"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 106: വരി 106:
<gallery mode="packed-hover>
<gallery mode="packed-hover>
33056 march9 2024 3.jpg|ജില്ലാ ക്യാമ്പ്  
33056 march9 2024 3.jpg|ജില്ലാ ക്യാമ്പ്  
</gallery
</gallery>

21:06, 9 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
33056-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്33056
യൂണിറ്റ് നമ്പർLK/2018/33056
അംഗങ്ങളുടെ എണ്ണം25
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല ഏറ്റുമാനൂർ
ലീഡർഅഭിനവ് പി നായർ
ഡെപ്യൂട്ടി ലീഡർനയന സന്തോഷ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ജോഷി റ്റി.സി.
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2കുഞ്ഞുമോൾ സെബാസ്റ്റ്യൻ
അവസാനം തിരുത്തിയത്
09-03-2024Umarulfarooq7

2022-2025 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ തെരഞ്ഞെടുപ്പ്

അഭിരുചി പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ നടത്തി.കൈറ്റ് വിക്ടേഴ്സ് സംപ്രേക്ഷണം ചെയ്യുന്ന ക്ലാസ്സുകൾ കുട്ടികൾ കാണുന്നതിനുവേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി .വിക്ടേഴ്സ് ക്ലാസ്സിന്റെ ലിങ്ക് ക്ലാസ്സ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു.July 2 ന് നടന്ന അഭിരുചി പരീക്ഷയിൽ 38 കുട്ടികൾ പങ്കെടുത്തു.30 കുട്ടികൾ വിജയിച്ചു.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2022-25

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര് ക്ലാസ് ഫോട്ടോ
1 22169 ടോഷ് ആൻറണി 8B
2 22189 നയൻ എസ് 8B
3 22199 അൽഫോൺസ് സന്തോഷ് 8C
4 22377 അഭിരാഗ് വി ആർ 8D
5 22338 ജെറിൻ തോമസ് 8E
6 22220 അമൽ വർഗീസ് 8B
7 22225 അജയ് എസ് 8B
8 22235 അലീന രാജീവ് തോമസ് 8A
9 22246 നയന സുരേഷ് 8D
10 22248 ലിനക്സ് കുര്യൻ 8B
11 22249 ജെസ്വിൻ ജോൺസൺ 8D
12 22250 ജോസഫ് ജെ തുരുത്ത്മാലിൽ 8B
13 22255 ആഷേർ സണ്ണി 8E
14 22261 അക്ഷയ്‍ത് എംഎസ് 8B
15 22264 അഭിനവ് പി നായർ 8C
16 22274 നവനീത് കൃഷ്ണ എസ് 8C
17 22275 മിഥുൻ കെ രാജ് 8B
18 22277 ജൊഹാൻ തോമസ് 8D
19 22292 അലൻ ബിജു 8D
20 22295 ആദിത്യൻ കെ വി 8D
21 22298 നിർമ്മൽ കെ രാജേഷ് 8E
22 22312 ആഷിൻ ജോഷി 8B
23 22334 റ്റാനിയ ടോം 8D

സ്കൂൾതല ക്യാമ്പ്

സെന്റ് എഫ്രേംസിലെ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സെപ്റ്റംബർ രണ്ടിന് സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വെച്ച് നടന്നു.ഹെഡ്‍മാസ്റ്റർ ശ്രീ.ബെന്നി സ്കറിയ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.കോട്ടയം കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീ അനീഷ് പി.ആർ ആണ് ക്ലാസ്സുകൾ നയിച്ചത്.ഡിജിറ്റൽ പൂക്കള മത്സരം, ഊഞ്ഞാലാട്ടം, ചെണ്ടമേളം,പ്രമോ വീഡിയോ നിർമ്മാണം, തുടങ്ങിയവയിൽ കുട്ടികൾ ഓരോരുത്തരും സജീവമായി പങ്കെടുത്തു. ലിറ്റിൽ കൈറ്റ് മാസ്റ്റർ ശ്രീ.ജോഷി റ്റി.സി,അധ്യാപിക ശ്രീമതി. ആൻസ് മരിയ ജോസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.സ്ക്രാച്ച് 3 ഉപയോഗിച്ച് പ്രോഗ്രാം നിർമ്മാണം,ഓപ്പൺ ടൂൻസ് ഉപയോഗിച്ച് പ്രമോ വീഡിയോ നിർമ്മാണം,ആശംസ കാർഡ് ജിഫ് ഫയലായി എക്സ്പോർട്ട് ചെയ്യൽ എന്നീ പ്രവർത്തനങ്ങളിൽ കുട്ടികൾ സജീവമായി പങ്കെടുത്തു.രാവിലെ 9.30 മുതൽ 4 മണി വരെയായിരുന്നു ക്യാമ്പ്.
("ക്യാമ്പോണം 2023‍")

ഉപജില്ലാ ക്യാമ്പ്

ഉപജില്ലാ ക്യാമ്പ് ഡിസംമ്പർ 27,28 തിയതികളിൽ കോട്ടയം സിഎംഎസ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടന്നു.പ്രോഗ്രാമിംഗ് ,ആനിമേഷൻ എന്നിവയിൽ 7 കുട്ടികൾ പങ്കെടുത്തു.

ജില്ലാ ക്യാമ്പ്

ഫെബ്രുവരി 17,18 തിയതികളിൽ കുറവിലങ്ങാട് സെന്റ് മേരീസ് ബോയീസ് ഹയർസെക്കണ്ടറി സ്കൂളിൽ വച്ച് നടന്ന ജില്ലാ സഹവാസ ക്യാമ്പിൽ മാസ്റ്റർ അഭിനവ് പി നായർ പങ്കെടുത്തു.