"ഗവ. യു പി എസ് കണിയാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 42: | വരി 42: | ||
== "ഭൗതികസൗകര്യങ്ങള്‍" | == "ഭൗതികസൗകര്യങ്ങള്‍" | ||
"വളരെയധികം കുട്ടികള്‍ പഠിക്കുന്ന ഈ സ്കൂള്‍ ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തില്‍ മുന്നാക്കമാണെന്ന് പറയാന്‍ കഴിയില്ല. എല്‍. പി. യു. പി. വിഭാഗങ്ങള്‍ക്കായി പര്യാപ്തമായ ക്ലാസ് റൂമുകളുള്ള രണ്ട് ബഹുനില മന്ദിരങ്ങള്‍ സ്കൂളിനുണ്ട്. എന്നാല്‍ യൂ. പി. വിഭാഗത്തിനുള്ള കെട്ടിടത്തിന്റെ തറ പൊളിഞ്ഞ അവസ്ഥയിലാണ്. കെ. ജി. വിഭാഗത്തിന്‍റെ കെട്ടിടവും കാലപ്പഴക്കം ചെന്നതാണ്. ആയിരത്തി മുന്നൂറിലധികം കുട്ടികള്‍ പഠിക്കുന്ന ഈ സ്കൂളിന് ഐ.ടി. അധിഷ്ഠിത വിദ്യാഭ്യാസത്തിനായി വെറും ......... കംപ്യൂട്ടറുകളുള്ള ഒരു കംപ്യൂട്ടര്‍ റൂമാണുള്ളത്. മള്‍ട്ടീമീഡിയ റൂമില്ലാത്തതും വലിയ ഒരു കുറവു തന്നെയാണ്. കളിസ്ഥലത്തിന്റെ അഭാവവും കുട്ടികളുടെ അവകാശ നിയമം അനുശാസിക്കുന്ന രീതിയില്‍ ഓടിച്ചാടിക്കളിക്കാനും കായിക പരിശീലനം നടത്താനുമുള്ള നല്ല കളിസ്ഥലമില്ല. കുട്ടികള്‍ക്ക് കായിക കളി ഉപകരണങ്ങളുടെ കുറവുമുണ്ട്. ആണ്‍കുട്ടികള്‍ക്ക് ........... ടോയ്ലറ്റുകളും പെണ്‍കുട്ടികളും ............ ടോയ്ലറ്റുകളുമാണുള്ളത്. ഇന്‍സിലറേറ്റര്‍ ഉള്ള ഗേള്‍ഫ്രണ്ട്ലി ടോയ്ലറ്റും ഭിന്നശേഷിക്കാര്‍ക്കായുള്ള ടോയ്ലറ്റും ഉണ്ട്. സ്കൂളിന് ഉപയോഗയോഗ്യമായ അടുക്കളയുണ്ട്. എന്നാല്‍ കുട്ടികള്‍ ഇരുന്ന് ആഹാരം കഴിക്കാന്‍ സംവിധാനങ്ങളോടു കൂടിയ ഒരു ഡൈനിംഗ് ഹാള്‍ ഇല്ല. സ്കൂളിന് ഭാഗികമായി പണിപൂര്‍ത്തിയായ ഒരു സ്റ്റേജും ഒരു ഓപ്പണ്‍ എയര്‍ ആഡിറ്റോറിയവും ഉണ്ട്. | |||
== | == | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
== | * സ്കൗട്ട് & ഗൈഡ്സ്. | ||
* | |||
* എന്‍.സി.സി. | * എന്‍.സി.സി. | ||
* ബാന്റ് ട്രൂപ്പ്. | |||
* "ബാന്റ് ട്രൂപ്പ്." - നല്ല രീതിയില്‍ പരിശീലനം ലഭിച്ച ഒരു ബാന്റ് ട്രൂപ്പ് ഈ സ്കൂളിനുണ്ട്. പഞ്ചായത്തിലെ (മന്ത്രിമാരും മറ്റ് വിശിഷ്ട വ്യക്തികളും പങ്കെടുക്കുന്ന) മിക്ക പരിപാടികളിലും സ്കൂള്‍ ബാന്റ് ട്രൂപ്പിന്റെ സേവനം നല്‍കുന്നുണ്ട്. | |||
* ക്ലാസ് മാഗസിന്‍. | * ക്ലാസ് മാഗസിന്‍. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി.- വിവിധ പരിപാടികളില്‍ കുട്ടികളുടെ കഴിവുകള്‍ തെളിയിച്ചിട്ടുണ്ട്. സാഹിത്യവാസനയെ വികസിപ്പിക്കുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നുണ്ട്. | * വിദ്യാരംഗം കലാ സാഹിത്യ വേദി.- വിവിധ പരിപാടികളില്‍ കുട്ടികളുടെ കഴിവുകള്‍ തെളിയിച്ചിട്ടുണ്ട്. സാഹിത്യവാസനയെ വികസിപ്പിക്കുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നുണ്ട്. | ||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | ||
* പരിസ്ഥിതി ക്ലബ്ബ് | * പരിസ്ഥിതി ക്ലബ്ബ് | ||
* ഗാന്ധി ദര്‍ശന്‍ | * ഗാന്ധി ദര്‍ശന്‍ | ||
* ജെ.ആര്‍.സി | * ജെ.ആര്‍.സി | ||
* വിദ്യാരംഗം | * വിദ്യാരംഗം | ||
* സ്പോര്‍ട്സ് ക്ലബ്ബ് | * സ്പോര്‍ട്സ് ക്ലബ്ബ് | ||