"എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (→2023 - 2024) |
||
വരി 22: | വരി 22: | ||
====== 2023 - 2024 അധ്യയന വർഷത്തെ കാര്യക്ഷമമായ പ്രവർത്തന മികവിന് എൽ എം എസ് കോർപ്പറേറ്റ് മാനേജ്‌മെന്റിന്റെ <nowiki>''</nowiki>മികച്ച സ്‌കൂളിനുള്ള പുരസ്‌ക്കാരം <nowiki>''</nowiki>ഭക്ഷ്യ സിവിൽ സപ്പ്ലൈസ് വകുപ്പ് മന്ത്രി ശ്രീ.ജി.ആർ .അനിൽ കുമാറിൽ നിന്നും ഏറ്റുവാങ്ങിയത് അഭിമാനാർഹമായ നിമിഷങ്ങൾ ആയിരുന്നു. ====== | ====== 2023 - 2024 അധ്യയന വർഷത്തെ കാര്യക്ഷമമായ പ്രവർത്തന മികവിന് എൽ എം എസ് കോർപ്പറേറ്റ് മാനേജ്‌മെന്റിന്റെ <nowiki>''</nowiki>മികച്ച സ്‌കൂളിനുള്ള പുരസ്‌ക്കാരം <nowiki>''</nowiki>ഭക്ഷ്യ സിവിൽ സപ്പ്ലൈസ് വകുപ്പ് മന്ത്രി ശ്രീ.ജി.ആർ .അനിൽ കുമാറിൽ നിന്നും ഏറ്റുവാങ്ങിയത് അഭിമാനാർഹമായ നിമിഷങ്ങൾ ആയിരുന്നു. ====== | ||
<gallery> | <gallery> | ||
</gallery> | </gallery> | ||
15:23, 12 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
1 .സ്കോളർഷിപ്പുകൾ
44552_ കേന്ദ്ര സർക്കാർഇൻസ്പയർ അവാർഡ് ജേതാവ് 2019 -2020 ക്യാഷ് അവാർഡ് 10000 രൂപ,
എൽ എസ് എസ് ,യു എസ് എസ് സ്കോളർഷിപ്പുകൾ ,ഐ ടി ജി കെ മത്സര പരീക്ഷകൾ ,പ്രതിഭാ നിർണായ പരീക്ഷകൾ തുടങ്ങി നിരവധി മത്സര പരീക്ഷകളിൽ വിദ്യാർത്ഥികൾ പങ്കെടുത്തു വരുന്നു.
2 .വിജ്ഞാന തരംഗം റേഡിയോ ക്ലബ് എഫ് എം
സ്കൂളിന്റെ മികവുറ്റ പ്രവർത്തനങ്ങളിൽ ഒന്നായിരുന്നു വിജ്ഞാന തരംഗം റേഡിയോ ക്ലബ് എഫ് എം..ഉച്ചക്ക് ഒഴിവു സമയത്തു 1 മണി മുതൽ 1.30 വരെ വിജ്ഞാനപ്രദമായ ഒരുപാട് കാര്യങ്ങൾ റേഡിയോ എഫ് എം വഴി ചെയ്തിരുന്നു.തുടർന്ന് ദിവസവും 10 പൊതു വിജ്ഞാന ചോദ്യങ്ങൾ കുട്ടികൾക്ക് വിജ്ഞാന തരംഗം വഴി നൽകുകയും വർഷാവസാനം ഒരു മെഗാ ക്വിസ് സംഘടിപ്പിച്ചു സമ്മാനാർഹരായ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് നൽകുകയും ചെയ്തു.പൊതു വിജ്ഞാനത്തിൻ്റെ ഒരു വലിയ ശേഖരം തന്നെ അതിലൂടെ കുട്ടികൾക്ക് ലഭിക്കുകയുണ്ടായി.രക്ഷകർത്താക്കളിൽ നിന്നും, നാട്ടുകാരിൽ നിന്നും കൈയ്യടി നേടിയ ഒരു പ്രവർത്തനമായിരുന്നു വിജ്ഞാന തരംഗം.
