"സെന്റ് ലിറ്റിൽ ട്രീസാസ് യു പി എസ് കരുമാല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
[[പ്രമാണം:25858 ഭാഷോത്സവം.jpeg|ലഘുചിത്രം]] | [[പ്രമാണം:25858 ഭാഷോത്സവം.jpeg|ലഘുചിത്രം]] | ||
[[പ്രമാണം:25858 കുഞ്ഞെഴുത്തുകൾ.jpeg|ലഘുചിത്രം|കുഞ്ഞെഴുത്തുകൾ]] | [[പ്രമാണം:25858 കുഞ്ഞെഴുത്തുകൾ.jpeg|ലഘുചിത്രം|കുഞ്ഞെഴുത്തുകൾ]] | ||
[[പ്രമാണം:25858 കുഞ്ഞെഴുത്തുകൾ (2).jpeg|ലഘുചിത്രം]] | |||
ലിറ്റിൽ ട്രീസാ യുപി സ്കൂൾ കരുമാലൂർ പ്രവേശനോത്സവത്തിന്റെ ചിത്രം | ലിറ്റിൽ ട്രീസാ യുപി സ്കൂൾ കരുമാലൂർ പ്രവേശനോത്സവത്തിന്റെ ചിത്രം | ||
14:48, 16 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
ലിറ്റിൽ ട്രീസാ യുപി സ്കൂൾ കരുമാലൂർ പ്രവേശനോത്സവത്തിന്റെ ചിത്രം
പറവൂർ ഉപജില്ല സ്കൂൾ കലോത്സവം 2023
പറവൂർ ഉപജില്ലാ സ്കൂൾ കലോത്സവം യുപി
സംയുക്ത ഡയറി ഈ വർഷം ഒന്നാം ക്ലാസ്സിൽ നടപ്പിലാക്കിയ ഭാഷാ പഠന രീതിയാണ്. കുട്ടിയും രക്ഷിതാവും ചേർന്ന് എഴുതുന്ന അനുഭവക്കുറിപ്പാണിത്. ഓരോ ദിവസവും കുറച്ചു സമയം രക്ഷിതാക്കൾ കുട്ടികളോടൊപ്പം ഇരുന്ന് ആ ദിവസം കുട്ടികൾ കണ്ട അനുഭവിച്ച കാര്യങ്ങൾ പറയിപ്പിക്കുന്നു. അതിൽ ഏറ്റവും പ്രധാനമായ ഒന്നോ രണ്ടോ കാര്യങ്ങൾ തിരഞ്ഞെടുക്കുന്നു. അതിൽ കുട്ടിക്ക് അറിയുന്ന അക്ഷരങ്ങൾ അവർ പെൻസിൽ കൊണ്ട് എഴുതുന്നു . ബാക്കി ഭാഗം രക്ഷിതാവ് പേന കൊണ്ട് എഴുതി പൂർത്തിയാക്കുന്നു. പേജിൻ്റെ പകുതി ഭാഗത്ത് എഴുതുന്ന കാര്യവും അതിനു താഴെ ബന്ധപ്പെട്ട ചിത്രവും കൂട്ടി വച്ച് നിറം നൽകുന്നു. അധ്യായന വർഷം അവസാനിക്കുമ്പോൾ രക്ഷിതാവിൻ്റെ സഹായം കൂടാതെ കുട്ടി സ്വയം ഡയറി എഴുതുന്നതിന് പ്രാപ്തരാകുന്നു.
ഇംഗ്ലീഷ് ഫെസ്റ്റ്, സ്മാർട്ട് ക്ലാസ്സ്, കമ്പ്യൂട്ടർ റൂം
ഭാഷോത്സവം