"ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19881 (സംവാദം | സംഭാവനകൾ)
No edit summary
19881 (സംവാദം | സംഭാവനകൾ)
No edit summary
വരി 50: വരി 50:
=== കരാട്ടെ ക്ലബ് ===
=== കരാട്ടെ ക്ലബ് ===
പ്രതിസന്ധിഘട്ടത്തിൽ സ്വയരക്ഷ നേടുന്നതിന് പെൺകുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് കരാട്ടെ ക്ലാസ് ആരംഭിച്ചു.
പ്രതിസന്ധിഘട്ടത്തിൽ സ്വയരക്ഷ നേടുന്നതിന് പെൺകുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് കരാട്ടെ ക്ലാസ് ആരംഭിച്ചു.
=== ഹരിതം 23-24 ===
കൃഷിയിൽ മുണ്ടോത്തുപറമ്പ് ഗവ.യു പി സ്കൂൾ ഇനി മാതൃകയാകും
സ്കൂളിന്റെ ഗോൾഡൻ ജൂബിലി വർഷത്തോടനുബന്ധിച്ച്  കുട്ടികൾക്ക് പോഷക സമൃദ്ധമായ ആഹാരം നൽകുക, കാർഷിക സംസ്കാരവുമായി കുട്ടികളെ ബന്ധിപ്പിക്കുക, കൃഷിയിൽ സ്വയം പര്യാപ്തത കൈവരിക്കുക എന്നീ ലക്ഷ്യങ്ങൾ മുന്നിൽകണ്ട് ഹരിതം 23-24 എന്നപേരിൽ മുണ്ടോത്തുപറമ്പ ഗവ.യു.പി സ്കൂളിൽ നടന്നുവരുന്ന കൃഷിയുടെ ഒന്നാംഘട്ട വിളവെടുപ്പ് പുതുവർഷത്തിലെ ആദ്യ ദിനത്തിൽ നടന്നു. വിളവെടുപ്പ് ഉദ്ഘാടനം വേങ്ങര ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീ പ്രമോദ് ,വേങ്ങര ഉപജില്ലാ നൂൺ മീൽ ഓഫീസർ ശ്രീമതി രമ്യ ,പറപ്പൂർ പഞ്ചായത്ത് കൃഷി ഓഫീസർ ശ്രീമതി അൻസീറ തുടങ്ങിയവർ ചേർന്ന് നിർവഹിച്ചു.