"ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

photo uploaded
(photo uploaded)
(photo uploaded)
വരി 90: വരി 90:
==='''പേ വിഷബാധ ദിനം'''===
==='''പേ വിഷബാധ ദിനം'''===
പേവിഷബാധയെക്കുറിച്ചും അതിന്റെ പ്രതിരോധത്തെക്കുറിച്ചും അവബോധം വളർത്തുന്നതിനായാണ് വർഷം തോറും ലോക റാബിസ് ദിനം ആചരിക്കുന്നത്. ഇതുകൂടാതെ, ഈ മാരകമായ രോഗത്തെ പൂർണമായി ഉന്മൂലനം ചെയ്യുന്നതിനായും അതിനെ പരാജയപ്പെടുത്തുന്ന പ്രക്രിയയും ലോക റാബിസ് ദിനം ഉയർത്തിക്കാട്ടുന്നു.പേ വിഷബാധ ദിനം ആചരിക്കുന്നതിൻ്റെ ഭാഗമായി സെപ്തംബര് 26  ന്  സ്കൂളിൽ വച്ച് റാബിസ് ദിന പ്രതിജ്ഞ നടത്തി.

[[പ്രമാണം:പേ വിഷബാധ ദിനം2022.jpg|പകരം=പേ വിഷബാധ ദിനം|നടുവിൽ|ലഘുചിത്രം|'''പേ വിഷബാധ ദിനം''']]

''' ഗാന്ധി ജയന്തി '''

മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധമുയർത്താനുള്ള സർക്കാരിൻറെ വിപുലമായ പ്രചാരണ പരിപാടികൾക്ക്  (ഒക്ടോബർ 6) തുടക്കമായി . നവംബർ 1 കേരളപ്പിറവി ദിനം വരെയാണ് ആദ്യഘട്ട പ്രചാരണം. സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജ് അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വാർഡുകളിലെ പ്രധാന കേന്ദ്രങ്ങളിലും ഗ്രന്ഥശാലകളിലും വിപുലമായ പരിപാടികളോടെ ഉദ്ഘാടന ചടങ്ങ്‌ നടന്നു . 10 മണിക്ക് സംസ്ഥാനത്തെ എല്ലാ കേന്ദ്രങ്ങളിലെയും പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു .  കൈറ്റ് വിക്ടേഴ്സ് ചാനൽ വഴിയാണ് മുഖ്യമന്ത്രിയുടെ പ്രസംഗം തത്സമയം സംപ്രേഷണം ചെയ്തത് . പ്രസംഗം പ്രദർശിപ്പിക്കാനുള്ള സംവിധാനം  വിദ്യാലയത്തിൽ ഒരുക്കിയിരുന്നു . വിദ്യാർത്ഥികൾക്കുള്ള ബോധവൽക്കരണ ക്ലാസിനു ശേഷം പരിസര ശുചീകരണവും നടന്നു .

ഒക്‌ടോബർ 2 മുതൽ 8 വരെ ആഘോഷിക്കുന്ന വന്യജീവിവാരത്തോടനുബന്ധിച്ച് വന്യജീവിസംരക്ഷണ സന്ദേശം പ്രചരിപ്പിക്കുന്നതിനും  അവബോധം വർദ്ധിപ്പിക്കുന്നതിനുമായി വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ലോവർ പ്രൈമറി, അപ്പർ പ്രൈമറി വിദ്യാർത്ഥികൾക്കായി പ്രകൃതിയേയും വന്യജീവികളേയും അടിസ്ഥാനമാക്കി പെൻസിൽ ഡ്രോയിംഗ്,  വാട്ടർ കളർ പെയിന്റിംഗ് എന്നീ ഇനങ്ങളിലും ഹൈസ്‌കൂൾ, വിദ്യാർത്ഥികൾക്കായി ക്വിസ്, ഉപന്യാസം, പ്രസംഗം, പെൻസിൽ ഡ്രോയിംഗ്,  വാട്ടർകളർ പെയിന്റിംഗ് ഇനങ്ങളിലും മത്സരങ്ങൾ സംഘടിപ്പിച്ചു.വനവും വന്യജീവികളും അതിൻ്റെ തനതായ ആവാസവ്യവസ്ഥയിൽ  സംരക്ഷിക്കപ്പെടേണ്ടത് ആണെന്ന  അവബോധം സമൂഹത്തിൽ ഉണ്ടാക്കി എടുക്കേണ്ടത് സർക്കാരിൻ്റെയോ വനം വകുപ്പിൻ്റെയോ മാത്രം കടമയല്ല, മറിച്ച് സമൂഹത്തിൻ്റെയും ഒരോ പൗരൻ്റെയും കൂടി കടമയാണ് എന്ന ബോധം കുട്ടികളിൽ ഉളവാക്കുന്നതിന് പ്രതിജ്ഞ ചെയ്തു.
[[പ്രമാണം:വന്യജീവിവാരാഘോഷം2022.jpg|പകരം=വന്യജീവിവാരാഘോഷം|നടുവിൽ|ലഘുചിത്രം|'''വന്യജീവിവാരാഘോഷം ''']]

