ നിന്നു ഉയർച്ചയിലേക്ക് മുന്നേറിക്കൊണ്ടിരിക്കുന്നു. | ||
=== സെൻ്റർ ഏറ്റെടുത്തതിന്നു പിന്നിലെ ചരിത്രം === | |||
2006-ൽ വിരിപ്പാടം ഇസ്ലാമിക് സെൻ്റർ ആക്കോട് വിരിപ്പാടം എ.എം.യു.പി സ്‌കൂൾ ഏറ്റെടുക്കുമ്പോൾ പലർക്കും അതൊരു അത്ഭുതമായിരുന്നു. സാമ്പത്തീകമായോ മറ്റടിസ്ഥാനസൗകര്യങ്ങളുടെ കാര്യത്തിലോ ശൈശവ ദശയിലായിരുന്ന സെൻ്റർ എൻപതു വർഷങ്ങളുടെ പാരമ്പര്യമുള്ള വിരിപ്പാടം സ്‌കൂൾ ഏറ്റെടുക്കുക എന്നത് പലർക്കും ഉൾകൊള്ളാൻ പ്രയാസമായിരുന്നു. സർവ്വ ശക്തനിലുള്ള അചഞ്ചലമായ വിശ്വാസവും പ്രദേശത്തെ മതഭൗതിക വിദ്യാഭ്യാസ പുരോഗതിയോടുള്ള അടങ്ങാത്ത ആഗ്രഹവുമാണ് അങ്ങനെയൊരു സാഹസം കാണിക്കാൻ പ്രചോദനമായത്. ആ തീരുമാനം തീർത്തും ശരിയായിരുന്നു വെന്ന് ശേഷമുള്ള പതിനാറു വർഷങ്ങൾ തന്നെയാണ് ഏറ്റവും വലിയ തെളിവ്. | |||
ആക്കോട് അബ്ദുള്ള മാസ്‌റ്ററുടെ വീട്ടിലാണ് സ്കൂൾ ഏറ്റെടുക്കലുമായി ബന്ധപ്പെട്ടുള്ള ആദ്യ ആലോചന യോഗം ചേർന്നത്. ഊർക്കടവ് ഉസ്താദ് ഖാസിം മുസ്ലിയാർ, അബ്ദുള്ള മൗലവി, കൊന്നക്കോടൻ അഹമ്മദ് കുട്ടിഹാജി, മുസ്‌തഫ ഹുദവി, സി വി എ കബീർ തുടങ്ങിയവർ ആയോഗത്തിൽ പങ്കെടുത്തു. തുടർന്ന് പാണക്കാട് ഉമറലി ശിഹാബ് തങ്ങളുടെയും, കോഴിക്കോട് ഖാസിയായിരുന്ന സയ്യിദ് മുഹ്‌സിൻ ശിഹാബ് തങ്ങളുടേയും നിർദേശ പ്രകാരം സ്കൂൾ ഇസ്ലാമിക് സെൻ്റർ ഏറ്റെടുത്തു. സെൻ്ററിൽ അന്നത്തെ മാനേജർ പി.കെ മുഹമ്മദ് സാഹിബിനുള്ള വി ശ്വാസം കാരണം ഒരു ജ്യാമ്യവുമില്ലാതെ വാക്കാൽ തന്നെ അന്ന് ആ കൈമാറ്റം നടന്നു. | |||
സ്‌കൂൾ അധ്യാപകരായിരുന്ന അബ്ദുള്ള മാസ്റ്റർ, മുജീബ് മാസ്റ്റർ, ബഷീർ മാസ്റ്റർ തുടങ്ങിയവർ ആ ചരിത്ര ദൗത്യത്തിനു മുൻപന്തിലായിരുന്നു. ഇസ്ലാമിക് ഏറ്റെടുത്തപ്പോൾ എ.എം.യു.പി. സ്‌കൂൾ പരിമിതികൾക്ക് നടുവിലായി രുന്നു. സൗകര്യമുള്ള ബിൽഡിംഗിൻ്റെ അഭാവം ഏറ്റവും വലിയ വെല്ലുവിളിയായി. പരിസര പ്രദേശങ്ങളിൽ നിന്നും ഇംഗ്ലീഷ് മീഡിയം സ്‌കൂളിലേക്കും മറ്റും പഠനത്തിനായി പുറത്തേക്ക് പോയിരുന്ന കുട്ടുകള ണ്ടായിരുന്നു. എന്നാൽ പാവപ്പെട്ട വീട്ടിലെ കുട്ടികൾക്ക് വൻതുക ഫീസടച്ച് വിദ്യാഭ്യാസം നേടാൻ നിവൃത്തിയില്ലായിരുന്നു. പാവപ്പെട്ട കുട്ടികൾക്ക് ആശയും പ്രത്യാശയുമായാണ് എ.