"എസ്സ്.കെ വി ഗവൺമെന്റ് യു പി എസ്സ് ഇലയ്ക്കാട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 3: വരി 3:
രണ്ടു കെട്ടിട ങ്ങളിൽ ആയി പ്രീ പ്രൈമറി ക്ലാസുകൾ ഉൾപ്പടെ 9 ക്ലാസ് മുറികളും ഒരു കമ്പ്യൂട്ടർ ലാബും ഉണ്ട് .സ്റ്റാഫ് റൂമും ഓഫീസിൽ മുറിയും ചേർന്ന മൂന്നാമത്തെ കേട്ടിടവും അതിനടുത്തായി പാചകപ്പുരയും സ്ഥിതിചെയ്യുന്നു. എല്ലാ ക്ലസ് മുറികളും ടൈൽ വിരിച്ചതും ലൈറ്റ് ഫാൻ എന്നിവയോട് കൂടിയതുമാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ടോയ്ലെറ്റ് സൗകര്യവും  

പെൺ കുട്ടികൾക്ക് ഇൻസിനേറ്റർ സൗകര്യവും സ്കൂളിൽ ഒരുക്കിയിട്ടുണ്ട്.പ്രീ പ്രൈമറി കുട്ടികൾക്ക് വർണക്കൂടാരം പദ്ധതിയിൽ പെടുത്തി നിരവധി കാളി ഉപകാരങ്ങളും ആയി വിശാലമായ പാർക്ക് സ്കൂളിനോട് ചേർന്ന് ഒരുക്കിയിട്ട് ഉണ്ട്. അത് കൂടാതെ സ്കൂൾ മുറ്റത്തു ഊഞ്ഞാലും മേരിഗോ റൌണ്ട്, സ്ലൈഡ് എന്നിവയും ഉണ്ട് കുട്ടികൾക്കായി.
പെൺ കുട്ടികൾക്ക് ഇൻസിനേറ്റർ സൗകര്യവും സ്കൂളിൽ ഒരുക്കിയിട്ടുണ്ട്.പ്രീ പ്രൈമറി കുട്ടികൾക്ക് വർണക്കൂടാരം പദ്ധതിയിൽ പെടുത്തി നിരവധി കളി ഉപകരണങ്ങളും ആയി വിശാലമായ പാർക്ക് സ്കൂളിനോട് ചേർന്ന് ഒരുക്കിയിട്ട് ഉണ്ട്. അത് കൂടാതെ സ്കൂൾ മുറ്റത്തു ഊഞ്ഞാലും മേരിഗോ റൌണ്ട്, സ്ലൈഡ് എന്നിവയും ഉണ്ട് കുട്ടികൾക്കായി.

14:47, 8 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മൂന്നു കെട്ടിടങ്ങളിൽ ആയി ആണ് സ്‌കൂൾ പ്രവർത്തിക്കുന്നത്