"ഗവ.യു പി എസ് പൂവക്കുളം/ക്ലബ്ബുകൾ/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(''''രക്ഷാധികാരി : ബോബി തോമസ് (ഹെഡ്മാസ്റ്റർ )''' '''കൺവീനർ      : രാജി ജോസ്''' കുട്ടികളിലെ' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
'''കൺവീനർ      : രാജി ജോസ്'''  
'''കൺവീനർ      : രാജി ജോസ്'''  

കുട്ടികളിലെ
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ സ്കൂളിൽ സജീവമായി നടന്നു വരുന്നു.കുട്ടികളുടെ കലാസാഹിത്യ അഭിരുചികൾ കണ്ടെത്തി വളർത്തുന്നതിനായി ആഴ്‌ചയിൽ ഒരു ദിവസം ക്ലാസ്സ്‌തലത്തിലും മാസത്തിൽ ഒരു ദിവസം സ്കൂൾ സ്കൂൾതലത്തിലും വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ നടത്തി വരുന്നു.കഥ പറച്ചിൽ,കവിതാലാപനം,പ്രസംഗം,ലളിതഗാനം,നാടൻപാട്ട്,സ്കിറ്റ് തുടങ്ങിയവ കുട്ടികൾ അവതരിപ്പിക്കുന്നു . സ്കൂളിലെ എല്ലാ കുട്ടികളും ഈ ക്ലബ്ബിൽ അംഗങ്ങളാണ്.

11:28, 28 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

രക്ഷാധികാരി : ബോബി തോമസ് (ഹെഡ്മാസ്റ്റർ )

കൺവീനർ      : രാജി ജോസ്