ഉള്ളടക്കത്തിലേക്ക് പോവുക

"സംസ്കൃത യു പി സ്ക്കൂൾ തോട്ടറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
26452 (സംവാദം | സംഭാവനകൾ)
No edit summary
26452 (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:
കലാ-കായിക-പ്രവർത്തി പരിചയ പരിശീലനം,പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് അധിക പരിശീലനം,സ്പോക്കൺ  

ഈ വർഷത്തെ പ്രവേശനോത്സവം ജൂൺ 1 ന് നടന്നു.സ്കൂൾ അങ്കണം ഭംഗിയായി അലങ്കരിക്കുന്നതിൽ രക്ഷിതാക്കളുടെ പങ്ക് വളരെ വലുതാണ്. ബഹു. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ബിജു എം തോമസ് ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ശ്രീ രാജൻ പാണാറ്റിൽ മധുര വിതരണം നടത്തി .സംസ്കൃത അദ്ധ്യാപകനും വാഗ്മിയുമായ   
ഈ വർഷത്തെ പ്രവേശനോത്സവം ജൂൺ 1 ന് നടന്നു.സ്കൂൾ അങ്കണം ഭംഗിയായി അലങ്കരിക്കുന്നതിൽ രക്ഷിതാക്കളുടെ പങ്ക് വളരെ വലുതാണ്. ബഹു. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ബിജു എം തോമസ് ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ശ്രീ രാജൻ പാണാറ്റിൽ മധുര വിതരണം നടത്തി .സംസ്കൃത അദ്ധ്യാപകനും വാഗ്മിയുമായ ശ്രീ ദിവാകരൻ സർ മുഖ്യ പ്രഭാഷണം നടത്തി.  

<u>പരിസ്ഥിതി ദിനം:</u>  ഈ വർഷത്തെ പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ശ്രീ പി എ തങ്കച്ചൻ(സയൻസ് സെൻറർ എക്സിക്യൂട്ടീവ് ഡയറക്ടർ) പ്ലാസ്റ്റിക് പുനരുപയോഗത്തെ കുറിച്ച്  ക്ലാസ് നയിച്ചു.

12:23, 14 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

യോഗ പരിശീലനം,ഭഗവദ് ഗീത പാരായണം ,അസംബ്ലിയിൽ ദിവസവും പ്രസംഗം,വാർത്ത വായന ,സുഭാഷിതം,അമൃത വചനം,

കലാ-കായിക-പ്രവർത്തി പരിചയ പരിശീലനം,പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് അധിക പരിശീലനം,സ്പോക്കൺ

ഈ വർഷത്തെ പ്രവേശനോത്സവം ജൂൺ 1 ന് നടന്നു.സ്കൂൾ അങ്കണം ഭംഗിയായി അലങ്കരിക്കുന്നതിൽ രക്ഷിതാക്കളുടെ പങ്ക് വളരെ വലുതാണ്. ബഹു. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ബിജു എം തോമസ് ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ശ്രീ രാജൻ പാണാറ്റിൽ മധുര വിതരണം നടത്തി .സംസ്കൃത അദ്ധ്യാപകനും വാഗ്മിയുമായ ശ്രീ ദിവാകരൻ സർ മുഖ്യ പ്രഭാഷണം നടത്തി.

പരിസ്ഥിതി ദിനം: ഈ വർഷത്തെ പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ശ്രീ പി എ തങ്കച്ചൻ(സയൻസ് സെൻറർ എക്സിക്യൂട്ടീവ് ഡയറക്ടർ) പ്ലാസ്റ്റിക് പുനരുപയോഗത്തെ കുറിച്ച് ക്ലാസ് നയിച്ചു.

ഗണിതോത്സവം- 2024 സുരീലി ഹിന്ദി 2024

ഗണിതോത്സവം 2024
സുരീലി ഹിന്ദി