"ഒളശ്ശ സിഎംഎസ് എൽപിഎസ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

33247 (സംവാദം | സംഭാവനകൾ)
ADD MORE INFORMATION
33247 (സംവാദം | സംഭാവനകൾ)
ADD MORE INFORMATION
വരി 11: വരി 11:
'''3.ഒരുമ'''  
'''3.ഒരുമ'''  


സ്കൂളിലെ ഓണാഘോഷം ,സ്വാതന്ത്ര്യ ദിനം ,ശിശുദിനം, ക്രിസ്മസ് ആഘോഷങ്ങളെല്ലാം '''ഒരുമ''' എന്ന ആശയത്തെ മുൻനിർത്തി കൊണ്ടാടാൻ സാധിച്ചു,ഓണസദ്യ വളരെ വിഭവസമൃദ്ധമായി ഒരുക്കാൻ സ്കൂളിലെ രക്ഷിതാക്കൾ അവരുടെ ചുറ്റുപാടും ഉള്ള നല്ലവരായ നാട്ടുകാർ എന്നിവരുടെ സഹകരണത്തോടെ ജാതി മത വർണ്ണ വിവേചനമില്ലാതെ ഒരുമയോടെ ഒരുക്കി .സ്കൂളിൽ നൽകി.പ്രധാനപ്പെട്ട ആഘോഷങ്ങളിലെല്ലാം ഈ സഹകരണം ഞങ്ങൾക്ക് ലഭ്യമായിവരുന്നു.{{PSchoolFrame/Pages}}
സ്കൂളിലെ ഓണാഘോഷം ,സ്വാതന്ത്ര്യ ദിനം ,ശിശുദിനം, ക്രിസ്മസ് ആഘോഷങ്ങളെല്ലാം '''ഒരുമ''' എന്ന ആശയത്തെ മുൻനിർത്തി കൊണ്ടാടാൻ സാധിച്ചു,ഓണസദ്യ വളരെ വിഭവസമൃദ്ധമായി ഒരുക്കാൻ സ്കൂളിലെ രക്ഷിതാക്കൾ അവരുടെ ചുറ്റുപാടും ഉള്ള നല്ലവരായ നാട്ടുകാർ എന്നിവരുടെ സഹകരണത്തോടെ ജാതി മത വർണ്ണ വിവേചനമില്ലാതെ ഒരുമയോടെ ഒരുക്കി .സ്കൂളിൽ നൽകി.പ്രധാനപ്പെട്ട ആഘോഷങ്ങളിലെല്ലാം ഈ സഹകരണം ഞങ്ങൾക്ക് ലഭ്യമായിവരുന്നു.  
 
'''4.അറിവിൻ നിറകുടം'''
 
വിവിധ ദിനാചരണങ്ങളും അവയുടെ പ്രത്യേകതകളും അറിവിൻ നിറകുടം എന്ന പേരിൽ ആഘോഷിച്ചു.ആ നിറകുടത്തിലേക്കു 10 ചോദ്യങ്ങളും ഉത്തരങ്ങളും നൽകുകയും പ്രശ്‌നോത്തരി നടത്തുകയും ചെയ്തു  പോരുന്നു.ലോകജനസംഖ്യ ദിനം ,ചാന്ദ്ര ദിനം അബ്‍ദുൾ കലാം ചരമദിനം യുദ്ധവിരുദ്ധ ദിനം ശിശുദിനം ഹിരോഷിമ ദിനം ,ക്വിറ്റ് ഇന്ത്യ ദിനം,ഗാന്ധിജയന്തി,ഓസോൺ ദിനം എന്നീ ദിനാചരണങ്ങളും,അതുമായി ബന്ധപ്പെട്ട വിവിധ പ്രവത്തനങ്ങളും കുട്ടികളുടെയും മാതാപിതാക്കളുടെയും അറിവിലേക്ക് പകരാൻ  ശ്രദ്ധിച്ചു .
 
'''5,കരുതൽ'''
 
'''കരുതൽ'''' എന്നാൽ കോവിഡ് ഏൽപ്പിച്ച പ്രതിസന്ധിയിൽ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന രക്ഷിതാക്കൾക്ക് ആശ്വാസം ആയി സമൂഹത്തിലെ നല്ലവരായ സ്പോൺസറെ കണ്ടെത്തി സ്കൂളിൽ പഠിക്കുന്ന എല്ലാ കുട്ടികൾക്കും പഠനോപകരണങ്ങൾ ലഭ്യമാക്കുകയും പുതുതായി ചേർന്ന എല്ലാ കുഞ്ഞുങ്ങൾക്കും സ്കൂൾ ബാഗ് ലഭ്യമാക്കുകയും ചെയ്തു. സ്കൂളിലെ ഒരു രക്ഷിതാവിനും "സ്കൂൾ തുറക്കൽ സാമ്പത്തിക ഭാരം" ഉണ്ടാകാതെ നോക്കാൻ പ്രത്യേകം ശ്രദ്ധിച്ചു.സാമ്പത്തികമായി വളരെ ബുദ്ധിമുട്ടുന്ന രക്ഷിതാക്കൾക്ക് ആവശ്യമായ സഹായങ്ങൾ
 
നൽകുന്നു.ഇവിടെ പഠിക്കുന്ന ഒരു കുട്ടിക്ക് പോലും ആഹാര വസ്ത്ര പഠനോപകരണ ബുദ്ധിമുട്ട് വരാതെ നോക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നു.സൗജന്യ വിദ്യാഭ്യാസം സമ്പൂർണ്ണ അർത്ഥ തലത്തിൽ നിറവേറ്റാൻ സ്കൂൾ പരിശ്രമിക്കുന്നു.പബ്ലിസിറ്റി ആഗ്രഹിക്കാത്തതിനാലും,കുട്ടികളിൽ അതൊരു ബുദ്ധിമുട്ട് സൃഷ്ടിക്കാൻ ആഗ്രഹിക്കാത്തതിനാലും ഇപ്രകാരം ചെയ്യുന്ന പ്രവർത്തങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കുന്നു.            ഈ'''''<nowiki/>' കരുതൽ ''''''സ്ക്കൂളിന്റെ പ്രധാന അജണ്ട ആണ് ,ഈ സ്കൂൾ വർഷം മുഴുവൻ ആവശ്യമായ പഠനോപകരണങ്ങൾ ആവശ്യമായ കുട്ടികൾക്ക് നൽകി വരുന്നു{{PSchoolFrame/Pages}}