"ഉപയോക്താവിന്റെ സംവാദം:Sreejithkoiloth" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Latest comment: 21 നവംബർ 2016 by Sreejithkoiloth
No edit summary
No edit summary
വരി 9: വരി 9:
സര്‍,മാറ്റം വ്യക്തമാക്കുമോ?[[ഉപയോക്താവ്:RAJEEV|RAJEEV ]]--രാജീവ്. 19:35, 29 ഡിസംബർ 2016 (IST)
സര്‍,മാറ്റം വ്യക്തമാക്കുമോ?[[ഉപയോക്താവ്:RAJEEV|RAJEEV ]]--രാജീവ്. 19:35, 29 ഡിസംബർ 2016 (IST)
നന്ദി സര്‍--[[ഉപയോക്താവ്:RAJEEV|RAJEEV ]]രാജീവ്. 11:43, 2 ജനുവരി 2017 (IST)<br>
നന്ദി സര്‍--[[ഉപയോക്താവ്:RAJEEV|RAJEEV ]]രാജീവ്. 11:43, 2 ജനുവരി 2017 (IST)<br>
പേജ് " റോന്ത് ചെയ്യുക "എന്നാല്‍ എന്താണ്?[[ഉപയോക്താവ്:RAJEEV|RAJEEV ]]---രാജീവ്. 21:34, 15 ജനുവരി 2017 (IST)
പേജ് " റോന്ത് ചെയ്യുക "എന്നാല്‍ എന്താണ്?[[ഉപയോക്താവ്:RAJEEV|RAJEEV ]]---രാജീവ്. 21:34, 15 ജനുവരി 2017 (IST)<br>
നന്ദി സര്‍,എനിക്ക് അനുമതിയില്ല.[[ഉപയോക്താവ്:RAJEEV|RAJEEV ]]--രാജീവ്. 09:26, 16 ജനുവരി 2017 (IST)

09:26, 16 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

സുഹൃത്തുക്കളേ, ഇതുവരെയ്ക്കും ഏതാനും സ്കൂളുകള്‍ മാത്രമേ സ്കൂള്‍ വിക്കി താളുകള്‍ തിരുത്താനോ സന്ദര്‍ശിക്കാനോ ശ്രമിച്ചിട്ടുള്ളു എന്നത് തികച്ചും നിരാശാജനകമാണ്. മാതൃകാ താള്‍ പകര്‍ത്തിവച്ചത് അതേപടി തന്നെ. തെറ്റായ വിവരങ്ങള്‍ മായ്ച്ചുകളയാനെങ്കിലും ശ്രമിക്കാതിരുന്നത് നല്ല കീഴ്വഴക്കമല്ല. ലോകത്തിന്റെ പലഭാഗത്തുനിന്നും ധാരാളം മലയാളികള്‍ തങ്ങളുടെ സ്കൂളുകളുടെ വിക്കി താളുകള്‍ സന്ദര്‍ശിക്കുകയും തെറ്റായ വിവരങ്ങള്‍ തിരുത്തപ്പെടാത്തതിലുള്ള നിരാശ ഐ.ടി.@സ്കൂള്‍ പ്രോജക്ടില്‍ അറിയിക്കുകയും ചെയ്യുന്നുണ്ട്. തമാശയ്ക്കായുള്ള ഒരുവക തിരുത്തലുകളും സ്കൂള്‍വിക്കിയില്‍ വരുത്താതിരിക്കുക. സ്കൂള്‍വിക്കി പദ്ധതിയുടെ ഗൌരവം ഉള്‍ക്കൊണ്ടുകൊണ്ട് ഇതുമായി സഹകരിക്കുമെന്ന വിശ്വാസത്തോടെ, സസ്നഹം-- ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 23:00, 21 നവംബർ 2016 (IST)Reply[മറുപടി]

സര്‍,മാറ്റം വ്യക്തമാക്കുമോ?RAJEEV --രാജീവ്. 19:35, 29 ഡിസംബർ 2016 (IST) നന്ദി സര്‍--RAJEEV രാജീവ്. 11:43, 2 ജനുവരി 2017 (IST)
പേജ് " റോന്ത് ചെയ്യുക "എന്നാല്‍ എന്താണ്?RAJEEV ---രാജീവ്. 21:34, 15 ജനുവരി 2017 (IST)
‌ നന്ദി സര്‍,എനിക്ക് അനുമതിയില്ല.RAJEEV --രാജീവ്. 09:26, 16 ജനുവരി 2017 (IST)