ഗവ എൽപിഎസ് പാറമ്പുഴ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
08:12, 4 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 4 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
* '''<big>ഗവണ്മെന്റ് അംഗീകൃത പ്രീ പ്രൈമറി</big>''' <big>ഗവണ്മെന്റ് അംഗീകൃത പ്രീ പ്രൈമറി സ്കൂളിൽ പ്രവർത്തിച്ച് വരുന്നു</big> | |||
* <big>'''ലൈബ്രറി'''</big> | |||
<big>ഭാഷ, സാഹിത്യം, ശാസ്ത്രം, ഗണിതം, ചരിത്രം, പൊതുവിജ്ഞാനം മുതലായ വിഷയങ്ങളെക്കുറിച്ചുള്ള പുസ്തകങ്ങൾ ഉള്ള ലൈബ്രറി സ്കൂളിൽ ഉണ്ട്. കുട്ടികളുടെ നിലവാരത്തിന് അനുയോജ്യമായ ബാലസാഹിത്യകൃതികൾ , റഫറൻസ് ഗ്രന്ഥങ്ങൾ, ആനുകാലിക പ്രസിദ്ധീകരണങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. പഞ്ചായത്തിൻ്റെ സഹായത്തോടെ ബാലമാസികകൾ കുട്ടികൾക്ക് ലഭ്യമാക്കുന്നുണ്ട് .</big> | |||
* <big>'''സോളാർ വൈദ്യുതി'''</big> | |||
<big>പാരമ്പര്യേതര ഊർജ്ജസ്രോതസ്സുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി വിജയപുരം ഗ്രാമപഞ്ചായത്തിൽ നിന്നും സോളാർ വൈദ്യുതിയുടെ ഒരു യൂണിറ്റ് സ്കൂളിൽ ക്രമീകരിച്ചിട്ടുണ്ട്.</big> | |||
* '''<big>നവീകരിച്ച ടോയ്ലെറ്റുകൾ</big>''' | |||
<big>കുട്ടികൾക്ക് സുരക്ഷിതത്വവും ശുചിത്വവും ഉറപ്പുവരുത്തുന്ന ആധുനിക സൗകര്യങ്ങളോടുകൂടിയ ടോയ്ലെറ്റുകൾ സ്കൂളിനുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റുകൾ.</big> | |||
* '''<big>പ്രഭാതഭക്ഷണം</big>''' | |||
<big>പഞ്ചായത്തിൻറെ സാമ്പത്തിക സഹായത്താൽ കുട്ടികൾക്ക് പോഷകസമ്പുഷ്ടമായ പ്രഭാതഭക്ഷണം നൽകിവരുന്നു.</big> | |||
* '''<big>സുസജ്ജമായ ക്ലാസ് മുറികൾ</big>''' | |||
<big>ഒന്നു മുതൽ നാല് വരെയുള്ള ക്ലാസുകൾക്കു വേണ്ടിയുള്ളവ. കുട്ടികൾക്ക് സ്വഛമായിരുന്നു പഠിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങളോട് കൂടിയവയാണ് . സ്മാർട്ക്ലാസ്സ്റൂം സൗകര്യവും ലഭ്യമാണ്</big> | |||
* '''<big>ഉച്ചഭക്ഷണം</big>''' | |||
<big>സർക്കാർ നിർദേശപ്രകാരമുള്ള മുട്ട ,പാൽഎന്നിവയുൾപ്പെടെ വിഭവസമൃദ്ധമായ ഉച്ചഭക്ഷണം കുട്ടികൾക്ക് നൽകിവരുന്നു.</big> |