"ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
17:02, 18 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 മാർച്ച്→ദേശീയവിര വിമുക്തിദിനം (08/02/2024)
വരി 91: | വരി 91: | ||
=== ദേശീയവിര വിമുക്തിദിനം (08/02/2024) === | === ദേശീയവിര വിമുക്തിദിനം (08/02/2024) === | ||
ദേശീയാവിര വിമുക്തി ദിനതോടനുബന്ധിച്ച് ഫെബ്രുവരി 8 ന് ഡീ വാർമിംഗ് ടാബ്‌ലറ്റുകൾ നൽകി. അന്ന് ടാബ്ലറ്റ് എടുക്കാൻ കഴിയാത്ത കുട്ടികൾക്ക് ഫെബ്രുവരി 15 ന് ടാബ്‌ലറ്റുകൾ നൽകുകയുണ്ടായി. | ദേശീയാവിര വിമുക്തി ദിനതോടനുബന്ധിച്ച് ഫെബ്രുവരി 8 ന് ഡീ വാർമിംഗ് ടാബ്‌ലറ്റുകൾ നൽകി. അന്ന് ടാബ്ലറ്റ് എടുക്കാൻ കഴിയാത്ത കുട്ടികൾക്ക് ഫെബ്രുവരി 15 ന് ടാബ്‌ലറ്റുകൾ നൽകുകയുണ്ടായി. | ||
=== ബോധവൽക്കരണ ക്ലാസ്സ് -ലഹരിക്ക് എതിരെ- (09-02-2024) === | |||
മട്ടാഞ്ചേരി പോലീസ് സ്റ്റേഷനിലെ എ.എസ്.പി. ശ്രീ ആന്റോ സാർ, എസ്.ഐ. ശ്രീ മധു സാർ എന്നിവർ 5 മുതൽ 7 വരെയുള്ള യു പി ക്ലാസ്സിലെ കുട്ടികൾക്ക് രാവിലെ 10.30 മുതൽ 11.30 വരെ ലഹരി ഉപയോഗിക്കുന്നതിന് എതിരെ ക്ലാസ്സ് എടുത്തു. കുട്ടികൾക്ക് താല്പര്യം ഉളവാക്കുന്ന സിനിമാ പാട്ടിലൂടെയും സിനിമാ കഥകളിലൂടെയും ആണ് ക്ലാസ് ആരംഭിച്ചത്. ലഹരിയുവുമായി ബന്ധപ്പെട്ട നിരവധി കേസ്സുകളുടെ അനുഭവങ്ങൾ അവരുമായി പങ്കുവെച്ചു. ക്ലാസിനു ശേഷസം ലഹരി വിരുദ്ധ പ്രിതിജ്ഞ എടുത്തു. ഏഴാം ക്ലാസ്സിലെ കുട്ടികൾക്ക് ഒരു വീഡിയോ സെക്ഷൻ കൂടി ഉണ്ടായിരുന്നു. | |||
=== കുടുംബോത്സവം 2024 (24-02-2024) === | === കുടുംബോത്സവം 2024 (24-02-2024) === |