"സെന്റ് ജോസഫ് .എച്ച് .എസ്.പേരാവൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{Lkframe/Header}}
{{Infobox littlekites  
{{Infobox littlekites  
|സ്കൂൾ കോഡ്= 14033
|സ്കൂൾ കോഡ്= 14033

12:36, 26 മാർച്ച് 2024-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
14033-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്14033
യൂണിറ്റ് നമ്പർLK/2018/14033
അംഗങ്ങളുടെ എണ്ണം89
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല ഇരിട്ടി
ലീഡർആകാശ് എം പി
ഡെപ്യൂട്ടി ലീഡർഐറിൻ ജോൺസൺ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ജിലു കെ മാണി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സ്വപ്ന ബി വി
അവസാനം തിരുത്തിയത്
26-03-2024Mohammedntp
2023-2024 Class Session

‍ഡി‍ജിറ്റൽ മാഗസിൻ -2019

ലിറ്റിൽ കൈറ്റ്സ്

ലിറ്റിൽ കൈറ്റ് മാസ്റ്റർ : ജൈജു എം ജോയ്

ലിറ്റിൽ കൈറ്റ്മിസ്ട്രസ് : ജിലു കെ മാണി

അംഗങ്ങൾ:93

  • ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ അവധിക്കാലത്ത് കമ്പ്യൂട്ടർ ലാബ് കേന്ദ്രീകരിച്ച് ഉബണ്ടു ഇൻസ്റ്റാളേഷൻ നടത്തി.
  • അമ്മ അറിയാൻ എന്ന പേരിൽ സൈബർ ക്ലാസ്സ് രക്ഷിതാക്കൾക്ക് 20/5/2022, 20/7/2022 എന്നീ തീയതികളിൽ നൽകി. പ്രസ്തുത ക്ലാസ്സിന് ശ്രീ.ജൈജു എം ജോയ് നേതൃത്വം കൊടുത്തു.
  • സത്യമേവ ജയതേ(27/07/2022) എന്ന പ്രോഗ്രാമിന്  ശ്രീ.ശ്രീഹരി കെ.ജി നേതൃത്വം നൽകി.
  • ഇന്റർനെറ്റ് പ്രൊജക്ടർ മുതലായവ പ്രവർത്തിപ്പിക്കാനും, ക്യുആർ കോഡ് സ്കാനിങ്, ഡി.എസ്.എൽ.ആർ ക്യാമറ നിർമ്മാണം മുതലായവയിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പരിശീലനം മികവുറ്റതായിരുന്നു.
  • ഫിലിം ഷൂട്ടിംഗ്, ഡോക്യുമെന്ററി നിർമ്മാണം, ഡിജിറ്റൽ ക്യാമറ, ഡി എസ് എൽ ആർ ക്യാമറ എന്നിവ ഉപയോഗിക്കുവാൻ കഴിവുള്ള കുട്ടികളെ അധ്യാപകരുടെ നേതൃത്വത്തിൽ കണ്ടെത്തി. അവർക്ക് വേണ്ട പ്രോത്സാഹനങ്ങൾ നൽകി.
  • സ്കൂൾ അസംബ്ലി മറ്റു പ്രധാനപ്പെട്ട ചടങ്ങുകൾക്കെല്ലാം ലിറ്റിൽ കൈറ്റ് സംഘങ്ങൾ നേതൃത്വം കൊടുത്തുവരുന്നു.
  • Little Kites 2022-2023
    സ്കൂൾ കായികമേള, കലോത്സവം, മെറിറ്റ് ഡേ, ആനുവൽ ഡേ, മറ്റു വിവിധ പരിപാടികൾ എന്നിവ ഡോക്കുമെന്റ് ചെയ്യുവാൻ മുൻപന്തിയിൽ നിന്നു.
  • ലിറ്റിൽ കൈറ്റ്സിന്റെ സബ്ജില്ല ജില്ലാതല ആനിമേഷൻ ക്യാമ്പിൽ മാനുവൽ ജോസ് പങ്കെടുത്തു.
  • വൈ .ഐ.പി പ്രോഗ്രാം എല്ലാക്ലാസ്സുകളിലും നടത്തുകയും താല്പര്യം ഉള്ള കുട്ടികളെ തിരഞ്ഞെടുക്കുകയും ചെയ്തു.
  • ഓണത്തോടനുബന്ധിച്ച ഡിജിറ്റൽ പൂക്കളമത്സരം നടത്തി.

