"ഗവ. യു പി സ്കൂൾ ,പുഴാതി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
== '''പത്രപ്രകാശനം''' == | |||
=== പുഴാതി ഗവ.യു.പി സ്കൂൾ പ്രവർത്തനങ്ങളും മികവുകളും: === | |||
=== പത്രം പ്രകാശനം ചെയ്തു === | |||
പുഴാതി ഗവ.യു.പി സ്കൂളിലെ അക്കാദമിക മികവുകളും പ്രവർത്തനങ്ങളും ചേർത്ത് തയ്യാറാക്കിയ സ്കൂൾ പത്രം ദി ഗ്യാലപ് മാതൃഭൂമി സീനിയർ ഫോട്ടോഗ്രാഫർ സി.സുനിൽകുമാർ പ്രകാശനം ചെയ്തു. | |||
പി.ടി.എ വൈസ് പ്രസിഡണ്ട് കെ.പി.എ. സലിം പത്രം ഏറ്റുവാങ്ങി. | |||
പി.ടി.എ പ്രസിഡണ്ട് വി.സി.മഹമൂദ് അധ്യക്ഷത വഹിച്ചു.സീനിയർ അസിസ്റ്റൻറ് ആർ.രതികുമാരി, സ്റ്റാഫ് സെക്രട്ടറി സതീശൻ ചക്കരയൻ ,പി ടി എ മെമ്പർ നജീബ് മൊയ്തീൻ എന്നിവർ ആശംസ നേർന്നു. | |||
പ്രധാനാദ്ധ്യാപകൻ എസ്.പി.മധുസൂദനൻ സ്വാഗതവും പത്രത്തിൻറെ സ്റ്റാഫ് എഡിറ്റർ എ.ഷാക്കിറ നന്ദിയും പറഞ്ഞു. | |||