"ഗവൺമെന്റ് എച്ച്. എസ്. പെരുമ്പഴുതൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 59: വരി 59:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മലയാളം ,ഇംഗ്ളീഷ് ,ഹിന്ദി ,ശാസ്ത്രം ,കണക്ക് ,ഐ റ്റി ,എക്കോ ക്ലബ്ബ് ,സാമൂഹികശാസ്ത്രം ,കലാകായികം ,ലഹരിവിരുദ്ധക്ലബ്ബ്  ,ശുചിത്വസേന എന്നിവ ഭംഗിയായി നടന്നു വരുന്നു
ഓരോ വിശേഷദിവസങ്ങളിലും ക്ലബ്ബിന്റെ അസംബ്ളിയോടു കൂടി സ്കൂള്‍ ദിനം ആരംഭിക്കും  .അസംബ്ളിയില്‍ ആ ദിനത്തിന്റെ പ്രത്യേകത വിശദമാക്കുകയും ആ ദിനവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ചോദിക്കുകയും വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യുന്നു .ആ ദിനത്തിന്റെ പ്രത്യേകതകളുമായി ബന്ധപ്പെട്ട പതിപ്പുകള്‍ കുട്ടികള്‍ തയ്യാറാക്കി എച്ച് എം  പ്രകാശനം ചെയ്യുകയും ചെയ്തുവരുന്നു .അത് സ്കൂളിലെ കുട്ടികള്‍ക്ക് എല്ലാപ്പേ൪ക്കും  വായിക്കാന്‍ ഉള്ള സൗകര്യാ൪ത്ഥം സ്കൂള്‍ ലൈബ്രറിയില്‍ സൂക്ഷിച്ചിട്ടുണ്ട് .

2014-2015 അദ്ധ്യയനവ൪ഷത്തില്‍ ശ്രീ രാജ് മോഹന്‍ സാറിന്റെ നേത്രത്വത്തില്‍ ഒരു റെഡ് ക്രോസ് യൂണിറ്റ് ആരംഭിക്കുകയുണ്ടായി  .2016-2017 ല്‍ അവ൪ സി ലെവല്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നു

ജൈവകൃഷിക്ക് പ്രാധാന്യം നല്കികൊണ്ട് സ്കൂള്‍ ക്യാമ്പസില്‍ തന്നെ  പച്ചക്കറി  കൃഷിചെയ്തു . കൃഷിവകുപ്പിന്റെ സഹായത്തോടെ വിത്തുകളും തൈകളും വിതരണം ചെയ്തു . വീടുകളില്‍ ചെന്ന് കറിവേപ്പില നല്കി . കര്‍ഷക ദിനത്തില്‍ പരമ്പരാഗത കര്‍ഷകരെ ആദരിച്ചു .

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ഗവണ്മെന്റ് സ്കൂള്‍
ഗവണ്മെന്റ് സ്കൂള്‍
"https://schoolwiki.in/ഗവൺമെന്റ്_എച്ച്._എസ്._പെരുമ്പഴുതൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്