3 .കൃഷി ലോകം
കാർഷിക സംസ്കാരം പുനർജ്ജീവിപ്പിക്കാൻ കേരളം വിദ്യാഭ്യാസ വകുപ്പ് പാഠ്യ പദ്ധതിയുടെ പൊതു സമീപനമായി ഉൾപ്പെടുത്തിയിരിക്കുന്ന കൃഷിയുമായി ബന്ധപ്പെട്ട പാഠ ഭാഗങ്ങളെ ക്രിയാത്മകമായി കുട്ടികളിലെത്തിക്കാൻ നടപ്പിലാക്കിയ പദ്ധതിയാണ് "പാഠത്തിൽ നിന്ന് പാടത്തിലേക്ക്" ബഹുമാനപ്പെട്ട കൃഷി വകുപ്പ് മന്ത്രി വിളവെടുപ്പ് നടത്തുകയും അഭിനന്ദനം അറിയിക്കുകയും ചെയ്തത് അഭിമാനകരമായ നിമിഷങ്ങൾ ആയിരുന്നു..
2019 -2020 അധ്യയന വർഷത്തിലെ ആദ്യ എസ് ആർ ജി മീറ്റിംഗിൽ പ്രഥമാധ്യാപകൻ ശ്രീ ക്രിസ്പിൻ സാറിൻ്റെ നേതൃത്വത്തിൽ സ്കൂൾ വളപ്പിൽ കൃഷി ആരംഭിക്കുന്നതിനു തീരുമാനമെടുത്തു .പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനായി അധ്യാപകർ പി ടി എ ,എം പി ടി എ ,എന്നിവരുടെ സഹകരണത്തോടെ പരിസ്ഥിതിദിനാചരണത്തോടനുബന്ധിച്ചു ജൂൺ ആദ്യ വാരത്തിൽ തുടക്കം കുറിച്ചു .മുറ്റത്തു ഒരു ഭാഗം കര നെൽക്കൃഷിക്കും,ഒരു ഭാഗം വിവിധ ഇനം പച്ചക്കറികൾക്കും ,ഒരു ഭാഗം ജൈവ വൈവിധ്യ പാർക്കിനുമായി തയ്യാറാക്കി.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ബെസ്ററ് സ്കൂൾ അവാർഡ്
2023 - 2024
2023 - 2024 അധ്യയന വർഷത്തെ കാര്യക്ഷമമായ പ്രവർത്തന മികവിന് എൽ എം എസ് കോർപ്പറേറ്റ് മാനേജ്‌മെന്റിന്റെ ''മികച്ച സ്‌കൂളിനുള്ള പുരസ്‌ക്കാരം ''ഭക്ഷ്യ സിവിൽ സപ്പ്ലൈസ് വകുപ്പ് മന്ത്രി ശ്രീ.ജി.ആർ .അനിൽ കുമാറിൽ നിന്നും ഏറ്റുവാങ്ങിയത് അഭിമാനാർഹമായ നിമിഷങ്ങൾ ആയിരുന്നു.
മലയാള മനോരമ നല്ല പാഠം പദ്ധതിയുടെ ഭാഗമായി ജില്ലാ തലത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ പത്രം തയാറാക്കൽ മത്സരത്തിൽ നമ്മുടെ സ്കൂൾ തയാറാക്കിയ ''റാന്തൽ'' എന്ന പത്രത്തിന് തിരുവനന്തപുരം ജില്ലയിൽ ഒന്നാം സ്ഥാനവും 5000 / രൂപ ക്യാഷ് അവാർഡും ലഭിച്ചു .
-
44552-44552ടോപ്പർ സ്കൂൾ അവാർഡ്
-
44552-ജനതാ ജീനിയസ് അവാര്ർഡ്.