"എ.എൽ..പി.എസ് .ഇരിങ്ങല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: Reverted കണ്ടുതിരുത്തൽ സൗകര്യം |
റ്റാഗുകൾ: Reverted കണ്ടുതിരുത്തൽ സൗകര്യം |
||
| വരി 65: | വരി 65: | ||
ആദ്യത്തെ മത്സരയിനം KG കുട്ടികളുടെ 50 മീറ്റർ ഓട്ടമത്സരമായിരുന്നു ഓരോ പരിപാടികളും ഒന്നിന് പിറകെ ഒന്നായി പിന്നീട് നടന്നു. ഓരോ ഹൗസ് ക്യാപ്റ്റന്മാരും അവരുടെ കുട്ടികളെ യഥാസമയം … | ആദ്യത്തെ മത്സരയിനം KG കുട്ടികളുടെ 50 മീറ്റർ ഓട്ടമത്സരമായിരുന്നു ഓരോ പരിപാടികളും ഒന്നിന് പിറകെ ഒന്നായി പിന്നീട് നടന്നു. ഓരോ ഹൗസ് ക്യാപ്റ്റന്മാരും അവരുടെ കുട്ടികളെ യഥാസമയം … | ||
== ഖേൽ 2023 24 സ്കൂൾ കായികമേള == | |||
പത്താം തീയതി വെള്ളിയാഴ്ച കൃത്യം 9 30 ന് തന്നെ കായിക മത്സരം ആരംഭിച്ചു ആദ്യം തന്നെ കായികതാരങ്ങളുടെ മാർച്ച് പാസ്റ്ററാണ് അരങ്ങേറിയത് റെഡ് ബ്ലൂ ഗ്രീൻ യെല്ലോ എന്നീ ക്രമത്തിൽ ക്യാപ്റ്റൻമാർ മുന്നിലും മറ്റു കുട്ടികൾ പിന്നിലുമായി ഗ്രൗണ്ടിൽ മാർച്ച് പാസ്റ്റ് നടന്നു വർണ്ണാഭമായ മാർച്ച് പാസ്റ്റനിടയിൽ സല്യൂട്ട് സ്വീകരിച്ചത് വാർഡ് മെമ്പർ ശ്രീ സൈദുബിൻ ഇ കെ ആയിരുന്നു അതിനു ശേഷം എല്ലാ ഹൗസിലെ കുട്ടികൾ ഗ്രൗണ്ടിൽ വരിയായി നിന്നു. കായിക മത്സരം ഉദ്ഘാടനം ചെയ്തുകൊണ്ട് ശ്രീ സൈദുബിൻ സംസാരിച്ചു പിടിഎ പ്രസിഡന്റ് മൊയ്തീൻകുട്ടി മാസ്റ്റർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു | |||
ആദ്യത്തെ മത്സരയിനം KG കുട്ടികളുടെ 50 മീറ്റർ ഓട്ടമത്സരമായിരുന്നു ഓരോ പരിപാടികളും ഒന്നിന് പിറകെ ഒന്നായി പിന്നീട് നടന്നു. ഓരോ ഹൗസ് ക്യാപ്റ്റന്മാരും അവരുടെ കുട്ടികളെ യഥാസമയം മത്സരത്തിൽ പങ്കെടുപ്പിക്കുന്നതിനായി മത്സരിച്ച പ്രവർത്തിച്ചു ഹൗസ് ക്യാപ്റ്റന്മാരും കുട്ടികളും ഉച്ചയ്ക്ക് മുമ്പ് തന്നെ തങ്ങളുടെ സ്കോറുകൾ വാരിക്കൂട്ടാൻ തുടങ്ങി കൃത്യം 12:50ന് ലഞ്ച് ബ്രേക്ക് സമയം നൽകി എല്ലാ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ഉച്ചഭക്ഷണത്തിനായി വരിനിന്നും ഭക്ഷണം കഴിച്ചു പാത്രങ്ങൾ കഴുകാനും കുടിവെള്ളത്തിനും എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിരുന്നു | |||
മൂന്ന് നാല് ക്ലാസുകളുടെ 200 മീറ്റർ മത്സരവും റിലേയും ആണ് ഉച്ചയ്ക്കുശേഷം നടന്നത് ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വാശിയേറിയ റിലേ മത്സരം എല്ലാം കൊണ്ടും മികച്ചതും രസകരവും ആയിരുന്നു വൈകുന്നേരം ആയപ്പോഴേക്കും ഓരോ മത്സരത്തിന്റെയും സമ്മാനങ്ങളും കൊടുത്തു പോന്നിരുന്നു കൃത്യം 3 5 ന് പരിപാടികൾ അവസാനിപ്പിച്ചു ഒന്നാം സ്ഥാനത്ത് എത്തിയത് ഗ്രീൻ രണ്ടാം സ്ഥാനത്ത് എത്തിയത് റെഡ് മൂന്നാം സ്ഥാനത്ത് യെല്ലോ എന്നിങ്ങനെ ഗ്രൂപ്പുകൾക്ക് ട്രോഫികൾ വിതരണം ചെയ്തു. തുടർന്ന് വിജയിച്ച ഗ്രൂപ്പുകളുടെ വിജയാഹ്ലാദം നടന്നു | |||