===''' ഗാന്ധി ജയന്തി '''===
===''' സ്കൂൾ കലോത്സവം '''===
 
മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധമുയർത്താനുള്ള സർക്കാരിൻറെ വിപുലമായ പ്രചാരണ പരിപാടികൾക്ക്  (ഒക്ടോബർ 6) തുടക്കമായി . നവംബർ 1 കേരളപ്പിറവി ദിനം വരെയാണ് ആദ്യഘട്ട പ്രചാരണം. സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജ് അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വാർഡുകളിലെ പ്രധാന കേന്ദ്രങ്ങളിലും ഗ്രന്ഥശാലകളിലും വിപുലമായ പരിപാടികളോടെ ഉദ്ഘാടന ചടങ്ങ്‌ നടന്നു . 10 മണിക്ക് സംസ്ഥാനത്തെ എല്ലാ കേന്ദ്രങ്ങളിലെയും പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു .  കൈറ്റ് വിക്ടേഴ്സ് ചാനൽ വഴിയാണ് മുഖ്യമന്ത്രിയുടെ പ്രസംഗം തത്സമയം സംപ്രേഷണം ചെയ്തത് . പ്രസംഗം പ്രദർശിപ്പിക്കാനുള്ള സംവിധാനം  വിദ്യാലയത്തിൽ ഒരുക്കിയിരുന്നു . വിദ്യാർത്ഥികൾക്കുള്ള ബോധവൽക്കരണ ക്ലാസിനു ശേഷം പരിസര ശുചീകരണവും നടന്നു .
===''' വന്യജീവിവാരാഘോഷം '''===
ഒക്‌ടോബർ 2 മുതൽ 8 വരെ ആഘോഷിക്കുന്ന വന്യജീവിവാരത്തോടനുബന്ധിച്ച് വന്യജീവിസംരക്ഷണ സന്ദേശം പ്രചരിപ്പിക്കുന്നതിനും  അവബോധം വർദ്ധിപ്പിക്കുന്നതിനുമായി വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ലോവർ പ്രൈമറി, അപ്പർ പ്രൈമറി വിദ്യാർത്ഥികൾക്കായി പ്രകൃതിയേയും വന്യജീവികളേയും അടിസ്ഥാനമാക്കി പെൻസിൽ ഡ്രോയിംഗ്,  വാട്ടർ കളർ പെയിന്റിംഗ് എന്നീ ഇനങ്ങളിലും ഹൈസ്‌കൂൾ, വിദ്യാർത്ഥികൾക്കായി ക്വിസ്, ഉപന്യാസം, പ്രസംഗം, പെൻസിൽ ഡ്രോയിംഗ്,  വാട്ടർകളർ പെയിന്റിംഗ് ഇനങ്ങളിലും മത്സരങ്ങൾ സംഘടിപ്പിച്ചു.വനവും വന്യജീവികളും അതിൻ്റെ തനതായ ആവാസവ്യവസ്ഥയിൽ  സംരക്ഷിക്കപ്പെടേണ്ടത് ആണെന്ന  അവബോധം സമൂഹത്തിൽ ഉണ്ടാക്കി എടുക്കേണ്ടത് സർക്കാരിൻ്റെയോ വനം വകുപ്പിൻ്റെയോ മാത്രം കടമയല്ല, മറിച്ച് സമൂഹത്തിൻ്റെയും ഒരോ പൗരൻ്റെയും കൂടി കടമയാണ് എന്ന ബോധം കുട്ടികളിൽ ഉളവാക്കുന്നതിന് പ്രതിജ്ഞ ചെയ്തു.
==='''  സ്കൂൾ കലോത്സവം '''===
വിഎച്ച്എസ് പുല്ലൂർ ഏരിയ സ്കൂൾ കലോത്സവമായ  സർഗ്ഗം  2022 ഒക്ടോബർ 18ന് രാവിലെ 9:30 ക്ക് ആരംഭിച്ചു. കലോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത് സിനിമാതാരവും പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വക്കേറ്റ് സി. ഷുക്കൂർ അവർകൾ ആയിരുന്നു .അധ്യക്ഷത വഹിച്ചത് ശ്രീമതി പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് മെമ്പർ ആയ ശ്രീമതി പി. രജനി അവർകൾ ആയിരുന്നു. ഉദ്ഘാടന ചടങ്ങിന് ആശംസ അർപ്പിച്ച് സംസാരിച്ചവർ പ്രധാനാധ്യാപികയായ ശ്രീമതി ഷോളി  എം സെബാസ്റ്റ്യൻ ,പിടിഎ പ്രസിഡണ്ട് ശിവരാജ് അവർകൾ , സ്റ്റാഫ് സെക്രട്ടറി ശ്രീ .വിനയൻ എന്നിവരായിരുന്നു. ജോയിൻ കൺവീനർ ശ്രീമതി. ശ്രുതി മാധവ് നന്ദി പ്രകാശിപ്പിച്ചു. കുഞ്ഞു കലാകാരന്മാരുടെയും കലാകാരികളുടെയും  മികവാർന്ന പ്രകടനം വേദിയെ ധന്യമാക്കി.

===''' ശാസ്ത്ര മേളകൾ '''===
[[പ്രമാണം:സ്കൂൾ കലോത്സവം2022.jpg|പകരം=സ്കൂൾ കലോത്സവം|നടുവിൽ|ലഘുചിത്രം|''' സ്കൂൾ കലോത്സവം ''']]
==='''ശാസ്ത്ര മേളകൾ '''===
ഉപജില്ല ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവർത്തിപരിചയമേളകളിൽ ജിഎച്ച് പുല്ലൂർ ഇരിയയിലെ വിദ്യാർത്ഥികൾ പങ്കെടുക്കുകയും മികച്ച സ്ഥാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു.

==='''  വായനോത്സവം '''===
==='''  വായനോത്സവം '''===
1,982

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2116769" എന്ന താളിൽനിന്ന് ശേഖരിച്ചത്