എം.യു.പി. സ്കൂൾ ഇസ്ലാമിക് സെൻ്റർ ഏറ്റെടുക്കുന്നത്. കമ്മറ്റി നിയമിച്ച ആദ്യ അധ്യാപകൻ ശിഹാബ് മാസ്റ്റർ ഒരു ക്ലാസ്സ് മുറിക്കാവശ്യമായ മുഴുവൻ ഫർണിച്ചറുകളുമായാണ് ചാർജെടുക്കുന്നത്. പിന്നീട് അധ്യാപനായെത്തിയ ഊർക്കടവ് അബ്ദുറഹിമാൻ മാസ്റ്ററുടെ അകാലത്തിലുള്ള വിയോഗം നമ്മെ ഏറെ വേദനിപ്പിച്ചു. കുട്ടികളെ മിടുക്കരായി വാർത്തെടുക്കുന്നതിൽ അദ്ധേഹം മുൻകൈ എടുത്തു. ഇൻസൈഡ് ചെയ്‌ത വസ്ത്രത്തിനൊപ്പം തലയിൽ തൊപ്പിയും ധരിച്ച് നിൽക്കുന്ന അബ്ദുറഹിമാൻ മാസ്റ്റർ ഇന്നും നമ്മുടെ ഓർമ കളിൽ നിറഞ്ഞു നിൽക്കുന്നു. അദ്ധേഹത്തിൻ്റെ നിസ്വാർത്ഥ പ്രവർത്തനങ്ങൾ എന്നും സമരിക്കപ്പെടും. | |||
ജാതിമത-രാഷ്ട്രീയ ഭേതമന്യേ നാടിൻ്റെ വിദ്യാഭ്യാസ പരമായ ഉയർച്ചയാണ് ഇസ്ലാമിക് സെൻ്റർ എ.എം.യു.പി സ്‌കൂളിലൂടെ ലക്ഷ്യം വെക്കുന്നത്. നമ്മുടെ നാട്ടിലെ കുട്ടികളെ വിദ്യാഭ്യാസ മേഖലയിൽ കൈപിടിച്ചുയർത്തി ഉയർന്ന ഉദ്യോഗം നേടിക്കൊടുക്കുക എന്ന മഹത്തരമാക്കപ്പെട്ട ലക്ഷ്യത്തിൻ്റെ കാൽവെപ്പാണ് എ.എം.യു.പി സ് കൂൾ മുസൽമാനും ഹൈന്ദവനും ക്രൈസ്തവനും ഒരു മാലയിൽ കോർത്ത മുത്തുമണികളെപ്പോലെ കഴിയുന്ന നാടാണ് നമ്മുടേത്. ബഹുസ്വരതയുടേയും മതേതരത്വത്തിൻ്റെയും തനത് സംസ്ക്‌കാരം സ്‌കൂളിൽ നിന്നാണ് വളമിട്ട് വളർത്തേണ്ടത്. മതത്തിൻ്റെയും ജാതിയുടെയും സംഘടനയുടേയും അതിർ വരമ്പുകളില്ലാതെ ഒരു ബെഞ്ചിൽ സൗഹൃദം പകരുകയും വിദ്യനുകരുകയും ചെയ്യുന്നു. സ്നേഹമാണ് എല്ലാത്തിൻ്റെയും അടിത്തറ ഈ പ്രപബഞ്ചം ത ന്നെ നിലനിൽക്കുന്നത് അതിന് മുകളിലാണ്. അത്തരത്തിലുള്ളൊരു തലമുറയെ വാർത്തെടുക്കുകയാണ് ഇസ്ലാമിക് സെതലയിൽ തൊപ്പിയും ധരിച്ച് നിൽക്കുന്ന അ ബുറഹിമാൻ മാസ്റ്റർ ഇന്നും നമ്മുടെ ഓർമ കളിൽ നിറഞ്ഞു നിൽക്കുന്നു. അദ്ധേഹത്തി ന്റെ നിസ്വാർത്ഥ പ്രവർത്തനങ്ങൾ എന്നും സമരിക്കപ്പെടും. അള്ളാഹു അദ്ധേഹത്തി ന സ്വർഗം നൽകി അനുഗ്രഹിക്കട്ടെ. | |||
