"ജി.എം.എൽ.പി.സ്കൂൾ രായിരമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 11: വരി 11:
ഈ വിദ്യാലയം സ്ഥാപിച്ചത്[[ജി.എം.എൽ.പി.സ്കൂൾ രായിരമംഗലം/ചരിത്രം|.കൂടൂതലറിയാൻ]]  
ഈ വിദ്യാലയം സ്ഥാപിച്ചത്[[ജി.എം.എൽ.പി.സ്കൂൾ രായിരമംഗലം/ചരിത്രം|.കൂടൂതലറിയാൻ]]  
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
15 സെന്റ്  സ്ഥലത്താണ് ഞങളുടെ സ്കൂൾ സ്ഥിതിചെയുന്നത്  [[ജി.എം.എൽ.പി.സ്കൂൾ രായിരമംഗലം/സൗകര്യങ്ങൾ|കൂടുതലറിയാൻ പുത്തൻ തലമുറയെ വാർത്തെടുക്കുന്നതിനായി 1924ൽ പള്ളിക്കൂടമായി പിറവിയെടുത്ത  ജി .എം.എൽ.പി.രായിരിമംഗലം സ്കൂൾ  ഇന്ന് വാടക കെട്ടിടത്തിൽ നിന്ന് സ്വന്തം കെട്ടിടത്തിലേക്ക് മാറിയിരിക്കുന്നു.താനൂർ മുനിസിപ്പാലിറ്റിയിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിൽ ഒന്നായ ജി.എംഎൽ പി രായിരിമംഗലം സ്കൂൾ ഈ പ്രദേശത്തുകാരുടെ വിവിധ മേഖലകളിലെ പുരോഗതിയിൽ നിസ്തുലമായ പങ്കാണ്  വഹിച്ചിട്ടുള്ളത്.  അനുദിനം ഭൗതിക സൗകര്യങ്ങളിൽ സ്കൂൾ പുരോഗതി പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. വ്യാപിച്ചു കിടക്കുന്ന സ്കൂൾ കോമ്പൗണ്ടിൻ്റെ അപര്യാപ്തത ഉണ്ടെങ്കിലും കുട്ടികൾക്ക് എല്ലാ വിധത്തിലും പരിപൂർണ്ണ സൗകര്യങ്ങൾ ഒരുക്കാൻ പി.ടി.എ നിരന്തരം തയ്യാറാവുന്നു. സ്കൂളിനെ മനസ്സിലാക്കിക്കൊണ്ടുള്ള താനൂർ മുനിസിപ്പാലിറ്റി,  എസ്.എസ്.എ, എസ്.എസ്.കെ എന്നീ ഫണ്ടുകളുടെയും ഫലമായി കാര്യക്ഷമമായ വിദ്യാഭ്യാസത്തിന് ഉതകുന്ന തരത്തിൽ മതിയായ അക്കാദമിക-ഭൗതിക സൗകര്യങ്ങൾ ഇന്ന് ഈ സ്കൂളിന് സജ്ജമായി വരുന്നുണ്ട്.]]  
15 സെന്റ്  സ്ഥലത്താണ് ഞങളുടെ സ്കൂൾ സ്ഥിതിചെയുന്നത്  [[ജി.എം.എൽ.പി.സ്കൂൾ രായിരമംഗലം/സൗകര്യങ്ങൾ|കൂടുതലറിയാം]]  


== ക്ലബുകൾസ്ഥിതി  ചെയുന്നത് ==
== ക്ലബുകൾ ==
സയൻസ് ക്ലബുകൾ  
സയൻസ് ക്ലബുകൾ  



20:30, 13 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



മലപ്പുറം ജില്ലയിലെ  തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ ഉപജില്ലയിലെ രായിരിമംഗലം എന്ന സ്ഥലത്തുള്ള ഉള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി. എം.എൽ. പി  സ്കൂൾ രായിരിമംഗലം, താനൂർ .

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്.കൂടൂതലറിയാൻ

ഭൗതികസൗകര്യങ്ങൾ

15 സെന്റ്  സ്ഥലത്താണ് ഞങളുടെ സ്കൂൾ സ്ഥിതിചെയുന്നത് കൂടുതലറിയാം

ക്ലബുകൾ

സയൻസ് ക്ലബുകൾ

ഗണിത ക്ലബ് കൂടുതൽ അറിയാം

പാഠ്യേതര പ്രവർത്തനങ്ങൾ

  • പഠനോത്സവം
  • സ്കൂൾ മാഗസിൻ
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • അമ്മവായന

മാനേജ്‌മന്റ് 

ചിത്ര ശാല

കൂടുതൽ ചിത്രങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യുക

വഴികാട്ടി