"എ.എൽ..പി എസ്. വാളക്കുളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6: വരി 6:


==ജൂൺ 5 ലോക പരിസ്ഥിതി ദിനം==
==ജൂൺ 5 ലോക പരിസ്ഥിതി ദിനം==
2023-24അധ്യയന വർഷത്തെ  ലോക പരിസ്ഥിതി ദിനം വിവിധ  പരിപാടികളോടെ വിദ്യാലയത്തിൽ നടത്തുകയുണ്ടായി.പോസ്റ്റർ നിർമ്മാണം,വീട്ടിൽ ഒരു കുടുംബം മരം നടൽവീട്ടിൽ ഒരു കുടുംബം മരം നടൽ ,ചിത്രരചന, പ്ലക്കാർഡ് നിർമ്മാണം, പ്രകൃതി നടത്തം, മരച്ചുവട്ടിൽ ഇത്തിരി നേരം,പരിസ്ഥിതി ദിന ക്വിസ് എന്നീ പരിപാടികളാണ് ആസൂത്രണം ചെയ്തത്.എല്ലാ പ്രവർത്തനങ്ങളും ക്ലാസ്ലത്തിൽ വളരെ ഭംഗിയായി നടന്നു. ക്ലാസ് തല ക്വിസ് മത്സരത്തിൽ നിന്ന് തെരഞ്ഞെടുത്ത കുട്ടികൾക്ക് സ്കൂൾതല ക്വിസ്സ് നടത്തി വിജയികളെ തിരഞ്ഞെടുത്തു.
2023-24അധ്യയന വർഷത്തെ  ലോക പരിസ്ഥിതി ദിനം വിവിധ  പരിപാടികളോടെ വിദ്യാലയത്തിൽ നടത്തുകയുണ്ടായി. പോസ്റ്റർ നിർമ്മാണം, വീട്ടിൽ ഒരു കുടുംബമരം നടൽ, ചിത്രരചന, പ്ലക്കാർഡ് നിർമ്മാണം, പ്രകൃതി നടത്തം, മരച്ചുവട്ടിൽ ഇത്തിരി നേരം, പരിസ്ഥിതി ദിന ക്വിസ് എന്നീ പരിപാടികളാണ് ആസൂത്രണം ചെയ്തത്. എല്ലാ പ്രവർത്തനങ്ങളും ക്ലാസ്ലത്തിൽ വളരെ ഭംഗിയായി നടന്നു. ക്ലാസ് തല ക്വിസ് മത്സരത്തിൽ നിന്ന് തെരഞ്ഞെടുത്ത കുട്ടികൾക്ക് സ്കൂൾതല ക്വിസ്സ് നടത്തി, വിജയികളെ തിരഞ്ഞെടുത്തു. ക്വിസ് മത്സരത്തിലെ ഒന്നാം സ്ഥാനം രണ്ട് പേർ പങ്കെടുത്തു. 5ബി ക്ലാസിലെ '''ആയിഷ നന്നമ്പ്ര,''' നാലു ബി ക്ലാസിലെ '''മുഹമ്മദ് ഫാദി'''. 5ബി ക്ലാസിലെ '''ശ്രീനന്ദ സനീഷ്''' രണ്ടാം സ്ഥാനവും 5 ക്ലാസിലെ '''മുഹമ്മദ്അഷ്മിൽ''' മൂന്നാം സ്ഥാനം നേടി. സ്കൂളിലെ ബുൾബുൾ യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂളിൽ പരിസ്ഥിതി ദിന റാലിയും സന്ദേശവും നൽകി. മരംനടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പ്രകൃതിയെ സംരക്ഷിക്കേണ്ടത് എങ്ങനെയാന്നുള്ള ബോധവൽക്കരണ ക്ലാസുകളും അധ്യാപകർ നൽകുകയുണ്ടായി.
ക്വിസ് മത്സരത്തിലെ ഒന്നാം സ്ഥാനം രണ്ട് പേർ പങ്കെടുത്തു. 5 ബി ക്ലാസിലെ ആയിഷ നന്നമ്പ്ര,നാലു ബി ക്ലാസിലെ മുഹമ്മദ് ഫാദി . 5B ക്ലാസിലെശ്രീനന്ദ സനീഷ് രണ്ടാം സ്ഥാനവും 5 A ക്ലാസിലെ മുഹമ്മദ്അഷ്മിൽ മൂന്നാം സ്ഥാനം നേടി.
സ്കൂളിലെ ബുൾബുൾ യൂണിറ്റിന്റെ വകയായി സ്കൂളിൽ പരിസ്ഥിതി ദിന റാലിയും സന്ദേശം നൽകലുണ്ടായിരുന്നു മലനടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പ്രകൃതിയെ സംരക്ഷിക്കേണ്ടത് എങ്ങനെയാന്നുള്ള ബോധവൽക്കരണ ക്ലാസുകളും അധ്യാപകർ നൽകുകയുണ്ടായിസ്കൂളിലെ ബുൾബുൾ യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂളിൽ പരിസ്ഥിതി ദിന റാലിയും സന്ദേശം നൽകി. മരംനടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പ്രകൃതിയെ സംരക്ഷിക്കേണ്ടത് എങ്ങനെയാന്നുള്ള ബോധവൽക്കരണ ക്ലാസുകളും അധ്യാപകർ നൽകുകയുണ്ടായി.


==വായനദിനം==
==വായനദിനം==
117

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2188844" എന്ന താളിൽനിന്ന് ശേഖരിച്ചത്