"ജി.എച്ച്.എസ്. കൂടല്ലൂർ‍‍/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20062 (സംവാദം | സംഭാവനകൾ)
20062 (സംവാദം | സംഭാവനകൾ)
വരി 141: വരി 141:
രാവിലെ ചേർന്ന അസംബ്ലിയിൽ വിദ്യാർഥികൾ മാതൃഭാഷാ ദിന പ്രതിജ്ഞ എടുത്തു. വിവിധ ക്ലാസുകൾ തയാറാക്കിയ ക്ലാസ് മാഗസിനുകളുടെ പ്രകാശനവും അസംബ്ലിയിൽ നടന്നു. ഉച്ചക്ക് മീഡിയ റൂമിൽ  മലയാള ഭാഷ ശ്രേഷ്ഠ ഭാഷ സംവാദം സംഘടിപ്പിച്ചു. ഉച്ചക്ക് 3 മണിക്ക് റേഡിയോ കൂടല്ലൂർ സർഗ്ഗവേളയിലൂടെ ഓരോ ക്ലാസിൽ നിന്നും തെരഞ്ഞെടുത്ത വിദ്യാർഥികൾ മാതൃഭാഷാ ദിന പരിപാടികൾ അവതരിപ്പിച്ചു.

=='''പോസിറ്റീവ് പേരെന്റ്റിംഗ് '''==
=='''പോസിറ്റീവ് പേരെന്റ്റിംഗ് '''==
 
[[പ്രമാണം:20062 positive parenting.jpg|ലഘുചിത്രം]]
എൻലൈറ്റ് സമഗ്ര വിദ്യാഭ്യാസ പദ്ധതി തൃത്താലയുടെ ഭാഗമായി രക്ഷാകർത്താക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് വാർഡ് മെംബർ ടി സാലിഹ് ഉദ്ഘാടനം ചെയ്യുന്നു. എൻലൈറ്റ് റിസോഴ്സ് പേഴ്സൺ സുമ ടീച്ചർ ക്ലാസ്സ്‌ നയിച്ചു.

==''' കിളികളും കൂളാവട്ടെ '''==
==''' കിളികളും കൂളാവട്ടെ '''==
[[പ്രമാണം:20062 jaladinam.jpg|ലഘുചിത്രം]]
ഈ വേനൽക്കാലത്തു സ്കൂളിലും വീടുകളിലും കിളികൾക്ക് ദാഹ ജലമൊരുക്കി കൂടല്ലൂരിലെ കുട്ടികൾ.വീടുകളിൽ കിളികൾക്ക് ദാഹ ജലമൊരുക്കിയവർക്ക് H M ശകുന്തള സമ്മാന വിതരണം നടത്തി.