"ജി എം എൽ പി എസ് മംഗലശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
== പ്രീപ്രൈമറി == | == പ്രീപ്രൈമറി == | ||
'''''വർണക്കൂടാരം''''' | |||
പ്രീ പ്രൈമറി കുട്ടികളുടെ സമഗ്രമായ വികസനം ലക്ഷ്യം വെച്ചുകൊണ്ട് സർക്കാർ വിഭാവനം ചെയ്യുന്ന രീതിയിൽ പ്രൈമറി പ്രവർത്തനങ്ങൾ ക്ലാസ് മുറികളിൽ ഏറ്റെടുത്തു നടത്തുന്നതിന് ആവശ്യമായ പതിമൂന്ന് ഇടങ്ങൾ സജ്ജമാക്കി കൊണ്ട് വർണക്കൂടാരം സമഗ്ര ശിക്ഷ കേരളയുടെ സ്റ്റാർ പദ്ധതി പ്രകാരം ജി.എം.എൽ.പി.എസ് മംഗലശ്ശേരിയിൽ തുടക്കം കുറിച്ചു. മഞ്ചേരി നിയമസഭ മണ്ഡലം എം.എൽ.എ ശ്രീ അഡ്വ. യു.എ. ലത്തീഫ് അവറുകൾ 2023 ഓഗസ്റ്റ് അഞ്ചിന് ചുണ്ടയിൽ ബ്ലോക്കിൽ ഉദ്ഘാടനം ചെയ്‍തു. 2023 ൽ മഞ്ചേരി മുനിസിപ്പാലിറ്റിയിൽ വർണക്കൂടാരം പദ്ധതി ലഭ്യമായ ഏക വിദ്യാലയമാണ് ജി.എം.എൽ.പി.എസ്. മംഗലശ്ശേരി. | പ്രീ പ്രൈമറി കുട്ടികളുടെ സമഗ്രമായ വികസനം ലക്ഷ്യം വെച്ചുകൊണ്ട് സർക്കാർ വിഭാവനം ചെയ്യുന്ന രീതിയിൽ പ്രൈമറി പ്രവർത്തനങ്ങൾ ക്ലാസ് മുറികളിൽ ഏറ്റെടുത്തു നടത്തുന്നതിന് ആവശ്യമായ പതിമൂന്ന് ഇടങ്ങൾ സജ്ജമാക്കി കൊണ്ട് വർണക്കൂടാരം സമഗ്ര ശിക്ഷ കേരളയുടെ സ്റ്റാർ പദ്ധതി പ്രകാരം ജി.എം.എൽ.പി.എസ് മംഗലശ്ശേരിയിൽ തുടക്കം കുറിച്ചു. മഞ്ചേരി നിയമസഭ മണ്ഡലം എം.എൽ.എ ശ്രീ അഡ്വ. യു.എ. ലത്തീഫ് അവറുകൾ 2023 ഓഗസ്റ്റ് അഞ്ചിന് ചുണ്ടയിൽ ബ്ലോക്കിൽ ഉദ്ഘാടനം ചെയ്‍തു. 2023 ൽ മഞ്ചേരി മുനിസിപ്പാലിറ്റിയിൽ വർണക്കൂടാരം പദ്ധതി ലഭ്യമായ ഏക വിദ്യാലയമാണ് ജി.എം.എൽ.പി.എസ്. മംഗലശ്ശേരി. |
17:25, 2 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പ്രീപ്രൈമറി
വർണക്കൂടാരം
പ്രീ പ്രൈമറി കുട്ടികളുടെ സമഗ്രമായ വികസനം ലക്ഷ്യം വെച്ചുകൊണ്ട് സർക്കാർ വിഭാവനം ചെയ്യുന്ന രീതിയിൽ പ്രൈമറി പ്രവർത്തനങ്ങൾ ക്ലാസ് മുറികളിൽ ഏറ്റെടുത്തു നടത്തുന്നതിന് ആവശ്യമായ പതിമൂന്ന് ഇടങ്ങൾ സജ്ജമാക്കി കൊണ്ട് വർണക്കൂടാരം സമഗ്ര ശിക്ഷ കേരളയുടെ സ്റ്റാർ പദ്ധതി പ്രകാരം ജി.എം.എൽ.പി.എസ് മംഗലശ്ശേരിയിൽ തുടക്കം കുറിച്ചു. മഞ്ചേരി നിയമസഭ മണ്ഡലം എം.എൽ.എ ശ്രീ അഡ്വ. യു.എ. ലത്തീഫ് അവറുകൾ 2023 ഓഗസ്റ്റ് അഞ്ചിന് ചുണ്ടയിൽ ബ്ലോക്കിൽ ഉദ്ഘാടനം ചെയ്‍തു. 2023 ൽ മഞ്ചേരി മുനിസിപ്പാലിറ്റിയിൽ വർണക്കൂടാരം പദ്ധതി ലഭ്യമായ ഏക വിദ്യാലയമാണ് ജി.എം.എൽ.പി.എസ്. മംഗലശ്ശേരി.