"സെന്റ് മൈക്കിൾസ്.എച്ച്.എസ്സ്, പ്രവിത്താനം./ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
|സ്കൂൾ കോഡ്= | |സ്കൂൾ കോഡ്= | ||
|അധ്യയനവർഷം= | |അധ്യയനവർഷം= | ||
|യൂണിറ്റ് നമ്പർ= | |യൂണിറ്റ് നമ്പർ=LK/2018/31078 | ||
|അംഗങ്ങളുടെ എണ്ണം= | |അംഗങ്ങളുടെ എണ്ണം=37 | ||
|വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല= | ||
|റവന്യൂ ജില്ല= | |റവന്യൂ ജില്ല= |
14:28, 7 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
-ലിറ്റിൽകൈറ്റ്സ് | |
---|---|
യൂണിറ്റ് നമ്പർ | LK/2018/31078 |
അംഗങ്ങളുടെ എണ്ണം | 37 |
അവസാനം തിരുത്തിയത് | |
07-03-2024 | 31078 |
പ്രവിത്താനം സെന്റ് മൈക്കിൾ'സ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 'ക്യാമ്പോണം 2023' സെപ്റ്റംബർ രണ്ടാം തീയതി നടത്തി. സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് കുട്ടികൾ വ്യത്യസ്തമായ രീതിയിൽ ഓണ വിഭവങ്ങൾ തയ്യാറാക്കി.സ്ക്രാച്ച് ഉപയോഗിച്ചുള്ള ചെണ്ടമേളവും പ്രോഗ്രാമിംഗ് അധിഷ്ഠിത പൂക്കള മത്സരവും ആനിമേഷൻ ഉപയോഗിച്ചുള്ള ഊഞ്ഞാലാട്ടവും വിദ്യാർത്ഥികൾക്ക് വ്യത്യസ്തമായ അനുഭവമായി.മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസ് 'ക്യാമ്പോണം' ഉദ്ഘാടനം ചെയ്തു. ഇടമറ്റം കെ.ടി.ജെ.എം. H.S. അധ്യാപിക ജോളി പി. ചെറിയാൻ ക്ലാസുകൾ നയിച്ചു.കൈറ്റ് മാസ്റ്റർ ജിനു ജെ.വല്ലനാട്ട്, കൈറ്റ് മിസ്ട്രസ് വിദ്യാ കെ. എസ്. എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി