"ഗവ. എൽ.പി.എസ്. മഠത്തുവാതുക്കൽ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 105: വരി 105:

കുട്ടിയും ടീച്ചറും നിർമ്മിച്ച പാട്ടുകൾ, രക്ഷിതാക്കളുടെ സഹായത്തോടെ നിർമ്മിച്ച കുട്ടി പാട്ടുകൾ, അഭിനയ ഗാനങ്ങൾ, സംഭാഷണ പാട്ടുകൾ, വായ്ത്താരികൾ,നാടൻ പാട്ടുകൾ എന്നിവ അവതരിപ്പിച്ചു കൊണ്ടാണ് ആട്ടവും പാട്ടും  അരങ്ങേറിയത്.

'''ക്ലാസ് തല പഠനോത്സവം'''
               ഗവൺമെന്റ് എൽപിഎസ് മഠത്തുവാതുക്കലിലെ ഒന്നു മുതൽ നാലു വരെ കുട്ടികളുടെ പഠനമികവുകൾ തെളിയിക്കുന്ന ക്ലാസ് തല പഠനോത്സവം 2024 മാർച്ച് 6 ന് നടന്നു.
എല്ലാ കുട്ടികളുടെയും പങ്കാളിത്ത ഉറപ്പാക്കാൻ കഴിഞ്ഞു.
289

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2188860" എന്ന താളിൽനിന്ന് ശേഖരിച്ചത്