"ജെ.എം.പി.എച്ച്.എസ്. മലയാലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 22: | വരി 22: | ||
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം| | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം| | ||
<!-- ഹൈസ്കൂള്‍ / ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണലഹയര്‍ സെക്കന്ററി സ്കൂള്‍--> | <!-- ഹൈസ്കൂള്‍ / ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണലഹയര്‍ സെക്കന്ററി സ്കൂള്‍--> | ||
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍| | |||
പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്| | |||
പഠന വിഭാഗങ്ങള്‍3=| | |||
മാദ്ധ്യമം=മലയാളം| | |||
ആൺകുട്ടികളുടെ എണ്ണം= 86| | |||
പെൺകുട്ടികളുടെ എണ്ണം= 76| | |||
വിദ്യാര്‍ത്ഥികളുടെ എണ്ണം=222| | |||
അദ്ധ്യാപകരുടെ എണ്ണം=9| | |||
പ്രിന്‍സിപ്പല്‍= ജസ്സി കെ.ജോണ്‍| | |||
പ്രധാന അദ്ധ്യാപകന്=ജസ്സി കെ.ജോണ്‍| | |||
പി.ടി.ഏ. പ്രസിഡണ്ട്= അനില്‍കുമാര്‍. വി| | |||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25| | |||
ഗ്രേഡ്=6| | |||
സ്കൂള്‍ ചിത്രം=[[പ്രമാണം:38061.jpg|thumb|J.M.P.H.S.S MALAYALAPUZHA]]| | സ്കൂള്‍ ചിത്രം=[[പ്രമാണം:38061.jpg|thumb|J.M.P.H.S.S MALAYALAPUZHA]]| | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> |
19:24, 15 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
J.M.P.HIGH SCHOOL,MALAYALAPUZHA|
1966 ജൂണ്‍ 1 ന് പ്രവര്‍ത്തനം ആരംഭിച്ചു.
ജെ.എം.പി.എച്ച്.എസ്. മലയാലപ്പുഴ | |
---|---|
വിലാസം | |
മലയാലപ്പുഴ പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
15-01-2017 | Cpraveenpta |
മലയാലപ്പുഴ ജംഗ്ഷനില്‍ നിന്നും നാലു കി. മീ. അകലെ ഇലക്കുളം എന്ന പ്രദേശത്താണ് ഈ ഹൈസ്കൂള്‍ സ്ഥിതി ചെയ്യുന്നത്. മലയാലപ്പുഴ പ്രദേശത്ത് ഈ ഒരു ഹൈസ്കൂള്‍ മാത്രമാണ് ഉള്ളത്. പ്രശസ്തരായ രാഷ്ട്രീയ നേതാക്കള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വക്കീലന്മാര്, ന്യായാധിപന്മാര്, അധ്യാപകര്‍, ബിസിനസുകാര്‍ തുടങ്ങിയ ധാരാളം മഹനീയ വ്യക്തിത്വങ്ങളെ സംഭാവന ചെയ്യുവാന്‍ ഈ സ്ഥാപനത്തിനു കഴിഞ്ഞിട്ടുണ്ട്.
==
തലക്കെട്ടിനുള്ള വാചകം ഇവിടെ ചേര്‍ക്കുക
Block quote
==
ചരിത്രം
1966 ജൂണ്‍ 1 ന് മലയാലപ്പുഴ ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ ഹൈസ്കൂള്‍ ആരംഭിച്ചു. 2010 ജനുവരിയില്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. 2014 ല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ ആയി അപ്ഗ്രേഡ് ചെയ്തു.
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിന് പ്രത്യേകംകമ്പ്യൂട്ടര്‍ ലാബുണ്ട്. 11 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ജൂനിയര്‍ റെഡ്ക്രോസ്
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
2010 വരെ മലയാലപ്പുഴ ഗ്രാമ പഞ്ചായത്താണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തിയിരുന്നത്. 2010 സര്‍ക്കാര്‍ ഏറ്റെടുത്തതിനെ തുടര്‍ന്ന് പത്തനംതിട്ട ജില്ലാപഞ്ചായത്തിന്റെ നിയന്ത്രണത്തിലാണ് ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
|}1966 - 68 | എം. ജി. രാജമ്മ (Teacher in Charge) |
1968 - 79 | എന്‍. സദാനന്ദന് |
1980 - 89 | എന്‍. എന്‍. സദാനന്ദന് |
1990 - 92 | എം. ജി. രാജമ്മ |
1992 - 1995 | സൂസന്നാമ്മ ചാക്കോ |
1995 -1995 | സുമതി അമ്മ |
1995 - 2000 | ജി . സക്കറിയ |
2000 - 2002 | ബേബി തോമസ്സ് |
2002 - 2004 | കെ. ജി. ജഗദംബ |
2004 - 2008 | മേരി ജോണ്‍ |
2008- 2009 | പൊന്നമ്മ . പി. കെ |
2009 - 2014 | കുഞ്ഞുമോള്‍. ജി |
2014 - 2015 | വനജ തയ്യുള്ളതില്‍ |
2015 - 2016 | രാജേന്ദ്രന് |
2016 - | ജസ്സി കെ ജോണ്‍ |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
മലയാലപ്പുഴ ഗോപാലകൃഷ്ണന് (രാഷ്ട്രീയ നേതാവ്)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:9.2884999,76.8203477|zoom=15}}