"ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഗണിതക്ലബ്ബ് താൾ രൂപീകരുച്ചു) |
No edit summary |
||
വരി 1: | വരി 1: | ||
<gallery> | === ഗണിത ക്ലബ്ബ് === | ||
2023 - 24 അധ്യയന വർഷത്തെ മാത്‍സ് ക്ലബിന്റെ ഉത്‌ഘാടനം സ്കൂൾ ഹെഡ്‍മിസ്‍ട്രസും ഗണിത അധ്യാപികയുമായ ശ്രീമതി. ശ്രീനി ആർ. കൃഷ്ണൻ നിർവ്വഹിച്ചു. മാത്‍സ് അധ്യാപികയായ ശ്രീമതി. അർച്ചന ദേവി സ്വാഗതം ആശംസിച്ചു. ക്ലബ് കൺവീനർ ശ്രീമതി. അർച്ചന ദേവി ക്ലബ് പ്രവർത്തനങ്ങൾ വിശദീകരിച്ചു. മാത്‍സ് അധ്യാപികയായ ശ്രീമതി. ഷംന ഇ. ആശംസകൾ അർപ്പിച്ചു. | |||
=== ഗണിതോത്സവം === | |||
ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഗണിതോത്സവം ഫെബ്രുവരി 26 തിങ്കളാഴ്‍ച ഹെഡ്‍മിസ്‍ട്രസ് ശ്രീമതി. ശ്രീനി ആർ. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ശ്രീമതി. സിന്ധുമോൾ എസ്. സി., ശ്രീമതി. ശ്രീലേഖ എസ്., ശ്രീമതി. സിന്ധുകുമാരി പി. എസ്. എന്നിവർ ആശമസകൾ അർപ്പിച്ചു. കുട്ടികൾ തയ്യാറാക്കിയ ജ്യോമെട്രിക്കൽ ചാർട്ട്, നമ്പർ ചാർട്ട്, യു.പി. വിഭാഗം ഗണിത മാഗസിൻ, ഗണിത മോഡലുകൾ എന്നിവയുടെ പ്രദർശനം നടത്തി. ഗണിതപ്പാട്ട്, ഗണിത നാടകം, ഗണിത കസേരകളി, ഗണിത ഡാൻസ് എന്നിവ കുട്ടികൾ അവതരിപ്പിച്ചു.<gallery> | |||
പ്രമാണം:ഗണിതോത്സവം - 2024.jpg|ഗണിതോത്സവം- 2024 | പ്രമാണം:ഗണിതോത്സവം - 2024.jpg|ഗണിതോത്സവം- 2024 | ||
</gallery><gallery> | </gallery><gallery> |
13:33, 23 മാർച്ച് 2024-നു നിലവിലുള്ള രൂപം
ഗണിത ക്ലബ്ബ്
2023 - 24 അധ്യയന വർഷത്തെ മാത്‍സ് ക്ലബിന്റെ ഉത്‌ഘാടനം സ്കൂൾ ഹെഡ്‍മിസ്‍ട്രസും ഗണിത അധ്യാപികയുമായ ശ്രീമതി. ശ്രീനി ആർ. കൃഷ്ണൻ നിർവ്വഹിച്ചു. മാത്‍സ് അധ്യാപികയായ ശ്രീമതി. അർച്ചന ദേവി സ്വാഗതം ആശംസിച്ചു. ക്ലബ് കൺവീനർ ശ്രീമതി. അർച്ചന ദേവി ക്ലബ് പ്രവർത്തനങ്ങൾ വിശദീകരിച്ചു. മാത്‍സ് അധ്യാപികയായ ശ്രീമതി. ഷംന ഇ. ആശംസകൾ അർപ്പിച്ചു.
ഗണിതോത്സവം
ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഗണിതോത്സവം ഫെബ്രുവരി 26 തിങ്കളാഴ്‍ച ഹെഡ്‍മിസ്‍ട്രസ് ശ്രീമതി. ശ്രീനി ആർ. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ശ്രീമതി. സിന്ധുമോൾ എസ്. സി., ശ്രീമതി. ശ്രീലേഖ എസ്., ശ്രീമതി. സിന്ധുകുമാരി പി. എസ്. എന്നിവർ ആശമസകൾ അർപ്പിച്ചു. കുട്ടികൾ തയ്യാറാക്കിയ ജ്യോമെട്രിക്കൽ ചാർട്ട്, നമ്പർ ചാർട്ട്, യു.പി. വിഭാഗം ഗണിത മാഗസിൻ, ഗണിത മോഡലുകൾ എന്നിവയുടെ പ്രദർശനം നടത്തി. ഗണിതപ്പാട്ട്, ഗണിത നാടകം, ഗണിത കസേരകളി, ഗണിത ഡാൻസ് എന്നിവ കുട്ടികൾ അവതരിപ്പിച്ചു.
-
ഗണിതോത്സവം- 2024
-
ഗണിതപ്പാട്ട്-ക്ലാസ്സ് 7
-
ഗണിതവഞ്ചിപ്പാട്ട്-ക്ലാസ്സ് 8
-
ഗണിതനാടകം - ക്ലാസ്സ് 7