"എൽ എം എസ്സ് എൽ പി എസ്സ് ഇംപിലിക്കോണം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→1, സയൻസ് ക്ലബ്) |
(ചെ.) (→2, ഗണിത ക്ലബ്) |
||
വരി 7: | വരി 7: | ||
=== 2, ഗണിത ക്ലബ് === | === 2, ഗണിത ക്ലബ് === | ||
[[പ്രമാണം:ഗണിത രൂപങ്ങൾ 20240301 103021.jpg|പകരം=ഗണിത രൂപങ്ങൾ|ലഘുചിത്രം|ഗണിത രൂപങ്ങൾ]] | |||
=== 3, ഹെൽത്ത് ക്ളബ് === | === 3, ഹെൽത്ത് ക്ളബ് === |
20:32, 8 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ക്ലബ്ബുകൾ
1, സയൻസ് ക്ലബ്
2, ഗണിത ക്ലബ്
3, ഹെൽത്ത് ക്ളബ്
"ആരോഗ്യമാണ് ധനം" എന്ന ആശയം മുൻനിർത്തി കുളത്തൂർ പ്രാഥമികാരോഗ്യകേന്ദ്രവുമായി ചേർന്ന് കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനു വേണ്ടി നിരന്തര ബോധവത്കരണവും പരിശോധനകളും നടത്തിവരുന്നു.
4, ഹരിതപരിസ്ഥിതി ക്ലബ്
വൃക്ഷങ്ങളും ചെടികളും നമ്മുടെ ആവാസവ്യവസ്ഥയ്‌ക്ക് പ്രധാനമാണെന്നുള്ള വസ്തുത തിരിച്ചറിഞ്ഞു പ്രവർത്തിക്കാനുള്ള പരിശീലനങ്ങളും, മാലിന്യ സംസ്കരണത്തിന്റെ പ്രാധാന്യം കുട്ടികളിലെത്തിക്കാൻ കാരോട് പഞ്ചായത്തുമായി ചേർന്ന് പ്രവർത്തിക്കുകയും ചെയ്യുന്നു
5, ഹിന്ദി ക്ളബ്
യു.പി തലത്തിലെ ഹിന്ദി പഠനത്തിന്റെ അടിസ്ഥാനമെന്നവണ്ണം ഹിന്ദി അക്ഷരമാലയും ചെറിയ ചെറിയവാക്കുകളും പഠിക്കുന്നതിനു വേണ്ടിയുള്ള പരിശീലനം നൽകി വരുന്നു.