ലിറ്റിൽ കൈറ്റ്സ് 2023-2024

ലിറ്റിൽ കൈറ്റ് മാസ്റ്റർ : ജൈജു എം ജോയ്

ലിറ്റിൽ കൈറ്റ്മിസ്ട്രസ് : ജിലു കെ മാണി

അംഗങ്ങൾ:93

*  ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ അവധിക്കാലത്ത് കമ്പ്യൂട്ടർ ലാബ് കേന്ദ്രീകരിച്ച് ഉബണ്ടു ഇൻസ്റ്റാളേഷൻ നടത്തി.

  • കൈറ്റിന്റെ  നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനം നമ്മുടെ സ്കൂളിൽ മികച്ച രീതിയിൽ നടത്തപ്പെടുന്നു. 8 9 10 ക്ലാസുകളിലെ 107 കുട്ടികൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ്. കയറ്റ് മാസ്റ്റർ ആയ ശ്രീ. ജൈജു എം ജോയും  മിസ്ട്രസ് ആയ ശ്രീമതി ജിലു കെ മാണിയും ഈയൊരു കൂട്ടായ്മയ്ക്ക് വളരെ മികച്ച രീതിയിൽ നേതൃത്വം നൽകുന്നു. ആനിമേഷൻ പ്രോഗ്രാമിംഗ്, മലയാളം കമ്പ്യൂട്ടിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്, ഡെസ്ക്ടോപ്പ് പബ്ലിഷിംഗ്, മീഡിയ എന്നീ വിഷയങ്ങളിൽ അംഗങ്ങൾക്ക് പരിശീലനം നൽകി വരുന്നു. സ്കൂളിൽ മികച്ച പ്രകടനം കാഴ്ചവെച്ച നാല് കുട്ടികൾ ആനിമേഷൻ  പ്രോഗ്രാമിങ്ങിൽ   ചാവിശ്ശേരി സ്കൂളിൽ വച്ച് നടന്ന മത്സരത്തിൽ പങ്കെടുത്തു. ഇരിട്ടി സബ്ജില്ലാ ഐടി മേളയിൽ കൈറ്റ് അംഗങ്ങളായ മാത്യു ജോസ് അഭിനവ് രാജ ഹൃതുൽ രാജ്  എന്നിവർ നമ്മുടെ സ്കൂളിന്റെ വിജയത്തിന് ചുക്കാൻ പിടിച്ചു.
  • ഇന്റർനെറ്റ് പ്രൊജക്ടർ മുതലായവ പ്രവർത്തിപ്പിക്കാനും, ക്യുആർ കോഡ് സ്കാനിങ്, ഡി.എസ്.എൽ.ആർ ക്യാമറ നിർമ്മാണം മുതലായവയിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പരിശീലനം മികവുറ്റതായിരുന്നു.
  • ഫിലിം ഷൂട്ടിംഗ്, ഡോക്യുമെന്ററി നിർമ്മാണം, ഡിജിറ്റൽ ക്യാമറ, ഡി എസ് എൽ ആർ ക്യാമറ എന്നിവ ഉപയോഗിക്കുവാൻ കഴിവുള്ള കുട്ടികളെ അധ്യാപകരുടെ നേതൃത്വത്തിൽ കണ്ടെത്തി. അവർക്ക് വേണ്ട പ്രോത്സാഹനങ്ങൾ നൽകി.
  • സ്കൂൾ അസംബ്ലി മറ്റു പ്രധാനപ്പെട്ട ചടങ്ങുകൾക്കെല്ലാം ലിറ്റിൽ കൈറ്റ് സംഘങ്ങൾ നേതൃത്വം കൊടുത്തുവരുന്നു.
  • സ്കൂൾ കായികമേള, കലോത്സവം, മെറിറ്റ് ഡേ, ആനുവൽ ഡേ, മറ്റു വിവിധ പരിപാടികൾ എന്നിവ ഡോക്കുമെന്റ് ചെയ്യുവാൻ മുൻപന്തിയിൽ നിന്നു.
  • ലിറ്റിൽ കൈറ്റ്സിന്റെ സബ്ജില്ല ജില്ലാതല ആനിമേഷൻ ക്യാമ്പിൽ മാനുവൽ ജോസ് പങ്കെടുത്തു.
  • * വൈ .ഐ.പി പ്രോഗ്രാം എല്ലാക്ലാസ്സുകളിലും നടത്തുകയും താല്പര്യം ഉള്ള കുട്ടികളെ തിരഞ്ഞെടുക്കുകയും ചെയ്തു.
  • ഓണത്തോടനുബന്ധിച്ച ഡിജിറ്റൽ പൂക്കളമത്സരം നടത്തി.

അഭിനന്ദനാർഹമായ നേട്ടം

ആനിമേഷൻ ലിറ്റിൽ കൈറ്റ്സ്  ജില്ലാതല ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിജയികൾ മാത്യു ജോസ്, അഭിനവ്  റോജി

Little Kites 2023-2024