"ഗവൺമെന്റ് എച്ച്.എസ്.എസ്. പള്ളിക്കൽ/കുഞ്ഞെഴുത്തുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
വരി 12: | വരി 12: | ||
കുട്ടികളുടെ സർഗ്ഗാത്മക രചനകൾ കാണാൻ താഴെയുള്ള കണ്ണി ഉപയോഗിക്കുക. | കുട്ടികളുടെ സർഗ്ഗാത്മക രചനകൾ കാണാൻ താഴെയുള്ള കണ്ണി ഉപയോഗിക്കുക. | ||
[[പ്രമാണം:42049-TVM-KUNJU-NIYA SUJITH 1A.jpg|ഇടത്ത്|ലഘുചിത്രം]] | |||
[https://docs.google.com/presentation/d/1kKA8KE4VsY7ZgBZoxgmz1c6BmKMn2gpJYGwci397d4U/edit?usp=drive_link] | [https://docs.google.com/presentation/d/1kKA8KE4VsY7ZgBZoxgmz1c6BmKMn2gpJYGwci397d4U/edit?usp=drive_link] |
09:46, 27 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സംയുക്ത ഡയറി.
ഒന്നാം ക്ലാസിലെ കുഞ്ഞുമക്കൾ അവരുടെ ദിനവിശേഷങ്ങൾ സംയുക്ത ഡയറിയിൽ എഴുതുകയാണ്. അവരുടെ കുഞ്ഞു കുഞ്ഞ് ആശയങ്ങൾ അക്ഷര ചിത്രങ്ങളിലേക്കും വാക്യങ്ങളിലേക്കും വഴിമാറി കഴിഞ്ഞു. നിരീക്ഷണ പാടവം വർദ്ധിച്ചു. മയിലും തത്തയും വിരുന്നെത്തുന്നതും വീട്ടിലെയും സ്കൂളിലെയും വിശേഷങ്ങളും നാട്ടിലെ കുഞ്ഞുകുഞ്ഞു കാര്യങ്ങൾ വരെ ഇന്നവർ കണ്ണ് തുറന്ന് നോക്കുന്നു. കണ്ടകാര്യങ്ങൾ കുറിക്കുന്നു. പഠനപിന്തുണ നൽകി രക്ഷിതാക്കളും ടീച്ചറും കുട്ടികൾക്ക് കൈത്താങ്ങായപ്പോൾ സംയുക്ത ഡയറിയെഴുത്ത് അവരുടെ ദിനചര്യയുടെ ഭാഗമായി മാറി. ഒന്നാം ക്ലാസിലെ കുട്ടികൾ ഇന്ന് സ്വതന്ത്ര രചനയിലേക്കും സ്വതന്ത്രവായനയിലേക്കും വളർന്നു . അവരുടെ കുഞ്ഞെഴുത്തു വിശേഷങ്ങൾ ഇവിടെ പങ്കുവയ്ക്കുന്നു.
സംയുക്ത ഡയറി കാണാനായി വലതു ഭാഗത്തെ കണ്ണി ഉപയോഗിക്കുക. https://online.fliphtml5.com/vevut/fecj/
ഒന്നാം ക്ലാസുകാരുടെ സർഗാത്മക രചനകൾ
-
Jesa Afrin 1A
-
Jesa Afrin 1A
കുട്ടികളുടെ സർഗ്ഗാത്മക രചനകൾ കാണാൻ താഴെയുള്ള കണ്ണി ഉപയോഗിക്കുക.
[1]