"ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19881 (സംവാദം | സംഭാവനകൾ)
No edit summary
19881 (സംവാദം | സംഭാവനകൾ)
No edit summary
വരി 66: വരി 66:
=== ക്രിസ്തുമസ് ആഘോഷം ===
=== ക്രിസ്തുമസ് ആഘോഷം ===
ഈ വർഷത്തെ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷങ്ങൾ ഡിസംബർ 22 ആം തീയതി നടത്തി. ക്രിസ്തുമസ് സന്ദേശം, കരോൾ ഗാനം, പുൽക്കൂട് നിർമ്മാണം, മധുര വിതരണം,സാന്താക്ലോസ് ഡാൻസ്,ക്രിസ്മസ് ട്രീ തുടങ്ങിയ വൈവിധ്യമായ പരിപാടികൾ കുട്ടികൾക്ക് പുതിയ അനുഭവമായി.
ഈ വർഷത്തെ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷങ്ങൾ ഡിസംബർ 22 ആം തീയതി നടത്തി. ക്രിസ്തുമസ് സന്ദേശം, കരോൾ ഗാനം, പുൽക്കൂട് നിർമ്മാണം, മധുര വിതരണം,സാന്താക്ലോസ് ഡാൻസ്,ക്രിസ്മസ് ട്രീ തുടങ്ങിയ വൈവിധ്യമായ പരിപാടികൾ കുട്ടികൾക്ക് പുതിയ അനുഭവമായി.
=== റിപ്പബ്ലിക് ദിനാഘോഷം ===
ജി യു പി എസ് മുണ്ടോത്ത് പറമ്പിൽ റിപ്പബ്ലിക് ദിനാഘോഷം അതിഗംഭീരമായി നടന്നു. മുഖ്യാതിഥി ബോക്സിങ്  കിക്  വിഭാഗത്തിൽ ഗോൾഡ് മെഡലിസ്റ്റും നാഷണൽ വിന്നറും ആയ ഡാനിഷ് സി കെ ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മിസ്ട്രസ് സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡന്റ് ശ്രീ ശരീഫ് പൊട്ടിക്കല്ല് അധ്യക്ഷം വഹിച്ച ചടങ്ങിൽ  പിടിഎ ,എസ് എം സി അംഗങ്ങൾ ,മാർഷൽ ആർട്സ് മാസ്റ്റർ ബാപ്പുട്ടി എന്നിവർ റിപ്പബ്ലിക് ദിന ആശംസകൾ നേർന്നു . എസ്. ആർ ജി കൺവീനർ   ഭരണഘടന ആമുഖം അവതരിപ്പിച്ചു. എസ് എസ് ക്ലബ് കൺവീനർ   കുട്ടികൾക്ക് റിപ്പബ്ലിക് ദിന സന്ദേശം നൽകി.  കായികാധ്യാപകൻ മുഹിയുദ്ദീനൻ സാറിന്റെ നേതൃത്വത്തിൽ കുട്ടികൾ അവതരിപ്പിച്ച കലാകായിക പ്രകടനങ്ങൾ ചടങ്ങിന് മിഴിവേകി.  മാർഷ്യൽ ആർട്സ്  മാസ്റ്റർ ബാപ്പുട്ടിയുടെ നേതൃത്വത്തിൽ കുട്ടികളും ടീമും  അവതരിപ്പിച്ച മാർഷ്യൽ ആർട്സ് പ്രകടനം കാണികൾക്ക് അതീവ ഹൃദ്യമായ വിരുന്നൊരുക്കി. പായസവിതരണം നടത്തി ചടങ്ങ് അവസാനിപ്പിച്ചു.


=== റോയൽ ട്രാവൽസ് ട്രോഫി ===
=== റോയൽ ട്രാവൽസ് ട്രോഫി ===