"എൽ എം എസ്സ് എൽ പി എസ്സ് ഇംപിലിക്കോണം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→1, സയൻസ് ക്ലബ്) |
(ചെ.) (→2, ഗണിത ക്ലബ്) |
||
വരി 16: | വരി 16: | ||
=== 2, ഗണിത ക്ലബ് === | === 2, ഗണിത ക്ലബ് === | ||
[[പ്രമാണം:ഗണിത രൂപങ്ങൾ 20240301 103021.jpg|പകരം=ഗണിത രൂപങ്ങൾ|ലഘുചിത്രം|ഗണിത രൂപങ്ങൾ]] | ദൈനം ദിന ജീവിതത്തിൽ ഗണിതത്തിനുള്ള സ്ഥാനം കുട്ടികളിലേക്കെത്തിക്കുന്നതിനായും. ഗണിതത്തിൽ കുഞ്ഞുങ്ങളുടെ താൽപര്യം വളർത്തുന്നതിനായും. ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കളിനോട്ടുകൾ ഉപയോഗിച്ചുള്ള കച്ചവടം, നോട്ടുകളെ ചില്ലറയാക്കൽ തുടങ്ങിയ കളികളും, രക്ഷകർത്താക്കളെയും വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി അദ്ധ്യാപകരുടെ നേതൃത്വത്തിൽ ഒരു ഗണിത പഠനോപകരണ ശില്പശാലയും ഈ 2023 ഒക്ടോബറിൽ സംഘടിപ്പിച്ചു. [[പ്രമാണം:ഗണിത രൂപങ്ങൾ 20240301 103021.jpg|പകരം=ഗണിത രൂപങ്ങൾ|ലഘുചിത്രം|ഗണിത രൂപങ്ങൾ]] | ||
=== 3, ഹെൽത്ത് ക്ളബ് === | === 3, ഹെൽത്ത് ക്ളബ് === |
20:25, 11 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്‌കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ക്ലബ്ബുകൾ
1, സയൻസ് ക്ലബ്
സ്‌കൂൾ തല പഠനോത്സവത്തിൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നാലാം ക്ലാസിലെ
വിദ്യാർത്ഥികളായ ആൽഫിലാലും,ആന്റോയും ചേർന്ന് നടത്തിയ വായുവിന് സ്ഥിതി ചെയ്യാൻ സ്ഥലം ആവശ്യമുണ്ടെന്ന് തെളിയിക്കുന്ന പരീക്ഷണവും, അമ്ല ക്ഷാര ഗുണങ്ങളുള്ള വസ്‌തുക്കൾ പദാർത്ഥങ്ങളുമായി പ്രവർത്തിച്ച് രാസമാറ്റത്തിലൂടെ നിറവ്യത്യാസം ഉണ്ടാക്കുന്നു എന്ന പരീക്ഷണവും
പൊതു ഇടത്തിൽ നടത്തിയ പഠനോത്സവത്തിൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ
നാലാം ക്ലാസിലെ വിദ്യാർത്ഥിനിയായ ആഷ്ന ജപസ്‌റ്റിൻ നടത്തിയ,
ബാഷ്‌പീകരണത്തിലൂടെ വസ്‌തുക്കളെ വേർതിരിക്കാൻ കഴിയും. എന്ന് തെളിയിക്കുന്ന പരീക്ഷണം.
2, ഗണിത ക്ലബ്
ദൈനം ദിന ജീവിതത്തിൽ ഗണിതത്തിനുള്ള സ്ഥാനം കുട്ടികളിലേക്കെത്തിക്കുന്നതിനായും. ഗണിതത്തിൽ കുഞ്ഞുങ്ങളുടെ താൽപര്യം വളർത്തുന്നതിനായും. ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കളിനോട്ടുകൾ ഉപയോഗിച്ചുള്ള കച്ചവടം, നോട്ടുകളെ ചില്ലറയാക്കൽ തുടങ്ങിയ കളികളും, രക്ഷകർത്താക്കളെയും വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി അദ്ധ്യാപകരുടെ നേതൃത്വത്തിൽ ഒരു ഗണിത പഠനോപകരണ ശില്പശാലയും ഈ 2023 ഒക്ടോബറിൽ സംഘടിപ്പിച്ചു.
3, ഹെൽത്ത് ക്ളബ്
"ആരോഗ്യമാണ് ധനം" എന്ന ആശയം മുൻനിർത്തി കുളത്തൂർ പ്രാഥമികാരോഗ്യകേന്ദ്രവുമായി ചേർന്ന് കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനു വേണ്ടി നിരന്തര ബോധവത്കരണവും പരിശോധനകളും നടത്തിവരുന്നു.
4, ഹരിതപരിസ്ഥിതി ക്ലബ്
വൃക്ഷങ്ങളും ചെടികളും നമ്മുടെ ആവാസവ്യവസ്ഥയ്‌ക്ക് പ്രധാനമാണെന്നുള്ള വസ്തുത തിരിച്ചറിഞ്ഞു പ്രവർത്തിക്കാനുള്ള പരിശീലനങ്ങളും, മാലിന്യ സംസ്കരണത്തിന്റെ പ്രാധാന്യം കുട്ടികളിലെത്തിക്കാൻ കാരോട് പഞ്ചായത്തുമായി ചേർന്ന് പ്രവർത്തിക്കുകയും ചെയ്യുന്നു
5, ഹിന്ദി ക്ളബ്
യു.പി തലത്തിലെ ഹിന്ദി പഠനത്തിന്റെ അടിസ്ഥാനമെന്നവണ്ണം ഹിന്ദി അക്ഷരമാലയും ചെറിയ ചെറിയവാക്കുകളും പഠിക്കുന്നതിനു വേണ്ടിയുള്ള പരിശീലനം നൽകി വരുന്നു.