"ജി.എൽ.പി.എസ് പെരുവള്ളൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.

==കലാകായികം==
സ്പോർട്സ് ക്ലബിൻറെ നേത്യത്വത്തിൽ കുട്ടികളുടെ ശാരീരികവും മാനസികവുമായ ഉല്ലാസത്തിനുവേണ്ടി സ്കൂളിൽ കലാകായിക പ്രവർത്തനങ്ങൾ നടന്നു വരുന്നു. വിശാലമായ ഗ്രൗണ്ടും ഓഡിറ്റോറിയവും വിവിധ തരം കളി ഉപകരണങ്ങളും സ്കൂളിൽ കുട്ടികൾക്കായി ഒരിക്കിയിട്ടുണ്ട്.
==പ്രവൃത്തിപരിചയം==
കുട്ടികളെ സ്വയം പര്യാപ്തരാക്കുക എന്ന ലക്ഷ്യത്തിൻറെ ഭാഗമായി അവരിൽ അന്തർലീനമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനായി സ്കൂളിൽ പ്രവർത്തിപരിചയ ക്ലാസുകൾ നടന്നു വരുന്നു.ഗാന്ധിജിയുടെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നടപ്പിൽ വരുത്തുകയെന്നതും ഇതിൻറെ ഭാഗമാണ്.
==വിദ്യാരംഗം==
കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുന്നതിന് വേണ്ടി ജി. എം. എൽ. പി പെരുവള്ളൂർ സ്കൂളിൽ സജീവമായി വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. ക്ലാസ് തല്ത്തിൽ ആഴ്ചയിൽ ഒരു തവണ സർഗവേള നടത്തി വരുന്നു.
==പരിസ്ഥിതിക്ലബ്==
പരിസ്ഥിതി സംരക്ഷണത്തിൻറ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തുക എന്ന ഉദ്ദേശ്യത്താൽ ജി.എം. എൽ പി സ്കൂൾ പെരൂവള്ളൂരിൽ രൂപം കൊണ്ട ക്ലബാണ് പരിസ്ഥിതിക്ലബ്. ക്ലബിൻറ നേത്യത്വത്തിൽ സുത്യർഹ്മായ പ്രവർത്തനങ്ങൾ നടന്നു വരുന്നു. ഇന്ന് സ്കുൂളിൻറെ പരിസരത്ത് കാണുന്ന വിവിധ തരം മരങ്ങൾ വിവിധ വർഷങ്ങളിൽ ക്ലബ് പ്രവർത്തകർ നട്ടുപിടിപ്പിച്ചതാണ്.
==സ്കൂൾ പി.ടി.എ==
സ്കൂളിൻറ ക്രീയാത്മകമായ പ്രവർത്തനങ്ങൾക്ക് താങ്ങും തണലുമായി രക്ഷിതാക്കളുടെ കൂട്ടായിമ്മ പി. ടി. എ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു

22:53, 27 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.

കലാകായികം

സ്പോർട്സ് ക്ലബിൻറെ നേത്യത്വത്തിൽ കുട്ടികളുടെ ശാരീരികവും മാനസികവുമായ ഉല്ലാസത്തിനുവേണ്ടി സ്കൂളിൽ കലാകായിക പ്രവർത്തനങ്ങൾ നടന്നു വരുന്നു. വിശാലമായ ഗ്രൗണ്ടും ഓഡിറ്റോറിയവും വിവിധ തരം കളി ഉപകരണങ്ങളും സ്കൂളിൽ കുട്ടികൾക്കായി ഒരിക്കിയിട്ടുണ്ട്.

പ്രവൃത്തിപരിചയം

കുട്ടികളെ സ്വയം പര്യാപ്തരാക്കുക എന്ന ലക്ഷ്യത്തിൻറെ ഭാഗമായി അവരിൽ അന്തർലീനമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനായി സ്കൂളിൽ പ്രവർത്തിപരിചയ ക്ലാസുകൾ നടന്നു വരുന്നു.ഗാന്ധിജിയുടെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നടപ്പിൽ വരുത്തുകയെന്നതും ഇതിൻറെ ഭാഗമാണ്.

വിദ്യാരംഗം

കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുന്നതിന് വേണ്ടി ജി. എം. എൽ. പി പെരുവള്ളൂർ സ്കൂളിൽ സജീവമായി വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. ക്ലാസ് തല്ത്തിൽ ആഴ്ചയിൽ ഒരു തവണ സർഗവേള നടത്തി വരുന്നു.

പരിസ്ഥിതിക്ലബ്

പരിസ്ഥിതി സംരക്ഷണത്തിൻറ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തുക എന്ന ഉദ്ദേശ്യത്താൽ ജി.എം. എൽ പി സ്കൂൾ പെരൂവള്ളൂരിൽ രൂപം കൊണ്ട ക്ലബാണ് പരിസ്ഥിതിക്ലബ്. ക്ലബിൻറ നേത്യത്വത്തിൽ സുത്യർഹ്മായ പ്രവർത്തനങ്ങൾ നടന്നു വരുന്നു. ഇന്ന് സ്കുൂളിൻറെ പരിസരത്ത് കാണുന്ന വിവിധ തരം മരങ്ങൾ വിവിധ വർഷങ്ങളിൽ ക്ലബ് പ്രവർത്തകർ നട്ടുപിടിപ്പിച്ചതാണ്.

സ്കൂൾ പി.ടി.എ