"ശ്രീ കുമാര വിലാസം അരയ എൽ പി സ്ക്കൂൾ ഞാറയ്ക്കൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
== '''പഠനോത്സവം''' 2023-24 == | |||
<gallery> | |||
പ്രമാണം:26522-padnlsm23-24-1.jpg | |||
പ്രമാണം:26522-padnlsm23-24-2.jpg | |||
പ്രമാണം:26522-padnlsm23-24-3.jpg | |||
പ്രമാണം:26522-padnlsm23-24-4.jpg | |||
പ്രമാണം:26522-padnlsm23-24-5.jpg | |||
</gallery>'''ഇന്ന് 2024 മാർച്ച് 07 വ്യാഴാഴ്ച പഠനോത്സവം ആയിരുന്നു. വാർഡ് മെമ്പർ ശ്രീമതി സോഫിയ അവറുകൾ ഉദ്ഘാടനം ചെയ്തു. എച്ച് എം മിനി ടീച്ചർ സ്വാഗതം പറഞ്ഞു. ശ്രീമതി അമൃത വൈസ് പ്രസിഡന്റ് ആശംസകൾ അറിയിച്ചു. അധ്യാപക പ്രതിനിധി ശ്രീ വരുൺ കെ മാമ്പള്ളി നന്ദി എന്ന് പറഞ്ഞു. കുട്ടികളുടെ പ്രവർത്തനങ്ങൾ, മികവുകൾ അവതരിപ്പിച്ചു. എൽകെജി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികളുടെ പ്രകടനങ്ങൾ ഉണ്ടായി. ഉച്ചയ്ക്ക് ശേഷം ഭക്ഷ്യമേള നടത്തുകയും നൂറോളം വിഭവങ്ങൾ ഭക്ഷ്യമേളയിൽ അവതരിപ്പിച്ചു. കുട്ടികളെല്ലാവരും മാതാപിതാക്കളും വളരെയേറെ ആസ്വദിക്കുകയും ചെയ്തു.''' | |||
== ക്രിസ്തുമസ് ആഘോഷം 22 == | == ക്രിസ്തുമസ് ആഘോഷം 22 == | ||
[[പ്രമാണം:26522-chtms cele-23-1.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:26522-chtms cele-23-1.jpg|നടുവിൽ|ലഘുചിത്രം]] |
22:22, 7 മാർച്ച് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പഠനോത്സവം 2023-24
ഇന്ന് 2024 മാർച്ച് 07 വ്യാഴാഴ്ച പഠനോത്സവം ആയിരുന്നു. വാർഡ് മെമ്പർ ശ്രീമതി സോഫിയ അവറുകൾ ഉദ്ഘാടനം ചെയ്തു. എച്ച് എം മിനി ടീച്ചർ സ്വാഗതം പറഞ്ഞു. ശ്രീമതി അമൃത വൈസ് പ്രസിഡന്റ് ആശംസകൾ അറിയിച്ചു. അധ്യാപക പ്രതിനിധി ശ്രീ വരുൺ കെ മാമ്പള്ളി നന്ദി എന്ന് പറഞ്ഞു. കുട്ടികളുടെ പ്രവർത്തനങ്ങൾ, മികവുകൾ അവതരിപ്പിച്ചു. എൽകെജി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികളുടെ പ്രകടനങ്ങൾ ഉണ്ടായി. ഉച്ചയ്ക്ക് ശേഷം ഭക്ഷ്യമേള നടത്തുകയും നൂറോളം വിഭവങ്ങൾ ഭക്ഷ്യമേളയിൽ അവതരിപ്പിച്ചു. കുട്ടികളെല്ലാവരും മാതാപിതാക്കളും വളരെയേറെ ആസ്വദിക്കുകയും ചെയ്തു.