ജാതിമത-രാഷ്ട്രീയ ഭേതമന്യേ നാടിന്റെ വി ദ്യാഭ്യാസ പരമായ ഉയർച്ചയാണ് ഇസ്ലാമി ക് സെന്റർ എ.എം.യു.പി സ്‌കൂളിലൂടെ ലക്ഷ്യം വെക്കുന്നത്. നമ്മുടെ നാട്ടിലെ കു ട്ടികളെ വിദ്യാഭ്യാസ മേഖലയിൽ കൈപി ടിച്ചുയർത്തി ഉയർന്ന ഉദ്യോഗം നേടിക്കൊ ടുക്കുക എന്ന മഹത്തരമാക്കപ്പെട്ട ലക്ഷ്യ ത്തിന്റെ കാൽവെപ്പാണ് എ.എം.യു.പി സ് കൂൾ മുസൽമാനും ഹൈന്ദവനും ക്രൈസ് തവനും ഒരു മാലയിൽ കോർത്ത മുത്തുമ ണികളെപ്പോലെ കഴിയുന്ന നാടാണ് നമ്മു ടേത്. ബഹുസ്വരതയുടേയും മതേതരത്വത് തിൻ്റെയും തനത് സംസ്ക്‌കാരം സ്‌കൂളിൽ നിന്നാണ് വളമിട്ട് വളർത്തേണ്ടത്. മത ത്തിന്റെയും ജാതിയുടെയും സംഘടനയു ടേയും അതിർ വരമ്പുകളില്ലാതെ ഒരു ബെ ഞ്ചിൽ സൗഹൃദം പകരുകയും വിദ്യ നുക രുകയും ചെയ്യുന്നു. സ്നേഹമാണ് എല്ലാ ത്തിന്റെയും അടിത്തറ ഈ പ്രപബഞ്ചം ത ന്നെ നില നിൽക്കുന്നത് അതിന് മുകളി ലാണ്. അത്തരത്തിലുള്ളൊരു തലമുറയെ വാർത്തെടുക്കുകയാണ് ഇസ്ലാമിക് സെൻ്റെറിൻ്റെ ഉദ്ധേശ്യം. | |||
മുസ്‌തഫ ഹുദവി മാനേജറായി എ.എം.യു.പി സ്‌കൂളിൻ്റെ പ്രവർത്തനങ്ങൾ വളരെ സജീവമായി മുന്നോട്ട് പോകുന്നു. ആധുനിക വത്‌കരിച്ച ക്ലാസ്സ്റൂമുകളും അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠന സൗകര്യവും സ്‌കൂളിൽ നടപ്പിലാക്കാൻ സാധിച്ചതിൽ വളരെയധികം ചാരിതാർത്ഥ്യമുണ്ട്. സ്ഥാപനത്തിൻ്റെ ഉയർച്ചക്കായി മാനേജ്‌മെൻ്റ് കമ്മറ്റിയോടൊപ്പം പി.ടി.എ കമ്മറ്റിയും പഠന നിലവാരം കാത്തു സൂക്ഷിക്കാൻ ഒരു അക്കാദമിക് കമ്മറ്റിയും പ്രവർത്തിക്കുന്നു. പാഠന കാര്യങ്ങളിലും നടത്തിപ്പുലുമെല്ലാം കൃത്യമായ നിരീക്ഷണം കമ്മറ്റികൾ നടത്തുന്നതോടൊപ്പം നാട്ടുകാരുടെ പൂർണ സഹകരണവും ഈ സംരംഭത്തിനുണ്ട്. | |||
സ്‌കൂളിലേക്ക് അധ്യാപകരെ നിയമിക്കുന്നത് ഇന്റർവ്യൂ നടത്തി തീർത്തും സുതാര്യമായാണ്. ഭാവിയിൽ എ.എം.യു.പി സ്കൂകൂളിനെ ഹൈസ്‌കൂൾ, ഹയർസെക്കണ്ടറി തലത്തിലേക്ക് ഉയർത്താനും കോളേജ് ആരംഭിക്കാനും ലക്ഷ്യമുണ്ട്. നാഥൻ ആസ്വപ്നം സാക്ഷാത്‌കരിച്ചു തരട്ടെ. ഏഴോളം മഹല്ലുകളിൽ വളരെ സജീവമായി പ്രവർത്തിക്കുന്ന ഇസ്ലാമിക് സെൻ്റർ യൂത്ത് വിംഗും നാടിൻ്റെ വിദ്യാഭ്യാസ സാമൂഹിക രംഗങ്ങളിൽ നിസ്‌തുല സേവനമാണ് നടത്തി വരുന്നത് അതിൻ്റെ ഒരു അവിദ്യാജ ഘടകമാണ് സ്‌കൂൾ ഈ വിദ്യാപൂമരത്തിന് ഇനിയുമൊരുപാട് തലമുറകൾക്ക് അറിവിൻ്റെ തണൽ നൽകാൻ നാഥൻ അനുഗ്രഹിക്കട്ടെ .... | |||
== '''ഓർമ''' == | == '''ഓർമ''' == | ||