"എ.എൽ..പി.എസ് .ഇരിങ്ങല്ലൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2: വരി 2:
===കമ്പ്യൂട്ടർ ലാബ്===
===കമ്പ്യൂട്ടർ ലാബ്===
[[പ്രമാണം:19811computer lab.jpeg|ലഘുചിത്രം|            '''ഹൈടെക് കമ്പ്യൂട്ടർ ലാബ്''']]
[[പ്രമാണം:19811computer lab.jpeg|ലഘുചിത്രം|            '''ഹൈടെക് കമ്പ്യൂട്ടർ ലാബ്''']]
[[പ്രമാണം:Park11.jpg|ലഘുചിത്രം]]
കമ്പ്യൂട്ടറുകളും സ്മാർട്ഫോണും ഇന്റർനെറ്റും നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി നിലകൊള്ളുന്ന വിവരവിനിമയ സാങ്കേതിക വിദ്യ ഏറെ പരിഷകൃതമായഈയൊരു കാലഘട്ടത്തിൽ അതിന്റെ സ്വാധീനം വിദ്യാഭ്യാസ മേഖലയിലും നമുക്ക് കാണാനാവും. ഐ.ടി ഇന്ന് ക്ലാസ്സ്‌മുറികളിലും നമുക്ക് അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ മറ്റു വിഷയങ്ങളോടൊപ്പം തന്നെ പ്രാധാന്യം നൽകിക്കൊണ്ട് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കുന്ന കളിപ്പെട്ടി (playbox) അടിസ്ഥാനമാക്കിയാണ് ഐടി ക്ലാസുകൾ നടക്കുന്നത്. വിവരവിനിമയ സാങ്കേതിക വിദ്യയുടെ മേഖലയിൽ വിദ്യാർത്ഥികളുടെ അറിവ് വർധിപ്പിക്കാൻ ഉതകുന്ന തരത്തിൽ ഏറ്റവും ആധുനികമായ രീതിയിലാണ് വിദ്യാലയത്തിൽ കമ്പ്യൂട്ടർ ലാബ് സംവിധാനിച്ചിട്ടുള്ളത്. നാല്പതോളം കുട്ടികൾക്ക് ഒരുമിച്ചിരുന്ന് ഐ ടി പരിശീലനം നടത്താനാവുന്ന സൗകര്യം ഈ ലാബിന് ഉണ്ട്. അദ്ധ്യാപകർക്കായി പ്രത്യേകം ലാപ്ടോപ്, പ്രൊജക്ടർ എന്നിവയുള്ളതിനാൽ തന്നെ എല്ലാ കുട്ടികൾക്കും ഒരുപോലെ തന്നെ പാഠഭാഗം എത്തുന്നു എന്ന് അദ്ധ്യാപകർക്ക് ഉറപ്പിക്കാം

== '''പാർക്ക്''' ==
== '''പാർക്ക്''' ==
<gallery mode="packed">
<gallery mode="packed">
പ്രമാണം:Park77.jpg
</gallery>വിദ്യാലയത്തിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് ഒഴിവുസമയങ്ങൾ കുട്ടികൾക്ക് ചെലവിടാൻ ആവുന്ന പാർക്ക്. കുട്ടികളുടെ അക്കാദമിക കാര്യങ്ങളോടൊപ്പം തന്നെ മാനസികോല്ലാസത്തിനും പ്രാധാന്യം നൽകി കൊണ്ടാണ് വിദ്യാലയത്തിൽ പാർക്ക് സംവിധാനിച്ചിട്ടുള്ളത്  ഫൺഫോർട്ട് എന്ന് നാമകരണം ചെയ്തിട്ടുള്ള പാർക്കിൽ സ്ലൈഡ് ഊഞ്ഞാൽ ആകാശത്തൊട്ടിൽ എന്നിവയാണ് ഉള്ളത് ചുറ്റും വേലി കെട്ടി സംരക്ഷിക്കുകയും ബേബി മെറ്റൽ വിരിച്ച് മനോഹരവും സുരക്ഷിതവും ആക്കിയിട്ടുണ്ട് [[കൂടുതൽ കാണുവാൻ]]
പ്രമാണം:Park66.jpg
പ്രമാണം:Park55.jpg
പ്രമാണം:Park44.jpg
പ്രമാണം:Park33.jpg
പ്രമാണം:Park22.jpg|FUNFORT PARK
</gallery>വിദ്യാലയത്തിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് ഒഴിവുസമയങ്ങൾ കുട്ടികൾക്ക് ചെലവിടാൻ ആവുന്ന പാർക്ക്. കുട്ടികളുടെ അക്കാദമിക കാര്യങ്ങളോടൊപ്പം തന്നെ മാനസികോല്ലാസത്തിനും പ്രാധാന്യം നൽകി കൊണ്ടാണ് വിദ്യാലയത്തിൽ പാർക്ക് സംവിധാനിച്ചിട്ടുള്ളത്  ഫൺഫോർട്ട് എന്ന് നാമകരണം ചെയ്തിട്ടുള്ള പാർക്കിൽ സ്ലൈഡ് ഊഞ്ഞാൽ ആകാശത്തൊട്ടിൽ എന്നിവയാണ് ഉള്ളത് ചുറ്റും വേലി കെട്ടി സംരക്ഷിക്കുകയും ബേബി മെറ്റൽ വിരിച്ച് മനോഹരവും സുരക്ഷിതവും ആക്കിയിട്ടുണ്ട്

== '''സ്റ്റേജ്''' ==
== '''സ്റ്റേജ്''' ==
224

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2209060" എന്ന താളിൽനിന്ന് ശേഖരിച്ചത്